ഒടുവിലാനെ ഓര്‍ക്കുമ്പോള്‍
ദേവാസുരം എന്ന ചിത്രത്തിലെ ഇരുപത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള പെരിങ്ങോടര്‍ എന്ന കഥാപാത്രം ഉള്‍പ്പടെ ഒട്ടനവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയാണ് അഭിനയ മാസ്മരികത സൃഷ്ടിച്ച് മലയാള സിനിമാ പ്രേക്ഷകരുടെ...
ദേവാസുരം എന്ന ചിത്രത്തിലെ ഇരുപത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള പെരിങ്ങോടര്‍ എന്ന കഥാപാത്രം ഉള്‍പ്പടെ ഒട്ടനവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയാണ് അഭിനയ മാസ്മരികത സൃഷ്ടിച്ച് മലയാള സിനിമാ പ്രേക്ഷകരുടെ...
ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ തിരുവുത്സവത്തിന്റെ ആറാം വിളക്ക് ദിനമായ ഇന്ന് മുതല്‍ ഗുരുവായൂരപ്പന്‍ സ്വര്‍ണക്കോലത്തിലെഴുന്നെള്ളും. ഇന്ന് ഉച്ചയ്ക്ക് 3 ന് ഗുരുവായൂര്‍ ദേവസ്വത്തിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പന്‍...
മലയാള സിനിമാ പ്രേക്ഷകരെ നാല് പതിറ്റാണ്ടോളം ഒളിമങ്ങാത്ത രചനയിലൂടെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ഓര്‍മ്മയുടെ മണിഗോപുരത്തിലേയ്ക്ക് മടങ്ങിപ്പോയ ബഹുമുഖ പ്രതിഭയായിരുന്നു, 69-ാം വയസ്സില്‍ കഴിഞ്ഞ ദിവസം അന്തരിച്ച മഹാനടന്‍...
പൗരുഷത്വത്തിന്റെ ആള്‍രൂപമായി വ്യത്യസ്തവും, തിളക്കവുമാര്‍ന്ന അഭിനയ ശൈലി കാഴ്ച്ചവെച്ച്, കാലത്തിന്റെ കുത്തൊഴുക്കില്‍ ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് മറഞ്ഞ മലയാള സിനിമയിലെ സാഹസിക നായകന്‍ ജയന്റെ വേര്‍പ്പാടിന് നാലര പതിറ്റാണ്ട്....
പൊന്നുണ്ണിക്കണ്ണന്റെ ഭക്തവാത്സല്ല്യം വെളിപ്പെടുത്തുന്നതും, അനുഭവപ്പെട്ടതുമായ എത്രയെത്ര സംഭവ കഥകളാണ് ഭക്തര്‍ പാടിപ്പുകഴ്ത്തുന്നത്. അതില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഊരാളന്മാരായ മല്ലിശ്ശേരി നമ്പൂതിരിമാരില്‍ ഒരാള്‍ക്കുണ്ടായ അനുഭവ കഥയാണ് ഈ ലേഖനത്തിന്റെ...
കലയുടെ കമലദളം തീര്‍ത്ത് തനിയാവര്‍ത്തനമില്ലാതെ രണ്ട് പതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന് 54-ാം വയസ്സില്‍ പൊലിഞ്ഞ കഥയുടെ രാജകുമാരന്‍ ലോഹിതദാസിന്റെ വേര്‍പ്പാടിന് ജൂണ്‍ 29 ന് 16-വര്‍ഷം....
തുമ്പുകെട്ടിയ മലയാള സിനിമയുടെ ചുരുള്‍മുടിയില്‍, തുളസിതളിരില ചൂടി പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ ഉര്‍വ്വശി ശോഭയുടെ വേര്‍പ്പാടിന് നാലര പതിറ്റാണ്ട്. യുവ തലമുറയ്ക്ക് അത്ര പരിചിതയല്ലാത്ത ശോഭ, നറുമണത്തിന്റെ...
