Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘ഇത് ഗുജറാത്തല്ല, ബംഗ്ലാദേശാണ്’: പ്രധാനമന്ത്രി മോദിക്ക് ബംഗ്ലാദേശി തീവ്ര ഇസ്ലാമിസ്റ്റിന്റെ മുന്നറിയിപ്പ് 

നേരത്തെ ബംഗ്ലാദേശിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടയിലും ഷെയ്ഖ് ഹസീനയെ ജനാധിപത്യവിരുദ്ധമായി പുറത്താക്കിയപ്പോഴും പ്രശസ്തിയിലേക്ക് ഉയർന്ന സർജിസ് ആലമാണ് ഭീഷണി മുഴക്കിയത്. അറിയപ്പെടുന്ന ഒരു ബംഗ്ലാദേശി ഇസ്ലാമിസ്റ്റ് പ്രവർത്തകനും കൂടിയാണ് ഇയാൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2024, 11:00 am IST
inWorld

ധാക്ക : വിജയ് ദിവസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീഷണിയുമായി ബംഗ്ലാദേശിൽ നിന്നുമുള്ള തീവ്ര ഇസ്ലാമിസ്റ്റ് വിദ്യാർത്ഥി. ഇത് ഗുജറാത്തല്ല ബംഗ്ലാദേശ് ആണെന്ന് പ്രകോപനത്തിലൂടെയാണ് സർജിസ് ആലം എന്ന യുവ തീവ്ര ഇസ്ലാമിസ്റ്റ് ഭീഷണി മുഴക്കിയത്.

നേരത്തെ ബംഗ്ലാദേശിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടയിലും ഷെയ്ഖ് ഹസീനയെ ജനാധിപത്യവിരുദ്ധമായി പുറത്താക്കിയപ്പോഴും പ്രശസ്തിയിലേക്ക് ഉയർന്ന സർജിസ് ആലമാണ് ഭീഷണി മുഴക്കിയത്. അറിയപ്പെടുന്ന ഒരു ബംഗ്ലാദേശി ഇസ്ലാമിസ്റ്റ് പ്രവർത്തകനും കൂടിയാണ് ഇയാൾ.

“ ഇത് ഗുജറാത്തല്ലെന്ന് മോദിയെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതാണ് ബംഗ്ലാദേശ്.ആക്രമണാത്മക വർഗീയത ഇവിടെ വളരുന്നില്ല, കിംവദന്തികൾ പ്രചരിപ്പിച്ച് ആളുകളെ കൊന്ന് നിങ്ങൾക്ക് ഇവിടെ അധികാരത്തിൽ വരാൻ കഴിയില്ല,”- സർജിസ് ആലം പ്രസംഗത്തിൽ പറഞ്ഞു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ബംഗ്ലാദേശിന് നേരെ പുരികം ഉയർത്തുന്ന ആരുടെയും കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ഇസ്ലാമിസ്റ്റ് മുൻപ് ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ നേരത്തെ സർജിസ് ആലം ഇന്ത്യയെ നിരന്തരം ഭീഷണിപ്പെടുത്തുകയും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ അയാളുടെ ഇന്ത്യൻ വിരുദ്ധ തീവ്രത കാരണം ജാതിയോ നാഗോറിക് കമ്മിറ്റിയുടെ മുഖ്യ സംഘാടകനായും നിയമിച്ചിരുന്നു.

അതേ സമയം വിരോധാഭാസമെന്നു പറയട്ടെ ആഗസ്റ്റ് 5 മുതൽ ബംഗ്ലാദേശിൽ മുസ്ലീം ജനക്കൂട്ടം അക്രമം നടത്തുകയും ഹിന്ദുക്കളെയും അവരുടെ ക്ഷേത്രങ്ങളെയും ബിസിനസുകളെയും തകർക്കുന്നു എന്നതാണ് സത്യം.

Tags: indiaterrorismmodiBengladeshdhaka
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.