Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പാതിവഴിയില്‍ മുടങ്ങിയ ഷാരൂഖിന്റെ ആദ്യ മലയാള സിനിമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2024, 01:50 pm IST
in Entertainment

ബോളിവുഡിന്റെ കിങ് ഖാന് കേരളത്തില്‍ ധാരാളം ആരാധകരുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷാരൂഖ്, മലയാളസിനിമയുടെ മികവിനെ എന്നും പ്രശംസിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ‘കാണ്ഡഹാറി’ലൂടെ ബിഗ് ബി മലയാളത്തില്‍ അഭിനയിച്ചെങ്കിലും ഷാരൂഖ് ഇതുവരെ മലയാള സിനിമയുടെ ഭാഗമായിട്ടില്ല.എന്നാല്‍ 1999-ല്‍ അദ്ദേഹം മലയാളത്തില്‍ ഒരു സിനിമയുടെ ഭാഗമാകാന്‍ ഒരുങ്ങിയതായിരുന്നു. അവസാനനിമിഷമാണ് അത് നടക്കാതെ പോയത്.

1992-ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഷാരൂഖ് ഡര്‍(1993), ബാസീഗര്‍(1993), ദില്‍വാലെ ദുല്‍ഹനിയ ലെ ജായേംഗെ(1995), കരണ്‍ അര്‍ജുന്‍(1995), കുച്ച് കുച്ച് ഹോത്താ ഹേ (1998 ) എന്നിങ്ങനെ അനവധി ഹിറ്റുകളിലൂടെ മെഗാസ്റ്റാര്‍ പട്ടം നേടിയെടുത്തു. ബോളിവുഡിന്റെ തിരക്കുകള്‍ക്കിടെയാണ് ഒരു മലയാളസിനിമയുടെ ഷൂട്ടിങ്ങിന് അദ്ദേഹം ഊട്ടിയിലെത്തിയത്.

പാതിവഴിയില്‍ മുടങ്ങിപ്പോയ ഷാരൂഖിന്റെ ആ ആദ്യ മലയാളസിനിമയാണ് ‘ഹരികൃഷ്ണന്‍സ്’. ഫാസില്‍ സംവിധാനം ചെയ്ത സിനിമ ഊട്ടിയില്‍ വെച്ചാണ് ഷൂട്ടിങ് നടന്നത്. അവിടെയെത്തിയ ഷാരൂഖ് ഫോട്ടോഷൂട്ടിലും പങ്കെടുത്തിരുന്നു. ഷെഡ്യൂളുകള്‍ ചേരാതെ വന്നപ്പോള്‍ അദ്ദേഹത്തിന് സിനിമയില്‍ നിന്ന് പിന്തിരിയേണ്ടി വന്നു.

മോഹന്‍ലാല്‍ അവതരിപ്പിച്ച കൃഷ്ണനും മമ്മൂട്ടി അഭിനയിച്ച ഹരിയും തമ്മിലുള്ള സൗഹൃദമാണ് ‘ഹരികൃഷ്ണന്‍സിന്റെ’ പ്രമേയം. ഹിന്ദി താരം ജൂഹി ചൗളയാണ് നായികയായ മീരയെ അവതരിപ്പിച്ചത്. മീര നായകന്മാരില്‍ ആരെ തന്റെ പങ്കാളിയായി സ്വീകരിക്കുമെന്ന ചോദ്യത്തിന് മുന്നിലാണ് സിനിമ അവസാനിക്കുന്നത്.

മോഹന്‍ലാലും മമ്മൂട്ടിയുമല്ല, ഷാരൂഖ് അവതരിപ്പിക്കേണ്ടിയിരുന്ന കഥാപാത്രമാണ് മീരയുടെ പങ്കാളി ആകേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം പിന്മാറിയതോടെ സിനിമയുടെ സിനിമയുടെ കഥാഗതി തന്നെ മാറിപ്പോയി.

 

Tags: @MohanlalSharukh KhanMalayalamMovieMammmoottyLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

India

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.