ഹാസ്യ കഥാപാത്രങ്ങള്‍ക്ക് അഭിനയ മുഹൂര്‍ത്തങ്ങളുടെ ചലനാത്മകത നല്‍കി, ഹൃദയത്തിന്റെ കണ്ണാടി പ്രേക്ഷക മനസ്സുകളിലേക്ക് തിരിച്ചുവെച്ച പ്രസിദ്ധ നടി കല്‍പ്പനയുടെ വേര്‍പ്പാടിന് 9 വര്‍ഷം. ആവര്‍ത്തന വിരസകളില്ലാത്ത അഭിനയം...
ക്രൂരമുഖവും രൗദ്രഭാവവുമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്. അസാമാന്യ അഭിനയ പാടവം കാഴ്ച്ചവെച്ച് കന്നി ചിത്രത്തില്‍ തിളങ്ങിയ താരം. നാട്ടിന്‍പുറത്തെ ചുമട്ടുതൊഴിലാളിയുണ്ടായിരുന്നു മലയാള സിനിമയില്‍. കാലം അയാള്‍ക്കൊരു നാമധേയം നിര്‍ദ്ദേശിച്ചു,...
ജീവന്‍ നല്‍കിയ വേഷങ്ങളൊക്കെ പകരക്കാരനില്ലാത്തവിധം ആടിത്തിമിര്‍ത്ത, മലയാള സിനിമയുടെ രോമാഞ്ചമായിരുന്ന നടന്‍ എം.ജി. സോമന്റെ വിയോഗത്തിന് രണ്ടര പതിറ്റാണ്ട്. ക്ഷുഭിത യൗവ്വനത്തിന്റെ അമരക്കാരനായി അഭ്രപാളിയില്‍ തുടക്കമിട്ട സോമന്‍,...
ഗുരുവായൂര്‍: വിവാഹ രജിസ്‌ട്രേഷന്റെ പേര് പറഞ്ഞ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്ഥലം തന്ത്രത്തില്‍ ഗുരുവായൂര്‍ നഗരസഭ കയ്യേറുന്നു. ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്ന ഗുരുവായൂരില്‍, വിവാഹ സംഘങ്ങളുടെ സൗകര്യത്തിന്റെ...
ഗുരുവായൂര്‍: ഏകാദശി വ്രതം നോറ്റെത്തിയ പതിനായിരങ്ങള്‍ക്ക് സ്വര്‍ണക്കോലത്തിലെഴുന്നള്ളിയ ഗുരുവായൂരപ്പന്‍ ഇന്നലെ ദര്‍ശന സായൂജ്യമരുളി. പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുമുതിര്‍ന്ന ഹരിനാമകീര്‍ത്തനങ്ങളുടെ അലയൊലിയിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ, ഏകാദശി ഭക്ത്യാദരപൂര്‍വം...
ഗുരുവായൂരിലെ പഞ്ചരത്ന കീര്‍ത്തനാലാപനത്തിന് അരനൂറ്റാണ്ട്. 1973 ഡിസം: 5 ന് ക്ഷേത്രം കൊടിമരത്തിന് സമീപത്തെ വേദിയിലായിരുന്നു, ആദ്യ അവതരണം. അതിന് നിദാനമായ സംഭവവും കാലം സാക്ഷ്യപ്പെടുത്തി. ഗുരുവായൂര്‍...
കുതിരകളെ സ്‌നേഹിക്കുകയും, പ്രതിയോഗികളെ പിന്നിലാക്കി ശരവേഗത്തില്‍ പായുന്ന കുതിരപ്പന്തയത്തില്‍ ആകൃഷ്ടനാകുകയും ചെയ്‌തൊരു സാത്വികന്‍, തികച്ചും യാദൃച്ഛികമായി മലയാള സിനിമയിലെത്തി. സാത്വിക കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പകരക്കാരനില്ലാത്തവിധം കാല്‍ നൂറ്റാണ്ടോളം...
കലാമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വാണിജ്യ സിനിമയുടെ വളയം പിടിച്ച് ഒരുപാട് ഹിറ്റ് സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച ഹിറ്റ്‌മേക്കര്‍ ഐ.വി. ശശിയുടെ വേര്‍പാടിന് ഏഴു വര്‍ഷം. 2017 ഒക്ടോ....
പുഴയുടെ ഏകാന്ത പുളിനത്തില്‍ ഭൂമിക്ക് പൊന്നരഞ്ഞാണം ചാര്‍ത്തിക്കൊടുത്ത്, ഇളംകാറ്റിനോടും, നീരരുവിയോടും സല്ലപിച്ച, ഗാനരചനാ ശാഖയിലെ വസന്തപുഷ്പം, വയലാര്‍ രാമവര്‍മയുടെ വേര്‍പാടിന് ഇന്നേക്ക് 49 വര്‍ഷം. 1975 ഒക്ടോ....
സുന്ദര വില്ലനെന്ന മേല്‍വിലാസവുമായി മൂന്നര പതിറ്റാണ്ടോളം മലയാള സിനിമയില്‍ പകര്‍ന്നാടിയ കോഴിക്കോട് തെക്കേപ്പുറം കച്ചിനാംതൊടുക പുതിയപുരയില്‍ ഉമ്മറെന്ന കെ.പി.ഉമ്മറിന്റെ വേര്‍പാടിന് 23 വര്‍ഷം. 2001 ഒക്ടോബര്‍ 29...
മലയാള സിനിമയുടെ പൂമുഖപ്പടിയില്‍ ചാരുകസേരയിലിരുന്ന് താത്വികാവലോകനം നടത്തി, അഭിനയ മികവില്‍ നാട്യങ്ങളില്ലാതെ നിറഞ്ഞാടിയ ശങ്കരാടിയുടെ വേര്‍പാടിന് 23 വര്‍ഷം. 2001 ഒക്ടോബര്‍ 8 ന് 77-ാം വയസ്സിലാണ്...
ക്ഷുഭിത യൗവ്വനത്തിന്റെ ത്രസിപ്പിക്കുന്ന ഭാവങ്ങളിലൂടെ വെള്ളിത്തിരയില്‍ നടന വിസ്മയം തീര്‍ത്ത സുകുമാരന്റെ വേര്‍പാടിന് 27 വര്‍ഷം. 1997 ജൂണ്‍ 16 ന് 49-ാം വയസ്സിലാണ് സുകുമാരന്‍ നാട്യങ്ങളില്ലാത്ത...
ഗുരുവായൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശ്രീഗുരുവായൂരപ്പന് ഇന്നലെ ബ്രഹ്മകലശം അഭിഷേകം ചെയ്തു. നാരായണമന്ത്രജപം കൊണ്ടും, നാദസ്വരം, പരിശവാദ്യം, ഇടുതുടി, വീരാണം, വലിയപാണി എന്നീ വാദ്യവിശേഷങ്ങളാലും രാവിലെ 11 മണിയോടെ...
ഗുരുവായൂര്‍: അത്താഴപൂജ കഴിഞ്ഞ് സ്വര്‍ണവാതില്‍ പടിയിറങ്ങി ജന്മസാഫല്യം നേടിയ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരി, ഇന്നലെ രാത്രി പൊന്നുണ്ണിക്കണ്ണനോട് നന്ദിപറഞ്ഞ് സാഷ്ടാംഗം നമസ്‌ക്കരിച്ച് ക്ഷേത്ര...
