Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷകള്‍ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 09:41 am IST
in Career
  • ഡ്രാഫ്റ്റ്‌സ്മാന്‍/സബ് എന്‍ജിനീയര്‍, ലാബറട്ടറി ടെക്‌നീഷ്യന്‍, പോലീസ് കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍), അസിസ്റ്റന്റ്, സ്‌റ്റെനോഗ്രാഫര്‍/കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഫയര്‍മാന്‍ മുതലായ തസ്തികകളിലേക്കാണ് നിയമനം
  • വിശദവിവരങ്ങള്‍ www.keralapsc.gov.in/notifications- ലിങ്കില്‍ ലഭിക്കും
  • ജനുവരി ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) കാറ്റഗറി നമ്പര്‍ 422 മുതല്‍ 459/2024 വരെയുള്ള തസ്തികകളില്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം നവംബര്‍ 30 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications- ലിങ്കിലും ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനായി ജനുവരി ഒന്ന് വരെ അപേക്ഷിക്കാം. തസ്തികകള്‍ ചുവടെ-

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍, ഒഴിവുകള്‍ 6 (ആരോഗ്യവകുപ്പ്), ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 1/സബ് എന്‍ജിനീയര്‍ 15 (കേരള വാട്ടര്‍ അതോറിറ്റി), ടെക്‌നിക്കല്‍ സൂപ്രണ്ട് (ഡയറി)- ജനറല്‍ വിഭാഗം-1/സൊസൈറ്റി-വിഭാഗം, പ്രതീക്ഷിത ഒഴിവുകള്‍ (കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്), ലാബറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2, ഒഴിവുകള്‍ 26 (മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വ്വീസ്), പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, ഒഴിവുകള്‍- പ്രതീക്ഷിതം (കേരള പോലീസ്), മാര്‍ക്കറ്റിംഗ് മാനേജര്‍ (ജനറല്‍ വിഭാഗം 1, സൊസൈറ്റി വിഭാഗം 1) (കയര്‍ഫെഡ്), ഫയര്‍മാന്‍ (ജനറല്‍ വിഭാഗം 1, സൊസൈറ്റി വിഭാഗം- പ്രതീക്ഷിതം) (കേരഫെഡ്), അസിസ്റ്റന്റ്-ഒഴിവുകള്‍ പ്രതീക്ഷിതം (കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍), അസിസ്റ്റന്റ് മാനേജര്‍ 1 (കേരള തൊഴിലാളിക്ഷേമനിധി ബോര്‍ഡ്), സ്‌റ്റെനോഗ്രാഫര്‍/കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്- പ്രതീക്ഷിത ഒഴിവുകള്‍ (സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകള്‍/സൊസൈറ്റികള്‍/അതോറിറ്റികള്‍); (ജില്ലാതലം)- ലബോറട്ടറി ടെക്‌നീഷ്യന്‍-വയനാട് 1 (ഹോമിയോപ്പതി), ലൈന്‍മാന്‍- പത്തനംതിട്ട 3, കാസര്‍ഗോഡ് 1, വയനാട് 3 (പൊതുമരാമത്ത്-ഇലക്ട്രിക്കല്‍ വിഭാഗം).

സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് 2 (എസ്ടി 1) (പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വ്വീസസ്); (ജില്ലാതലം)-ക്ലര്‍ക്ക്- കോഴിക്കോട് 1 (എസ്ടി) (വിവിധ വകുപ്പുകള്‍).

എന്‍സിഎ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസര്‍-ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ (ബ്ലഡ് ബാങ്ക്)- എസ്‌സിസിസി-1 (മെഡിക്കല്‍ വിദ്യാഭ്യാസം), ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക്- എസ്‌സി 13, എസ്ടി 2 (ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) മാത്തമാറ്റിക്‌സ്- എസ്ടി 1 (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം), എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി)- എസ്‌ഐയുസി നാടാര്‍ 1, എസ്‌സിസിസി 1, എസ്‌സി 1 (എക്‌സൈസ് വകുപ്പ്), വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (വനിതാ പോലീസ് ബറ്റാലിയന്‍)- എസ്ടി 8 (കേരള പോലീസ്), ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ്-ഈഴവ/തിയ്യ/ബില്ലവ 1 (കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍), കോബ്ലര്‍- മുസ്ലിം 1 (മെഡിക്കല്‍ വിദ്യാഭ്യാസം), ഫീല്‍ഡ് ഓഫീസര്‍- എസ്‌ഐയുസി നാടാര്‍ 1, ധീവര 1 (കേരള വനം വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്), ജൂനിയര്‍ അസിസ്റ്റന്റ്-എല്‍സി/ആംഗ്ലോ ഇന്ത്യന്‍ 1 (കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്); (ജില്ലാതലം)- ഹൈസ്‌കൂള്‍ ടീച്ചര്‍ (ഉറുദു)- കോഴിക്കോട്- ലത്തീന്‍ കത്തോലിക്ക 1, ആംഗ്ലോ ഇന്ത്യന്‍ 1 (വിദ്യാഭ്യാസം), തയ്യല്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍), പട്ടികജാതി- കൊല്ലം 1 (വിദ്യാഭ്യാസം), ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 ഹോമിയോ-എസ്‌സിസിസി (ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതി)- തൃശൂര്‍ 1 (ഹോമിയോപ്പതി), സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി)- മലപ്പുറം- ഒബിസി 1 (കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷന്‍), എല്‍ഡി ടൈപ്പിസ്റ്റ്/ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (വിമുക്തഭടന്മാര്‍ക്ക് മാത്രം) പട്ടികജാതി- വയനാട് 1 (എന്‍സിസി/സൈനികക്ഷേമം), പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (ഉറുദു)- പട്ടികജാതി- കോഴിക്കോട് 2, പട്ടികവര്‍ഗ്ഗം- മലപ്പുറം 1 (വിദ്യാഭ്യാസം), ട്രാക്ടര്‍ ഡ്രൈവര്‍-പട്ടികജാതി- മലപ്പുറം 1 (കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പ്).

യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, ശമ്പള നിരക്ക്, സംവരണം മുതലായ കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: KPSCPSC RecruitmentKerala Public Service Commission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

psc
Kerala

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മുന്നില്‍ പരാതി പ്രളയം

Kerala

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

പുതിയ വാര്‍ത്തകള്‍

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.