Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭരണഘടന; രാഹുലിന്റെ നാടകത്തിന് ജനങ്ങള്‍ മറുപടി നല്കും: അമിത് ഷാ

പി.ഷിമിത്ത്byപി.ഷിമിത്ത്
Dec 18, 2024, 05:47 am IST
inIndia

ന്യൂദല്‍ഹി: അകത്തൊന്നുമില്ലാത്ത ഭരണഘടനയുടെ പകര്‍പ്പുമായി നടക്കുന്ന രാഹുല്‍ ഗാന്ധിയുടെയും കൂട്ടരുടെയും നാടകത്തിന് ഭാരതത്തിലെ ജനങ്ങള്‍ മറുപടി നല്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് ഭരണഘടനയെ ബഹുമാനിച്ചിരുന്നെങ്കില്‍ അവര്‍ക്ക് അഴിമതി നടത്താനാകുമായിരുന്നില്ല. കുടുംബവാഴ്ചയും അവരുടെ പദവികളും ഉപേക്ഷിക്കേണ്ടി വരുമായിരുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഭരണഘടനയെ ബഹുമാനിക്കാത്തത്. നരേന്ദ്ര മോദി സര്‍ക്കാരിന് ഭരണഘടന വെറുമൊരു രേഖ മാത്രമല്ല, പാവപ്പെട്ടവരുടെ ക്ഷേമത്തിനും രാഷ്‌ട്ര നിര്‍മാണത്തിനുമുള്ള പ്രധാന പ്രചോദനമാണ്, അമിത് ഷാ വ്യക്തമാക്കി. രണ്ടു ദിവസമായി രാജ്യസഭയില്‍ നടന്ന ഭരണഘടനാ ചര്‍ച്ചയില്‍ മറുപടി നല്കുകയായിരുന്നു അമിത് ഷാ.

യുവാവെന്ന് സ്വയം വിളിക്കുന്ന 54കാരനായ നേതാവ്, എന്‍ഡിഎ സര്‍ക്കാര്‍ ഭരണഘടന മാറ്റുമെന്ന് പറഞ്ഞ് ഭരണഘടന കൈയില്‍ പിടിച്ച് അലഞ്ഞുതിരിയുകയാണ്. 16 വര്‍ഷത്തെ ഭരണത്തില്‍ ബിജെപി 22 ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നു. ജനങ്ങളുടെ ക്ഷേമത്തിനായിരുന്നു ഇത്. എന്നാല്‍ 55 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് 77 തവണ ഭരണഘടനയില്‍ ഭേദഗതി വരുത്തിയത് സ്വന്തം താത്പര്യങ്ങളും വോട്ടുബാങ്കും സംരക്ഷിക്കാനായിരുന്നു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് മാത്രം കോണ്‍ഗ്രസ് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ വര്‍ഷങ്ങളോളം ഇല്ലാതാക്കി. മുത്തലാഖ് നിരോധന നിയമം നടപ്പാക്കിയതിലൂടെ മോദി സര്‍ക്കാര്‍ മുസ്ലിം സ്ത്രീകളുടെ കണ്ണീരൊപ്പി. ഏത് പാര്‍ട്ടിയാണ് ഭരണഘടനയെ ബഹുമാനിച്ചതെന്നും അല്ലാത്തതെന്നും മനസിലാക്കാന്‍ ഇരുസഭകളിലും നടന്ന സംവാദങ്ങള്‍ ജനങ്ങളെ സഹായിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Tags: Rahul GandhiconstitutionHome Minister Amit ShahRahul's drama
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

Editorial

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.