Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജര്‍മ്മനിയില്‍ ക്രിസ്മസ് ചന്തയില്‍ കാറോടിച്ച് 5 പേരെ കൊന്ന താലിബ് ഇസ്ലാം വിരോധിയായ എക്സ് മുസ്ലിം; ജര്‍മ്മനിയോട് പക

മഡ് ഗബര്‍ഗ് എന്ന ജര്‍മ്മന്‍ പട്ടണത്തിലെ ക്രിസ്മസ് ചന്തയിലേക്ക് ബിഎം ഡബ്ല്യു കാര്‍ ഓടിച്ചു കയറ്റി അഞ്ച് പേരെ കൊല്ലുകയും 200 പേരെ പരിക്കേല്‍പിക്കുകയും ചെയ്ത താലിബ് എന്ന സൗദിക്കാരന്‍ കടുത്ത ഇസ്ലാം വിരോധിയാണെന്ന് ജര്‍മ്മന്‍ പൊലീസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2024, 07:49 pm IST
in World
സൗദി പൗരനായ താലിബ് (വലത്ത്)

സൗദി പൗരനായ താലിബ് (വലത്ത്)

ബെര്‍ലിന്‍: മഡ് ഗബര്‍ഗ് എന്ന ജര്‍മ്മന്‍ പട്ടണത്തിലെ ക്രിസ്മസ് ചന്തയിലേക്ക് ബിഎം ഡബ്ല്യു കാര്‍ ഓടിച്ചു കയറ്റി അഞ്ച് പേരെ കൊല്ലുകയും 200 പേരെ പരിക്കേല്‍പിക്കുകയും ചെയ്ത താലിബ് (ടാലെബ് ) എന്ന സൗദിക്കാരന്‍ കടുത്ത ഇസ്ലാം വിരോധിയാണെന്ന് ജര്‍മ്മന്‍ പൊലീസ്. മുസ്ലിങ്ങളെ കുടിയേറാന്‍ അനുവദിക്കുന്ന ജര്‍മ്മനിയോടുള്ള പകയാണ്  കുറ്റക്യത്യം ചെയ്യാന്‍ കാരണമായതെന്നാണ് താലിബിന്റെ വിശദീകരണം.

താലിബ് ജര്‍മ്മനിയിലെ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ കയറ്റുന്നതിന്റെ വീഡിയോ:

The images of the #TerroristAttack on the #Christmas market in #Magdeburg, #Germany, are terrible.

A man has been arrested.
He is believed to be #Syrian 🇸🇾 pic.twitter.com/rdX99Dk8LP

— Mahalaxmi Ramanathan (@MahalaxmiRaman) December 20, 2024

2019ല്‍ ബിബിസി താലിബുമായി അഭിമുഖം നടത്തിയിട്ടുണ്ട്. അതില്‍ സൗദിയില്‍ നിന്നും ഓടിപ്പോന്ന താന്‍ ഒരു സൈക്കോളജിസ്റ്റ് ആണെന്നും ഗള്‍ഫ് രാജ്യങ്ങളിലെ പീഢനം ഭയന്ന് ഓടിപ്പോരുന്ന മുസ്ലിങ്ങള്‍ക്ക് അഭയം നല്‍കുകയാണ് തന്റെ ജോലിയെന്നും താലിബ് പറയുന്നുണ്ട്.

#BBC apparently interviewed the #Magdeburg attacker Taleb Al-Abdulmohsen back in 2019.

BBC advocated him as a "Saudi exile helping other former #Muslims to flee persecution in their #Gulf homelands."#Germany #TerrorAttack #ChristmasMarket pic.twitter.com/y0pfrcuqhI

— Mahalaxmi Ramanathan (@MahalaxmiRaman) December 21, 2024

എക്സ് മുസ്ലിം ആണെന്ന് താലിബ്; ആരാണ് എക്സ് മുസ്ലിം?
സുന്നി ഭൂരിപക്ഷമുള്ള സൗദിയിലെ ഷിയ വിഭാഗക്കാരനാണ് താലിബ്. രണ്ട ദശകമായി ഇദ്ദേഹം ജര്‍മ്മനിയില്‍ കഴിയുകയാണ്. താന്‍ എക്സ് മുസ്ലിം ആണെന്നാണ് താലിബ് അവകാശപ്പെടുന്നത്. ഇസ്ലാം മതം ഉപേക്ഷിച്ച് പുറത്തുപോകുന്നവരെയാണ് എക്സ് മുസ്ലിം എന്ന് വിശേഷിപ്പിക്കുക. ഇസ്ലാം നിയമപ്രകാരം മതം വിട്ടുപോകുന്നവരെ വധിക്കണമെന്നാണ്. അതുകൊണ്ട് തന്നെ ഇസ്ലാം മതം ഉപേക്ഷിച്ച് എക്സ് മുസ്ലിം ആകുന്നവര്‍ അക്കാര്യം പുറത്തുപറയാറില്ല. എന്നാല്‍ താലിബ് പരസ്യമായി സമൂഹമാധ്യമങ്ങളില്‍ താന്‍ എക്സ് മുസ്ലിം ആണെന്ന് തുറന്നുപറയുന്ന വ്യക്തിയാണ്.

അല്‍പം ക്രിമിനല്‍ സ്വഭാവമുള്ള ആളാണ് താലിബ് എന്ന സൗദി സര്‍ക്കാര്‍ തന്നെ 2023ല്‍ അറിയിച്ചിരുന്നതായി ജര്‍മ്മനിയിലെ ഫെഡറല്‍ ക്രിമിനല്‍ പൊലീസ് അറിയിക്കുന്നു. എന്നാല്‍ ഇയാള്‍ മുന്‍പ് കുറ്റകൃത്യം ചെയ്തതായി അറിവില്ലെന്നും ഫെഡറല്‍ ക്രിമിനല്‍ പൊലീസ് പറയുന്നു.

മറ്റ് രാജ്യങ്ങില്‍ നിന്നുള്ള മുസ്ലിങ്ങളെ തങ്ങളുടെ രാജ്യത്തേക്ക് കുടിയേറാന്‍ ജര്‍മ്മനി അനുവദിക്കുന്നതില്‍ കുത്ത വിരോധം പുലര്‍ത്തുന്ന ആളാണ് താലിബ്. ഇസ്ലാമിസ്റ്റുകളോട് സഹിഷ്ണുത പുലര്‍ത്തുന്നതിനാലാണ് അദ്ദേഹം ജര്‍മ്മനിയിലെ ക്രിസ്മസ് ചന്തയില്‍ ഭ്രാന്തമായി കാറോടിച്ച് കയറ്റി അഞ്ച് പേരെ വധിക്കുകയും 200 പേരെ പരിക്കേല്‍പിച്ചതും എന്നാണ് വിശദീകരണം.

Tags: ExMuslimGermany #TerrorAttack #ChristmasMarketGermanyIslamophobiaSaudinational
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി
Football

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

Football

ഫിഫ ലോകകപ്പ് 2026: ജര്‍മനിക്ക് ഭേദിക്കണം ഗ്രൂപ്പ് (ഇ)ചങ്ങല

Football

പൂരം വരവായി… ഇനി 20 നാള്‍

World

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

World

‘ ആദ്യം നിങ്ങളുടെ ഐഡി കാണിക്കുക’ : മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പാക് സൈനിക മേധാവി അസിം മുനീറിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.