Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ മൂന്നാമത്തെ രാജ്യമായി ബംഗ്ലാദേശ് മാറി : പലസ്തീനും പാകിസ്ഥാനും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്

ആഗസ്റ്റ് 4 ന് ബംഗ്ലാദേശിൽ പ്രദീപ് കുമാർ ഭൗമിക് എന്ന ഹിന്ദു പത്രപ്രവർത്തകനെ പ്രതിഷേധക്കാർ കൊലപ്പെടുത്തി. സിറാജ്ഗഞ്ചിലെ റായ്ഗഞ്ച് പ്രസ് ക്ലബ്ബിൽ പ്രതിഷേധക്കാർ ഉപരോധിച്ചപ്പോളാണ് അദ്ദേഹത്തെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇത് കൂടാതെ ധാക്കയിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ധാക്ക ടൈംസിലെ മാധ്യമപ്രവർത്തകനായ മെഹെദി ഹസൻ കൊല്ലപ്പെട്ടത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2024, 10:20 am IST
inWorld

പാരീസ് : മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായി ബംഗ്ലാദേശ് മാറിയെന്ന് ആഗോള റിപ്പോർട്ടേഴ്സ് നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നു. ഫ്രാൻസിലെ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്, ഫ്രഞ്ച് ഭാഷയിൽ Reporters Sans Frontières (RSF) എന്ന ഒരു അന്താരാഷ്‌ട്ര സംഘടനയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

RSF പ്രസിദ്ധീകരിച്ച 2024 റൗണ്ട്-അപ്പ് പ്രകാരം പലസ്തീനാണ് പത്രപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം. തൊട്ടുപിന്നാലെ പാകിസ്ഥാനും ബംഗ്ലാദേശുമാണ് നിലകൊള്ളുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെ മാധ്യമപ്രവർത്തകർക്കെതിരായ വിവിധ ആക്രമണങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നടത്തിയത്.

ഈയിടെ പ്രസിദ്ധീകരിച്ച 2024-ലെ റൗണ്ട് അപ്പ് റിപ്പോർട്ടിൽ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ടാർഗെറ്റഡ് ആക്രമണങ്ങളിൽ ഭയാനകമായ വർധനയുണ്ടായതായി ആർഎസ്എഫ് പ്രസ്താവിച്ചു. റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ഡ്യൂട്ടിക്കിടെ നിരവധി മാധ്യമപ്രവർത്തകരുടെ ജീവൻ അപഹരിച്ച അസ്വസ്ഥജനകമായ സാഹചര്യങ്ങൾ ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവാദകരമായ പൊതു തൊഴിൽ ക്വാട്ട സമ്പ്രദായത്തെച്ചൊല്ലി ജൂലൈയിൽ നടന്ന പ്രതിഷേധത്തിനിടെ ബംഗ്ലാദേശിൽ നടന്ന അക്രമാസക്തമായ അടിച്ചമർത്തലിൽ അഞ്ച് മാധ്യമപ്രവർത്തകരുടെ ജീവനാണ് പൊലിഞ്ഞത്. സുരക്ഷാ സേന മാധ്യമപ്രവർത്തകരെ ലക്ഷ്യം വച്ചത് യാദൃശ്ചികമായിരുന്നില്ലെന്നും സർക്കാരിനെ അട്ടിമറിക്കുന്നതിൽ കലാശിച്ച ബഹുജന പ്രക്ഷോഭത്തിന്റെ കവറേജ് അടിച്ചമർത്താൻ അധികാരികൾ ശ്രമിച്ചുവെന്നും പഠന റിപ്പോർട്ട് പറയുന്നു.

2024-ൽ ബംഗ്ലാദേശിന്റെ സുരക്ഷാ സേനയും മാധ്യമസ്വാതന്ത്ര്യത്തിന് ഭീഷണി ഉയർത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2024-ൽ 54 മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടു. അതിൽ 2 സ്ത്രീകളും ഉൾപ്പെടുന്നു. ഈ 54 പേരിൽ 16 പേർ പലസ്തീനിലും 7 പേർ പാക്കിസ്ഥാനിലും 5 പേർ ബംഗ്ലാദേശിലും 5 പേർ മെക്സിക്കോയിലും 4 പേർ സുഡാനിലുമാണ് കൊല്ലപ്പെട്ടത്.

കൂടാതെ സംഘർഷമേഖലയിൽ നിന്ന് വസ്തുതകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് പകുതിയിലധികം മാധ്യമപ്രവർത്തകരും മരിച്ചുവെന്ന് അതിൽ പറയുന്നു. ഈ വർഷം ആഗസ്റ്റ് 28 ന് കല്ല്യൻപൂരിൽ താമസിച്ചിരുന്ന ബംഗാളി ഭാഷാ ഗാസി ടെലിവിഷനിലെ (ജിടിവി) ന്യൂസ് റൂം എഡിറ്ററായ 32 കാരിയായ സാറാ രഹനത്തെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹതിർജീൽ തടാകത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ആഗസ്റ്റ് 4 ന് ബംഗ്ലാദേശിൽ പ്രദീപ് കുമാർ ഭൗമിക് എന്ന ഹിന്ദു പത്രപ്രവർത്തകനെ പ്രതിഷേധക്കാർ കൊലപ്പെടുത്തി. സിറാജ്ഗഞ്ചിലെ റായ്ഗഞ്ച് പ്രസ് ക്ലബ്ബിൽ പ്രതിഷേധക്കാർ ഉപരോധിച്ചപ്പോളാണ് അദ്ദേഹത്തെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇത് കൂടാതെ ധാക്കയിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ധാക്ക ടൈംസിലെ മാധ്യമപ്രവർത്തകനായ മെഹെദി ഹസൻ കൊല്ലപ്പെട്ടത്.

ഇവ കൂടാതെ അടുത്ത കാലത്തായി രാജ്യത്ത് രണ്ട് മാധ്യമപ്രവർത്തകരുടെ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Tags: pakistanBengladeshmurderJournalistParisdhaka
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

World

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

Kerala

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

India

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

World

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.