Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോഡല്ലേ, ഇതൊക്കെ പതിവല്ലേ! മലയാളിയുടെ മാറിയ മനോഭാവത്തിന്റെ മകുടോദാഹരണമോ ആ വാഹനാപകട ദൃശ്യം?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2024, 09:40 pm IST
in Kerala

കോട്ടയം:മലയാളിയുടെ മാറിയ മനോഭാവത്തിന്റെ മകുടോദാഹരണമായി ചൂണ്ടിക്കാണിച്ച് ഒരു അപകട ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.തിരുവനന്തപുരം പാറശ്ശാലയില്‍ ചെങ്കവിള ചെക്‌പോസ്റ്റിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഒരു കാറിലേക്ക് മറ്റൊരു കാര്‍ ദിശ തെറ്റി പാഞ്ഞു വന്ന് ഇടിക്കുന്നതും റോഡരുകിലൂടെ നടന്നുവന്ന ഒരു യുവതി അത്ഭുതകരമായ രക്ഷപ്പെടുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഇടിച്ച കാര്‍ അല്പം കൂടി മുന്നോട്ട് പോയി ശേഷം തലകീഴായി മറിയുന്നുമുണ്ട്.
ഇതിലെല്ലാം ശ്രദ്ധേയമായ കാര്യം ഇത്തരമൊരു അപകടം കണ്ടിട്ടും അതുവഴി വന്നവരാരും തിരിച്ചു നോക്കാതെ പോകുന്നതാണ്. തൊട്ടുമുന്നില്‍ അപകടം നടന്നിട്ടും ഒരാള്‍ മുണ്ടും മടക്കി കുത്തി ഒന്നുമറിയാത്തപോലെ കടന്നുപോകുന്നു. ഇടിച്ച കാര്‍ കരണം മറിഞ്ഞ് തങ്ങള്‍ക്ക് നേരെ വരുന്നതുകൊണ്ട് രണ്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ വാഹനം തിരിച്ച് വന്നവഴി മടങ്ങി പോകുന്നു. സമീപം ഉണ്ടായിരുന്നവരെല്ലാം ഇത്തരമൊരു സംഭവം നടന്നു എന്ന് മട്ടിലെ അല്ല പെരുമാറുന്നത്. അല്പം കഴിഞ്ഞാണ് ഒരു കൗതുക കാഴ്ച എന്നപോലെ ചിലര്‍ വാഹനത്തിന് അടുത്തേക്ക് വന്ന് എത്തിനോക്കുന്നത്. ഇതിനിടയില്‍ ഡ്രൈവര്‍ കാറില്‍ നിന്ന് ഊര്‍ന്നിറങ്ങി ഇവര്‍ക്കിടയിലൂടെ ഓടി രക്ഷപ്പെടുകയും ചെയ്യുന്നു.
ഏതായാലും അപകടത്തില്‍ പെടുന്ന മനുഷ്യരോടുള്ള മനോഭാവം വ്യക്തമാക്കുന്നതാണ് ഈ വീഡിയോ ദൃശ്യം.രണ്ടു കാറുകള്‍ക്കിടയില്‍ പെട്ടുപോയ ആ യുവതി നൂലിടവ്യത്യാസത്തിലാണ് രക്ഷപ്പെടുന്നത്.അവര്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കില്‍ നാട്ടുകാര്‍ ഇതുപോലെ നോക്കി നില്‍ക്കുമായിരുന്നോ എന്നതാണ് ആശങ്കപ്പെടുത്തുന്ന ചോദ്യം.

 

Tags: Malayalicar accident scenereal examplechanged attitude
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരെ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

Kerala

കേന്ദ്രസർക്കാർ ഒപ്പമുണ്ട്; പശ്ചിമേഷ്യയിൽ മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർക്ക് എംബസി എല്ലാ സഹായവും ചെയ്യുന്നുണ്ട്: സുരേഷ് ഗോപി

Kerala

ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു മലയാളിക്ക് പരിക്കേറ്റതായി റിപ്പോർട്ട്

Kerala

മലയാളികളായ അമ്മയും മകളും പാകിസ്ഥാന്‍ വിമാനത്താവളത്തില്‍ കുടുങ്ങി

Thiruvananthapuram

നിര്‍മ്മാണ വൈദഗ്ധ്യവും കലയും സമന്വയിപ്പിച്ച് ലങ്കാഷെയറില്‍ മലയാളി കലാകാരി

പുതിയ വാര്‍ത്തകള്‍

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.