Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനറല്‍ പെര്‍മിറ്റ് വിഭാഗത്തിലുള്ള കൂടുതല്‍ കെട്ടിടങ്ങള്‍ സെല്‍ഫ് പെര്‍മിറ്റിലേക്ക് മാറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2024, 08:22 pm IST
in Kerala

തിരുവനന്തപുരം: 3000 ചതുരശ്രയടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകളും സെല്‍ഫ് പെര്‍മിറ്റില്‍ ഉള്‍പ്പെടുത്താന്‍ തദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ചെയര്‍മാനും ചീഫ് ടൗണ്‍ പ്ലാനര്‍ കണ്‍വീനറുമായ ചട്ട ഭേദഗതി കമ്മിറ്റി നിര്‍ദേശിച്ചു. ഉയരം കണക്കിലെടുക്കാതെ ഇവയ്‌ക്ക് സെല്‍ഫ് പെര്‍മിറ്റ് നല്‍കും. തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പാക്കിയ കെ.സ്മാര്‍ട്ട് സോഫ്റ്റ്‌വെയര്‍ വഴിയുള്ള സെല്‍ഫ് പെര്‍മിറ്റിന് നിലവില്‍ രണ്ട് നിലയോ ഏഴു മീറ്റര്‍ ഉയരമോ എന്ന പരിധി നിലവിലുണ്ട് .അതിലാണ് ഭേദഗതി. ചൂടു കുറയ്‌ക്കാനായി ഉയരം കൂട്ടുന്ന പുതിയ രീതി വ്യാപകമായതോടെയാണ് ഉയരം മാനദണ്ഡമാകരുതെന്ന് നിര്‍ദേശിച്ചത്.
ഉദ്യോഗസ്ഥര്‍ നേരിട്ടല്ല, എ.ഐ ടൂള്‍ ഉപയോഗിച്ചാണ് കെ. സ്മാര്‍ട്ടില്‍ രേഖകളുടെ പരിശോധന. വലിയ പ്‌ളോട്ടില്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് സെറ്റ് ബാക്ക് സൈറ്റ് ക്‌ളിയറന്‍സ് പ്രശ്‌നമാവില്ല. ജനറല്‍ പെര്‍മിറ്റ് വിഭാഗത്തിലുള്ള കൂടുതല്‍ കെട്ടിടങ്ങള്‍ സെല്‍ഫ് പെര്‍മിറ്റിലേക്ക് മാറ്റുന്നതു വഴി അഴിമതി കുറയ്‌ക്കാനാവും എന്നാണ് പ്രതീക്ഷ.

 

 

Tags: building permitsself permitconvertedgeneral category
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ത്രിതല പഞ്ചായത്തുകളിലും സോഫ്റ്റ്‌വെയര്‍ മാറ്റം, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളടക്കം നിലയ്‌ക്കുന്നു

India

സനാതനധർമ്മം വ്യാപിപ്പിക്കാൻ വിഎച്ച് പി റാലി : പിന്നാലെ ഹിന്ദുമതം സ്വീകരിച്ച് നൂറോളം ഇതരമതസ്ഥർ

Mollywood

ആട് ജീവിതം ഓസ്‌കാറിലേക്ക്; തെരഞ്ഞെടുക്കപ്പെട്ടത് മികച്ച സിനിമയുടെ ജനറൽ വിഭാഗത്തിൽ, പട്ടികയിലുള്ളത് 25 സിനിമകൾ

India

ഭൂതോച്ചാടനത്തിന്റെ പേരിൽ 15 ഓളം ഹിന്ദു പെൺകുട്ടികളെ മതം മാറ്റി : പീഡിപ്പിക്കാനും ശ്രമം ; മൗലവി ഷാൻ മുഹമ്മദിനെതിരെ കേസ്

India

സംവരണ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് പൊതുവിഭാഗത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാം

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.