Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആര്യങ്കാവ്, അച്ചന്‍കോവില്‍ തിരുവാഭരണ ഘോഷയാത്ര ഭക്തി നിര്‍ഭരമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 11:25 am IST
inKollam
ആര്യങ്കാവ്, അച്ചന്‍കോവില്‍ അയ്യപ്പക്ഷേത്രങ്ങളിലേക്കുള്ള തിരുവാഭരണം പുനലൂര്‍ പുതിയിടത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്നു

ആര്യങ്കാവ്, അച്ചന്‍കോവില്‍ അയ്യപ്പക്ഷേത്രങ്ങളിലേക്കുള്ള തിരുവാഭരണം പുനലൂര്‍ പുതിയിടത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്നു

പുനലൂര്‍: ആര്യങ്കാവ്, അച്ചന്‍കോവില്‍ ധര്‍മശാസ്താ ക്ഷേത്രങ്ങളിലേക്ക് പുനലൂരില്‍ നിന്ന് തമിഴ്‌നാട് വഴി തിരുവാഭരണ ഘോഷയാത്ര നടത്തി. ഇരു ക്ഷേത്രങ്ങളിലും ഉത്സവത്തിനു മുന്നോടിയായി വിഗ്രഹങ്ങളില്‍ ചാര്‍ത്താനുള്ള ശാസ്താവിന്റെ മുഖകാപ്പ്, തിരുമുഖം, അങ്കികള്‍, ശംഖ്, രത്‌നാങ്കിതങ്ങളായ കൈക്കെട്ട്, മാല, മോതിരം, ഉടവാള്‍, കാന്തമലവാള്‍, ആടയാഭരണങ്ങള്‍ എന്നിവ അടങ്ങുന്ന തിരുവാഭരണങ്ങളാണ് ആഘോഷമായി എത്തിച്ചത്.

പുനലൂര്‍ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ ദേവസ്വം സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ ഇന്നലെ രാവിലെ 7 മുതല്‍ പ്രത്യേകം സജ്ജീകരിച്ച പൂപ്പന്തലില്‍ ദര്‍ശനത്തിന് വച്ചിരുന്നു. രാവിലെ മുതല്‍ തിരുവാഭരണം ദര്‍ശിക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് എത്തിച്ചേര്‍ന്നത്.

9.30ന് ക്ഷേത്ര മേല്‍ശാന്തി കര്‍പ്പൂര ആരതി ഉഴിഞ്ഞതോടെ വ്രതനിഷ്ഠയോടെ എത്തിയ അയ്യപ്പഭക്തര്‍ തിരുവാഭരണ പേടകങ്ങള്‍ തലയിലേന്തി അലങ്കരിച്ച വാഹനങ്ങളില്‍ എത്തിച്ചു. പിന്നീട് ആര്യങ്കാവിലേയും അച്ചന്‍ കോവിലിലേയും തിരുവാഭരണ ഘോഷയാത്രകള്‍ ഒരേ സമയം പുറപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാര്‍ ജി.സുന്ദരേശന്‍, അഡ്വ. എ.അജികുമാര്‍, പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ എന്‍.ശ്രീധരശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

ചെണ്ടമേളം, പഞ്ചാവാദ്യം, താലപ്പൊലി, അലങ്കരിച്ച വാഹനങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ പ്രത്യേക വാഹനങ്ങള്‍ എന്നിവ ഘോഷയാത്രയ്‌ക്ക് മിഴിവേകി. തമിഴ്‌നാട്ടില്‍ നിന്ന് സായുധ പോലീസും കേരള പോലീസും സുരക്ഷ ഒരുക്കി. ദേവസ്വം ഉദ്യോഗസ്ഥരുടെയും വിവിധ ക്ഷേത്ര ഉപദേശക സമിതികള്‍, അയ്യപ്പസേവാ സമിതി, ഓട്ടോറിക്ഷ തൊഴിലാളികള്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍, നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.

ആര്യങ്കാവിലേക്കുള്ള ഘോഷയാത്രയ്‌ക്ക് വെട്ടിപ്പുഴ, ട്രാന്‍.ഡിപ്പോ, തൂക്കുപാലം, മിനി പമ്പ എന്നിവിടങ്ങളില്‍ വരവേല്‍പ്പു നല്കി. ഉച്ചയ്‌ക്ക് ആര്യങ്കാവില്‍ എത്തി. പാലരുവി ജങ്ഷനി
ല്‍ പ്രത്യേക മണ്ഡപത്തില്‍ സൂക്ഷിച്ച തിരുവാഭരണം വൈകിട്ട് ഘോഷയാത്രയോടെ ക്ഷേത്രത്തില്‍ എത്തിച്ച് വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.

അച്ചന്‍കോവിലിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര അതിര്‍ത്തി കടന്നു ചെങ്കോട്ട, തെങ്കാശി കാശി വിശ്വനാഥ ക്ഷേത്ര ഗോപുര നടയില്‍ പ്രത്യേകം പൂപ്പന്തലില്‍ ദര്‍ശനത്തിനു വച്ചു. ഇവിടെ തെങ്കാശി ജില്ലാ ഭരണകൂടവും അയ്യപ്പ സംഘടനകളും സ്വീകരണം നല്‍കി. തുടര്‍ന്ന് മേക്കര, പംപ്ലി, തിരുമല കോവിലിന് മുന്‍വശം എന്നിവിടങ്ങളില്‍ എത്തിയശേഷം പരമ്പരാഗത പാതയിലൂടെ അതിര്‍ത്തി കടന്ന് വൈകിട്ട് അച്ചന്‍കോവില്‍ ഹൈസ്‌കൂള്‍ ജങ്ഷനിലെ പന്തലില്‍ എത്തിച്ചു. അവിടെ നിന്ന് ഘോഷയാത്രയോടെ ക്ഷേത്രത്തില്‍ എത്തിച്ച് തിരുവാഭരണങ്ങള്‍ ശാസ്താവിന്റെയും കറുപ്പസ്വാമിയുടെയും വിഗ്രഹങ്ങളില്‍ ചാര്‍ത്തി ദീപാരാധന നടത്തിയതോടെ ഉത്സവത്തിന് തുടക്കമായി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനലൂര്‍ ഗ്രൂപ്പ് അസി. കമ്മീഷണര്‍ ജെ. ഉണ്ണികൃഷ്ണന്‍ നായര്‍, ആഘോഷ കമ്മിറ്റി രക്ഷാധികാരികളായ എന്‍. വേണുഗോപാല്‍, പി.ജി. വാസുദേവനുണ്ണി, എസ്. മണികണ്ഠന്‍, എ.വി. വിജേഷ്, കെ.തുളസീധരന്‍ പിള്ള, ചെയര്‍മാന്‍ ബി. വിജയന്‍പിള്ള, വൈസ് ചെയര്‍മാന്‍ ദിലിപന്‍ കെ. ഉപാസന, കണ്‍വീനര്‍ ബി. ജ്യോതിനാഥ്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ എം. ശ്രീരാജ്, ബി. പ്രമോദ്കുമാര്‍ എന്നിവര്‍ ഘോഷയാത്രയ്‌ക്ക് നേതൃത്വം നല്‍കി.

 

Tags: AchankovilDevotionalThiruvabharanam processionAryankav
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.