Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇന്ററിനും വിജയം; കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ ലൈനപ്പായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2024, 06:08 am IST
in Football
കോപ്പ ഇറ്റാലിയ പ്രീക്വാര്‍ട്ടറില്‍ ഇന്റര്‍ മിലാന്റെ മാര്‍ക്കോ അര്‍നോട്ടോവിച് ഗോള്‍ നേടുന്നു

കോപ്പ ഇറ്റാലിയ പ്രീക്വാര്‍ട്ടറില്‍ ഇന്റര്‍ മിലാന്റെ മാര്‍ക്കോ അര്‍നോട്ടോവിച് ഗോള്‍ നേടുന്നു

മിലാന്‍: കനത്ത മഴയിലും പൊരിഞ്ഞ പോരാട്ടത്തിലൂടെ ഉഡിനീസിനെ തോല്‍പ്പിച്ച് ഇന്റര്‍മിലാന്‍ കോപ്പ ഇറ്റാലിയ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്വന്തം തട്ടകമായ സാന്‍സിറോയില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ പോരില്‍ ഉഡിനീസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്റര്‍ തോല്‍പ്പിച്ചത്.

ആദ്യ പകുതിയില്‍ മാര്‍ക്കോ അര്‍നോട്ടോവിച്ചും ക്രിറ്റിയന്‍ അസ്ലാനിയും നേടിയ ഗോളുകളാണ് ഇറ്റാലിയന്‍ വമ്പന്‍മാര്‍ക്ക് വിജയം സമ്മാനിച്ചത്.

30-ാം മിനിറ്റില്‍ ടറേമിയുടെ അസിസ്റ്റിലാണ് അര്‍നോട്ടോവിച് ഗോള്‍ നേടിയത്. ഒരു ഗോള്‍ ലീഡായ ശേഷം കുറേക്കൂടി ഉണര്‍ന്നു കളിച്ച ഇന്റര്‍ ആദ്യ പകുതി തീരും മുമ്പേ അടുത്ത ഗോളും നേടി ലീഡ് ഇരട്ടിപ്പിച്ചു. കോര്‍ണര്‍ കിക്കെടുത്ത ക്രിസ്റ്റിയന്‍ അസ്ലാനി നേരിട്ട് പന്ത് വലയിലേക്കെത്തിച്ചായിരുന്നു ആ മനോഹര ഗോള്‍ നേടിയത്. ഇന്ററിന്റെ ഗെയിംപ്ലാനിന് മുന്നില്‍ ഉഡിനീസ് പദ്ധതികള്‍ പാടെ പൊളിയുന്ന കാഴ്‌ച്ചയാണ് കണ്ടത്.

ഇന്റര്‍ കൂടി വിജയിച്ചതോടെ കോപ്പ ഇറ്റാലിയയിലെ ഇത്തവണത്തെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചു. ക്വാര്‍ട്ടര്‍ ലൈനപ്പും തയ്യാറായി. ഒടുവില്‍ ജയിച്ചു കയറിയ ഇന്ററിന് ക്വാര്‍ട്ടറില്‍ ലാസിയോ ആണ് എതിരാളികള്‍ ഫെബ്രുവരി അഞ്ചിനാ
ണ് ക്വാര്‍ട്ടര്‍ മത്സരങ്ങളെല്ലാം നടക്കുക. മറ്റൊരു വമ്പന്‍ ടീമായ എസി മിലാന് റോമയാണ് എതിരാളികള്‍. യുവെന്റസും എംപോളിയും തമ്മില്‍ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുമ്പോള്‍ അറ്റ്‌ലാന്റ ബൊളോഗ്നയെ നേരിടും.

Tags: ഇന്റര്‍മിലാന്‍Inter MilanCopa Italia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി
Football

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

Football

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ഇറ്റാലിയന്‍ സീരിഎയില്‍ ഇന്റര്‍ മിലാന്‍-നാപ്പോളി പോരാട്ടത്തില്‍ നിന്ന്‌
Football

ഇറ്റാലിയന്‍ സീരി എയില്‍ സമനിലയോടു സമനില

ഇന്റര്‍ മിലാന്‍-അറ്റ്‌ലാന്റ പോരാട്ടത്തിനിടെ
Football

ഇറ്റാലിയന്‍ സീരി എ: ജയത്തോടെ ഇന്റര്‍ മുന്നില്‍

Football

യുവെന്റസ് കോപ്പ ഇറ്റാലിയ ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.