Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചോദ്യം ചെയ്യപ്പെടുന്നത് ഘടകകക്ഷികളുടെ ആത്മാഭിമാനം , മുഖ്യമന്ത്രിയുടെ നീക്കം എന്‍സിപിയെ പിളര്‍ത്തുമോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2024, 09:16 pm IST
inKerala

കോട്ടയം: ഇടതുമുന്നണിയില്‍ താനാണ് വല്ല്യേട്ടന്‍ എന്ന് ആവര്‍ത്തിച്ച് സ്ഥാപിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടമാകുന്നത് ഘടകകക്ഷിയുടെ പോലും മന്ത്രി ആരാകണമെന്ന് താന്‍ തീരുമാനിക്കും എന്ന ധാര്‍ഷ്ട്യം. എന്‍സിപിക്ക് മന്ത്രിസ്ഥാനം നല്‍കിയപ്പോള്‍ മന്ത്രിയെ നിശ്ചയിക്കേണ്ടത് ആ പാര്‍ട്ടിയാണ് . എന്നാല്‍ മന്ത്രിയായി ശശീന്ദ്രന്‍ മതിയെന്ന് മുഖ്യമന്ത്രി സ്വയം നിശ്ചയിച്ചു. സ്വന്തം മന്ത്രിയെ നിശ്ചയിക്കാന്‍ പോലുമുള്ള അധികാരം ഇല്ലാത്തവരായി ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ ചുരുങ്ങി.
തോമസ് കെ തോമസിനെ മന്ത്രിയാക്കില്ലെന്ന് ശഠിക്കുകയും ശശിധരനെ ഒപ്പം നിര്‍ത്തുകയും ചെയ്യുന്നതുവഴി എന്‍സിപിയെ പിളര്‍ത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ആക്ഷേപമുണ്ട്. തനിക്ക് ഇഷ്ടമുള്ളവരെ മാത്രമേ മന്ത്രിയാക്കാന്‍ കഴിയൂ എന്ന് സിപിഐക്കും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനും അടക്കമുള്ള മുന്നറിയിപ്പാണിത്. ഘടകകക്ഷികളുടെ ആത്മാഭിമാനം അപ്രസക്തമാണ് .തന്റെ തീരുമാനമാണ് അന്തിമം എന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തുന്നത്. എന്‍സിപി യിലെ മന്ത്രിമാറ്റം സംബന്ധിച്ച വിഷയം ആ പാര്‍ട്ടിയില്‍ കടുത്ത ആഭ്യന്തര പ്രശ്‌നമായി ഉയര്‍ന്നുവരികയാണ്.എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ സിപി എം ദേശീയ നേതാവ് പ്രകാശ് കാരാട്ടുമായി വിഷയം സംസാരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ വാഴങ്ങിയില്ല. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വo ഇടപെടേണ്ടതില്ലെന്നും കാരാട്ടിനോട് പിണറായി വ്യക്തമാക്കിയതായാണ് അറിയുന്നത്.

 

Tags: self-respectquestionedconstituent partiesmove of CMsplit NCP
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിചാരണയുടെ വേഗതയെ ഒച്ചുപോലും ചോദ്യം ചെയ്‌തേക്കാം! ബിസിനസ് കേസുകളിലെ കാലതാമസത്തെ വിമര്‍ശിച്ച് സുപീം കോടതി

Kerala

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കടകംപള്ളിയെയും വാസവനേയും ചോദ്യം ചെയ്യണമെന്ന് രമേശ് ചെന്നിത്തല

Kerala

103 ഹര്‍ജികളും തള്ളി, ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ഉത്തരവുകള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല

ജെയിന്‍ യൂണിവേഴ്സിറ്റി ഇന്‍ഫോപാര്‍ക്ക് കാമ്പസില്‍ നടന്ന ഫ്യൂച്ചര്‍ കേരള മിഷന്‍ പ്രഭാഷണ പരമ്പര ഗവര്‍ണര്‍
രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത, ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ വേണു രാജമണി, ഡോ. കെ. മധുകുമാര്‍, ഡോ. രാധാകൃഷ്ണന്‍ ഉണ്ണി എന്നിവര്‍ സമീപം.
Kerala

വികസിത ഭാരതത്തിന് സ്വാഭിമാനമുള്ള ജനതയെ വാര്‍ത്തെടുക്കണം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.