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ടിക്കറ്റ് കൗണ്ടറിന് എകെജി കൗണ്ടറെന്ന പേര് നല്കിയതില്‍ വ്യാപക പ്രതിഷേധം. ക്ഷേത്രം മാര്‍ക്‌സിസ്റ്റ് വത്കരിക്കാനുള്ള നീക്കത്തിനെതിരെ, വിവിധ ഭക്തജന സംഘടനകളില്‍ നിന്നും ശക്തമായ...
ഗുരുവായൂര്‍: പൊന്നോണത്തിന്റെ വരവറിയിച്ചുള്ള ഉത്രാടം ദിനമായ നാളെ ശ്രീഗുരുവായൂരപ്പന് തിരുമുല്‍ക്കാഴ്ച്ചയായി ഭക്തരുടെ ഉത്രാട കാഴ്ച്ചക്കുല സമര്‍പ്പണം നടക്കും. നിസ്വാര്‍ത്ഥ ഭക്തിയുടെ നിറവിലും, ഹരിനാമ കീര്‍ത്തനങ്ങളുടെ മന്ത്രധ്വനിയിലുമാണ് ഉത്രാടദിനത്തില്‍...
താന്‍ ഗണിച്ചുനല്‍കിയ ദിനത്തില്‍ മാറ്റം വരുത്തിയും, പഞ്ചാംഗത്തില്‍ തിരുത്തലുണ്ടാക്കിയും ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3-ന് ആക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ഇന്നലെ വാര്‍ത്താകുറിപ്പിറക്കിയത്.
ജീവനക്കാരിയുടെ നഖം കൊണ്ടുള്ള മുറിവും ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരിയെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്‍ ജോലിയില്‍ നിന്നും മാറ്റി...
കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് അനില്‍കുമാര്‍ സിപിഎം പാളയത്തിലെത്തിയത്. എന്നാല്‍ കെ.പി. അനില്‍കുമാറിന് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതില്‍ സിപിഎമ്മിലെ ഒരു പ്രബല വിഭാഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച്...
ഭരണസമിതിയുടെ അമരക്കാരനെ കുറിച്ച് എപ്പോഴും കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ഗുരുതരമായ ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുമ്പോള്‍, ആരോപണങ്ങളില്‍ അല്‍പ്പമെങ്കിലും കഴമ്പുണ്ടെന്ന തിരിച്ചറിവിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈയൊരു നീക്കം നടത്തിയത്....
കൊവിഡ് മാനദണ്ഡപ്രകാരം ക്ഷേത്രം നാലമ്പലത്തിനകത്തേക്ക് പുറമേ നിന്നുള്ള ഭക്തര്‍ക്കും പ്രവര്‍ത്തിയില്‍ ഇല്ലാത്ത പാരമ്പര്യക്കാര്‍ക്കും ഡ്യൂട്ടിയിലില്ലാത്ത ജീവനക്കാര്‍ക്കുപോലും പ്രവേശനമില്ലെന്നിരിക്കെയാണ്, ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ചില ഉന്നതരുമായി തൃപ്പുക സമയത്ത്...
ക്ഷേത്ര സൗകര്യങ്ങള്‍ക്കായി കുടിയൊഴിപ്പിക്കപ്പെട്ട തെക്കേനടയിലെ ഒരു കുടുംബത്തിലെ കാരണവര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതാണ് മാവുകളില്‍ ചിലത്. അവയിലെ രണ്ടുമാവുകളാണ് ഇന്നലെ മുറിച്ചത്. കൂറ്റന്‍...
ഗുരുവായൂരപ്പന്റെ സ്വത്ത് ക്ഷേത്രകാര്യങ്ങള്‍ക്കല്ലാതെ വകമാറ്റരുതെന്നാണ് ഇന്ത്യന്‍ പ്രസിഡന്റിന്റെ അംഗീകാരത്തോടെ 1978ല്‍ നിലവില്‍ വന്ന ഉത്തരവ്. ഈ ഉത്തരവ് തള്ളിയാണ് ചെയര്‍മാന്‍ 10 കോടി നല്‍കിയത്.