Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിവാഹ രജിസ്‌ട്രേഷന്റെ പേരില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്ഥലം നഗരസഭ കയ്യേറുന്നു

കെ. വിജയന്‍ മേനോന്‍byകെ. വിജയന്‍ മേനോന്‍
Dec 17, 2024, 11:53 am IST
inKerala, Thrissur

ഗുരുവായൂര്‍: വിവാഹ രജിസ്‌ട്രേഷന്റെ പേര് പറഞ്ഞ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്ഥലം തന്ത്രത്തില്‍ ഗുരുവായൂര്‍ നഗരസഭ കയ്യേറുന്നു. ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്ന ഗുരുവായൂരില്‍, വിവാഹ സംഘങ്ങളുടെ സൗകര്യത്തിന്റെ പേര് പറഞ്ഞാണ് ദേവസ്വം സ്ഥലത്ത് ഗുരുവായൂര്‍ നഗരസഭ രജിസ്‌ട്രേഷന്‍ കേന്ദ്രം പണിയുന്നത്. ക്ഷേത്രപരിസരത്ത് ഗുരുവായൂര്‍ ദേവസ്വം വൈജയന്തി ബില്‍ഡിങ്ങിലാണ് നഗരസഭയുടെ വിവാഹ രജിസ്‌ട്രേഷന്‍ ആരംഭിയ്‌ക്കാന്‍ പോകുന്നത്.

ക്ഷേത്രനടയില്‍ വിവാഹം കഴിഞ്ഞവര്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യം ഉപയോഗപ്പെടുത്താനെന്ന പേരില്‍ ദേവസ്വം വക സ്ഥലം നഗരസഭ സൂത്രത്തില്‍ കയ്യേറുകയാണ്. കെ സ്മാര്‍ട്ട് സംവിധാനം നിലവില്‍ വന്നിട്ട് വര്‍ഷം ഒന്ന് പിന്നിട്ടു. വീട്ടിലിരുന്നുപോലും റജിസ്‌ട്രേഷന്‍ ചെയ്യാവുന്ന സാങ്കേതിക വളര്‍ച്ച പ്രാപിച്ചിട്ടും, പൊതുജനത്തിന്റെ സൗകര്യം പറഞ്ഞാണ് നഗരസഭ ദേവസ്വം വക സ്ഥലം സ്വന്തമാക്കുന്നത്. 300 ലേറെ വിവാഹങ്ങള്‍ ക്ഷേത്രനടയില്‍ നടന്ന സമയത്തുപോലും രണ്ട് പേര്‍ മാത്രമാണ് രജിസ്‌ട്രേഷനുവേണ്ടി നഗരസഭയിലെത്തിയതെന്ന വസ്തുത നഗരസഭ ബോധപൂര്‍വ്വം മറച്ചുപിടിച്ചു.

കെ സ്മാര്‍ട്ട് വഴി ഓഫീസില്‍ എത്താതെ തന്നെ രജിസ്ട്രേഷന് സൗകര്യമുണ്ടെന്ന് ആവര്‍ത്തിച്ച് പറയുന്ന മന്ത്രി രാജേഷാണ് കേന്ദ്രത്തിന്റെ ഉദ്ഘാടകന്‍. 450 ചതുരശ്ര അടിയുള്ള മുറി 17 ലക്ഷം രൂപ ധൂര്‍ത്തടിച്ചാണ് നഗരസഭ നവീകരിച്ചത്. 650 ചതുരശ്ര അടിയുള്ള വീട് നിര്‍മിക്കാന്‍ പാവപ്പെട്ടവന് നാല് ലക്ഷം മാത്രം നല്‍കുമ്പോഴാണ് നഗരസഭയുടെ ഈ ധൂര്‍ത്ത്.

വെള്ളിയാഴ്‌ച്ച വൈകിട്ട് 4ന് മന്ത്രി എം.ബി. രാജേഷ് രജിസ്‌ട്രേഷന്‍ കേന്ദ്രം ഉദ്ഘാടനം നിര്‍വ്വഹിയ്‌ക്കും. ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ. അക്ബര്‍ അദ്ധ്യക്ഷത വഹിയ്‌ക്കുന്ന ഉദ്ഘാടന മഹാമഹത്തില്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ മുഖ്യാതിഥിയാകും.

Tags: Guruvayoor DevaswamMarriage registrationGuruvayur Municipal Corporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Kerala

തലാഖ് ചൊല്ലി മൊഴി ചൊല്ലിയ മുസ്ലിം പുരുഷന്റെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം തേടണം – ഹൈക്കോടതി

Kerala

ആനകളുടെ തീറ്റ രജിസ്റ്ററും രേഖകളുമായി വരാന്‍ ഡെ.അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദേശം; കൊയിലാണ്ടി സംഭവത്തില്‍ ഹൈക്കോടതി

Kerala

ഗുരുവായൂര്‍ ഏകാദശി ഉദയാസ്തമയ പൂജ ഉപേക്ഷിക്കാന്‍ തീരുമാനം

Thrissur

ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുകയില്‍ കുടിശിക വരുത്തി ഗുരുവായൂര്‍ നഗരസഭ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.