Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവെന്റസ് കോപ്പ ഇറ്റാലിയ ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 12:58 am IST
inFootball

റോം: രണ്ടാം പാദ സെമിയില്‍ പരാജയപ്പെട്ടിട്ടും സ്‌ട്രൈക്കര്‍ അര്‍കാഡിയസ് നേടിയ ആശ്വാസ ഗോളില്‍ യുവെന്റസ് കോപ്പ ഇറ്റാലിയ ഫൈനലില്‍ കടന്നു.

എതിര്‍ തട്ടകത്തില്‍ നടന്ന രണ്ടാപാദത്തില്‍ 2-1ന് യുവെന്റസ് പരാജയപ്പെട്ടു. പക്ഷെ സ്വന്തം തട്ടകത്തിലെ ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുവെ ജയിച്ചിരുന്നു. മൊത്തം ഗോള്‍ നേട്ടം 3-2നായ് യുവെന്റസിന്റെ മുന്നേറ്റം.

ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തില്‍ വാലെന്റൈന്‍ കാസ്റ്റെല്ലാനോസ് നേടിയ ഇരട്ട ഗോളില്‍ ലാസിയോ ഒപ്പമെത്തിയതാണ്. രണ്ട് പകുതികളിലുമായി ഓരോ ഗോള്‍ വീതം നേടിയാണ് ലാസിയൊ ഒപ്പമെത്തിയത്. കളിക്ക് 12 മിനിറ്റെത്തിയപ്പോഴായിരുന്നു കാസ്‌റ്റെല്ലാനോസിന്റെ ആദ്യ ഗോള്‍. രണ്ടാം പകുതി തുടങ്ങി കളിക്ക് 48 മിനിറ്റെത്തിയപ്പോള്‍ താരം ഇരട്ടഗോളും തികച്ചു. വാശിയോടെ കളി മുന്നോട്ട് വകവെയാണ് നിര്‍ണായക സമയത്ത് മിലിക് ഗോള്‍ നേടിയത്. കളിയുടെ 83-ാം മിനിറ്റില്‍ നേടിയ ഗോളില്‍ യുവെന്റസ് മുന്നിലെത്തി.

സീരിയെയില്‍ തുടരെ ജേതാക്കളായിക്കൊണ്ടിരുന്ന യുവെന്റസിന് കഴിഞ്ഞ രണ്ട് സീസണുകളായി നല്ല കാലമല്ല. ഇക്കുറിയും സീരി എ ലീഗ് ടൈറ്റില്‍ പ്രതീക്ഷിക്കാവുന്ന അവസ്ഥയിലല്ല യുവെന്റസ്. ഇനിയുള്ള പ്രതീക്ഷ കോപ്പ ഇറ്റാലിയ മാത്രമാണ്.

Tags: JuventusCopa Italia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോപ്പ ഇറ്റാലിയ പ്രീക്വാര്‍ട്ടറില്‍ ഇന്റര്‍ മിലാന്റെ മാര്‍ക്കോ അര്‍നോട്ടോവിച് ഗോള്‍ നേടുന്നു
Football

ഇന്ററിനും വിജയം; കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ ലൈനപ്പായി

യുവെന്റസ് താരം ഡൂസന്‍ വഌഹോവിച് കോപ്പ ഇറ്റാലിയ ട്രോഫിയുമായി സഹതാരങ്ങള്‍ക്കൊപ്പം ആഹ്ലാദത്തില്‍
Football

മൂന്ന് വര്‍ഷത്തിന് ശേഷം കിരീടം നേടി യുവന്റസ് അറ്റ്‌ലാന്റയെ തോല്‍പ്പിച്ച് കോപ്പ ഇറ്റാലിയ സ്വന്തമാക്കി

യുവെന്റസിനെതിരെ ഉഡിനീസിന്റെ ഗോള്‍ ആഘോഷം
Football

യുവെന്റസിനെ ഞെട്ടിച്ച് ഉഡിനീസ്

പുതിയ വാര്‍ത്തകള്‍

നാലമ്പല യാത്ര നടത്താനൊരുങ്ങി സിപിഎം; വിവാദമായതോടെ പരിപാടി ഉപേക്ഷിച്ച് തടിതപ്പി വായനശാലാ ഭാരവാഹികള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.