Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വാടക വീട് കേന്ദ്രീകരിച്ച് വന്‍ ചൂതാട്ടം: 7.76 ലക്ഷം പിടികൂടി; 30 പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2024, 11:53 am IST
in Kasargod

കാസര്‍കോട്: മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കളനാട്, വാണിയാര്‍മൂലയിലെ വാടകവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രത്തില്‍ പോലീസ് പരിശോധന. 7,76,550 രൂപയുമായി 30 അംഗ അന്തര്‍സംസ്ഥാന ചൂതാട്ട സംഘത്തെ അറസ്റ്റ് ചെയ്തു.

ഇന്നലെ പുലര്‍ച്ചെ 3.30 മണിയോടെയാണ് ബേക്കല്‍ ഡിവൈഎസ്പി വി.വി.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാടക വീട് വളഞ്ഞത്. രാത്രി കാലങ്ങളില്‍ വാടക വീട്ടിലേക്ക് ആഡംബര കാറുകളടക്കം വന്ന് പോകുന്നത് നാട്ടുകാരില്‍ സംശയത്തിന് ഇടയാക്കിയിരുന്നു. ഈവിവരം ബേക്കല്‍ ഡിവൈഎസ്പിയെ അവര്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു വീട്. ചൊവ്വാഴ്ച രാത്രിയിലും നിരവധി പേര്‍ ചൂതാട്ടം നടത്താന്‍ വാടക വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് ഉറപ്പിച്ചതിന് ശേഷമാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ആരംഭിച്ചത്. വീട് വളഞ്ഞു വച്ച ശേഷം ഒരാള്‍ പോലും രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കിയാണ് പോലീസ് സംഘം വീട്ടിനകത്ത് കയറിയത്.

ഏഴ് ലക്ഷത്തില്‍ പരം രൂപയും വാഹനങ്ങളുടെ താക്കോലുകളും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെയും പണവും മേല്‍പ്പറമ്പ് പോലീസിന് കൈമാറി. എസ്‌ഐ വി.കെ.അനീഷ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദക്ഷിണ കര്‍ണ്ണാടക, ദേരാ ബയലിലെ നിഷാന്ത് (30), കുന്ദാപുരം, എവര്‍ഗ്രീന്‍ എസ്റ്റേറ്റിലെ സി.കെ. അന്‍വര്‍ (60), കാഞ്ഞങ്ങാട്, മാണിക്കോത്ത്, അതിഞ്ഞാലിലെ ജമീല മന്‍സിലില്‍ പി.കെ. ഫൈസല്‍ (45), ചിത്താരി കല്ലിങ്കാലിലെ പൊയ്യക്കര ഹൗസില്‍ പി.അജിത്ത് (21), ഹൊസ്ദുര്‍ഗ് ബത്തേരിക്കല്‍ ഹൗസിലെ വി.ഷൈജു (42), ബണ്ട്വാള്‍, ബീമൂടയിലെ ഷമീര്‍ (44), ചെങ്കള, ഏരത്തില്‍ഹൗസില്‍ സി.എ മുഹമ്മദ് ഇഖ്ബാല്‍ (40), കുമ്പള, ബംബ്രാണ, കക്കളം ഹൗസില്‍ ഹനീഫ (40), ഉപ്പിലക്കൈ, അടുക്കത്ത് പറമ്പയിലെ കെ.അഭിലാഷന്‍ (39), ഉള്ളാള്‍, ബന്ദികോട്ടൈ, ഭഗവതി നിലയത്തിലെ അര്‍പ്പിത് (34), മാണിക്കോത്ത്, അതിഞ്ഞാലിലെ എം.എസ്.ഇബ്രാഹിം (28), കാഞ്ഞങ്ങാട്, മുറിയനാവിയിലെ ടി.കെ.ഹൗസില്‍ നൗഷാദ് ടി.കെ (40), അജാനൂര്‍, പുഞ്ചാവിയിലെ ആദര്‍ശ് (25), കുമ്പള, എസ്.ജി. കെ ടെമ്പിള്‍ റോഡിലെ കൃഷ്ണകൃപയില്‍ പ്രവീണ്‍ കുമാര്‍ (38), ഭീമനടി പരപ്പച്ചാലിലെ ചിറമ്മല്‍ ഹൗസില്‍ സി.ഫിറോസ് (41), ചെങ്കള കെ.കെ പുറം കുന്നില്‍ ഹൗസിലെ കെ. സുനില്‍(26), രാവണേശ്വരം, തായല്‍ ഹൗസിലെ ടി.പി.അഷ്‌റഫ് (48), മധൂര്‍, കുഞ്ചാര്‍ സ്‌കൂളിനു സമീപത്തെ മധൂര്‍ ഹൗസില്‍ കെ.എം.താഹിര്‍ (27), കാഞ്ഞങ്ങാട് സൗത്ത് ജസ്‌ന മന്‍സിലില്‍ കെ.ജാസിര്‍ (26), കര്‍ണ്ണാടക ഗദക് ലക്ഷ്മിവാരയിലെ ബന്ദീപ കുറബാര്‍ (48), ബണ്ട്വാള്‍, ബൊള്ളായി ഹൗസില്‍ അബ്ദുല്‍ അസീസ് (38), പെരിയ പൊള്ളക്കടയിലെ പൊള്ളക്കട ഹൗസില്‍ സിദ്ദിഖ് എം.കെ (54), കുമ്പള ശാന്തിപ്പള്ളം കുണ്ടങ്കേരടുക്കയിലെ വീരിയ ഹൗസില്‍ ശരത് (33), ദേലംപാടി പരപ്പയിലെ മൊയ്തു (45), കൊളവയല്‍, പുളിക്കാല്‍ ഹൗസില്‍ കെ. പ്രിയേഷ് (34),കാഞ്ഞങ്ങാട് സൗത്ത് പുതിയ പുരയില്‍ ഹൗസിലെ പി.പി.അഷ്‌റഫ് (39), പുഞ്ചാവി ചീനമാടം ഹൗസിലെ സി.അമീര്‍ (50),കൊളവയലിലെ കെ.രഞ്ജിത്ത് (30), കളനാട്, വാണിയാര്‍മൂലയിലെ മൊഗ്രാല്‍ മന്‍സിലില്‍ മുഹമ്മദ് കുഞ്ഞി (62), കാഞ്ഞങ്ങാട് പടന്നക്കാട്ടെ ഷബീര്‍ (36) എന്നിവരാണ് അറസ്റ്റിലായത്.

 

Tags: kasargodMassive gambling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.