Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഘർഷങ്ങൾക്കിടയിലും സംഭാലിൽ കയ്യേറ്റ വിരുദ്ധ നടപടി പുരോഗമിക്കുന്നു : വീണ്ടും തുറന്ന ശിവ , ഹനുമാൻ ക്ഷേത്രങ്ങളിൽ ആരതി നടത്തി ഭക്തർ

ശനിയാഴ്ച രാവിലെ ഷാഹി ജുമാമസ്ജിദ് പരിസരത്ത് അനധികൃത കയ്യേറ്റ വിരുദ്ധ നടപടികൾ നടത്തിയിരുന്നു. രാവിലെ ഉച്ചഭാഷിണികൾ അനാവശ്യമായ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ അധികൃതർ എത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2024, 12:58 pm IST
in India

സംഭാൽ : ഉത്തർപ്രദേശിലെ സംഭാലിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലും പൊതു ഇടങ്ങളിലുള്ള അനധികൃത കെട്ടിടങ്ങളുടെ ഒഴിപ്പിക്കൽ തുടർന്ന് ജില്ലാ ഭരണകൂടം. കയ്യേറ്റ വിരുദ്ധ യജ്ഞം അവസാനിപ്പിക്കില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊതു ഇടങ്ങളിലെ കയ്യേറ്റങ്ങൾ പരിഹരിക്കാനാണ് ഈ ഓപ്പറേഷൻ ലക്ഷ്യമിടുന്നതെന്നും കഴിഞ്ഞ രണ്ട് മാസമായി ചന്ദൗലിയിലും ഇത് സജീവമായി നടപ്പാക്കിയിട്ടുണ്ടെന്നും സംഭാൽ എസ്ഡിഎം വന്ദന മിശ്ര പറഞ്ഞു.

“പൊതു സ്ഥലങ്ങളിലെ കയ്യേറ്റത്തിനെതിരെ കയ്യേറ്റ വിരുദ്ധ പ്രവർത്തനം നടത്തുന്നു. കഴിഞ്ഞ രണ്ട് മാസമായി ചന്ദൗലിയിലും ഈ ഡ്രൈവ് നടക്കുന്നുണ്ട്. വൈദ്യുതി മോഷണത്തിനെതിരെയും സംഭാലിലും ഒരു ഡ്രൈവ് നടക്കുന്നുണ്ട്.” -അവർ പറഞ്ഞു.

ശനിയാഴ്ച രാവിലെ ഷാഹി ജുമാമസ്ജിദ് പരിസരത്ത് അനധികൃത കയ്യേറ്റ വിരുദ്ധ നടപടികൾ നടത്തിയിരുന്നു. രാവിലെ ഉച്ചഭാഷിണികൾ അനാവശ്യമായ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് തങ്ങൾ വന്നതെന്ന് ഡിഎം രാജേന്ദർ പെൻസിയ പറഞ്ഞു. ഇവിടെ വൈദ്യുതി മോഷണം വൻതോതിൽ നടക്കുന്നതായി കാണാമായിരുന്നു. 15 മുതൽ 20 വരെ വീടുകളിലും ആരാധനാലയങ്ങളിലും വൈദ്യുതി മോഷണം നടക്കുന്നുണ്ട്. ഞങ്ങൾ ഒരു പള്ളിയിൽ എത്തിയപ്പോൾ 59 ഫാനുകളും ഒരു ഫ്രിഡ്ജും ഒരു വാഷിംഗ് മെഷീനും ഏകദേശം 25 മുതൽ 30 വരെ ലൈറ്റ് പോയിൻ്റുകളും കണ്ടെത്തിയെന്നും ഡിഎം രാജേന്ദർ പെൻസിയ പറഞ്ഞു.

അതിനിടെ 1978 മുതൽ അടച്ചിട്ടിരുന്ന ഉത്തർപ്രദേശിലെ സംഭാലിലെ ഒരു ക്ഷേത്രം വീണ്ടും തുറന്നു. ഞായറാഴ്ച ക്ഷേത്രപരിസരം ശുചീകരിച്ച് വൈദ്യുതി വിതരണത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സുരക്ഷാ കാരണങ്ങളാൽ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. നഗർ ഹിന്ദു സഭയുടെ രക്ഷാധികാരി വിഷ്ണു ശരൺ റസ്‌തോഗിയാണ് 1978 ന് ശേഷം ക്ഷേത്രം വീണ്ടും തുറന്നതായി അറിയിച്ചത്. ഒരു പുരോഹിതനും അവിടെ താമസിക്കാൻ തയ്യാറാകാത്തതിനാലാണ് ക്ഷേത്രം അടച്ചിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

കൈയേറ്റം സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചപ്പോളാണ് ക്ഷേത്രം കണ്ടെത്തിയതെന്ന് സംഭാൽ സർക്കിൾ ഓഫീസർ അനുജ് കുമാർ ചൗധരി പറഞ്ഞു. അതേസമയം വീണ്ടും തുറന്ന ശിവന്റെയും ഹനുമാൻ ക്ഷേത്രത്തിന്റെയും പുറത്ത് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ഞായറാഴ്ച രാവിലെ പ്രാർത്ഥനാ ചടങ്ങ് നടത്തുകയും ചെയ്തു.

Tags: SecurityTempleUthar PradeshSambhalillegal encroachment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.