Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എംഎം മണി കേരളത്തിലുടനീളം പ്രസംഗിക്കണം, സിപിഎമ്മിനെ പൂട്ടിക്കെട്ടിക്കാന്‍ പിന്നൊന്നും വേണ്ട!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 09:08 pm IST
inKerala

കോട്ടയം: സിപിഎം നേതാവ് എംഎം മണിയെ കേരളത്തിലുടനീളം പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രസംഗിക്കാന്‍ വിളിക്കണം!.നാവിന് എല്ലില്ലാത്ത വിധമുള്ള ഇദ്ദേഹത്തിന്റെ പ്രസംഗം മാത്രം മതി ജനങ്ങളെ വെറുപ്പിക്കാനും അടുത്ത തെരഞ്ഞെടുപ്പോടെ സിപിഎമ്മിനെ പൂട്ടിക്കെട്ടിക്കാനും എന്നാണ് സോഷ്യല്‍ മീഡിയയുടെ ട്രോള്‍. ഏറ്റവും ഒടുവില്‍ അടി തിരിച്ചടി പ്രസംഗവുമായാണ് മണിയാശാന്റെ ഇടുക്കി പര്യടനം.തല്ലു കൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല, തിരിച്ചു തല്ലുന്നതാണ് സിപിഎംനയം എന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. അടിച്ചാല്‍ കേസൊക്കെ വരും. അതിനു നല്ല വക്കീലിനെ വച്ചാല്‍ മതിയാകുമെന്നും ഇതൊക്കെ ചെയ്തിട്ടാണ് താന്‍ ഇവിടെ വരെ എത്തിയതൊന്നും മണി നെടുങ്കണ്ടത്തും ആവര്‍ത്തിച്ചു.കുറെ പേരെ താനും തല്ലിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.കഴിഞ്ഞദിവസം ശാന്തന്‍പാറയിലും ഇതേ ആശയമാണ് പാര്‍ട്ടിയിലെ യുവാക്കള്‍ക്ക് മണി നല്‍കിയത്.
ഏതായാലും മണിയുടെ ആഹ്വാനം ശിരസാവഹിച്ച് പാര്‍ട്ടി അണികള്‍ അടിയുമായി ഇറങ്ങിയാല്‍ ഇപ്പോള്‍ തന്നെ ഒരു പരുവമായ പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഊര്‍ദ്ധന്‍ വലിച്ചോളും. പാര്‍ട്ടിയില്‍ ക്രിമിനല്‍വല്‍ക്കരണം പ്രോത്സാഹിപ്പിക്കുകയും പൊതുസമൂഹത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുകയും ചെയ്യുന്ന മണിയുടെ പ്രസംഗം പണ്ടും വിവാദമായിട്ടുണ്ട്.പ്രസംഗത്തിലെ അശ്ലീല, മസാല പ്രയോഗങ്ങള്‍ക്ക് പേരുകേട്ട എംഎം മണി , ‘ വണ്‍ ടൂ ത്രീ ‘ പ്രസംഗത്തില്‍ കോടതി കയറിയതാണ്. മണിയുടെ പുതിയ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചിട്ടുണ്ട്.

 

Tags: neededmm monypreachallover keralanothing moreclose cpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

India

300 രൂപയുടെ കൈക്കൂലിക്കേസ്, നീണ്ടത് 22 വര്‍ഷം! ഇതില്‍ പരം ഒരു ശിക്ഷ വേണ്ടെന്ന് സുപ്രീംകോടതി

Kerala

സോന എല്‍ദോസിന്‌റേത് ലവ് ജിഹാദ്, നീതിയുക്തമായ അന്വേഷണം വേണമെന്ന് ഷോണ്‍ ജോര്‍ജ്

Kottayam

വിവാഹമടക്കമുളള ആഘോഷങ്ങളില്‍ ശ്രദ്ധ വേണം, കോട്ടയത്ത് ഹെപ്പറ്റൈറ്റിസ് എ രോഗം വ്യാപിക്കുന്നു

Kerala

ഓപ്പറേഷന്‍ സിന്ദൂര്‍: കേന്ദ്രസര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയെന്ന് മുഖ്യമന്ത്രി , നയതന്ത്ര ഇടപെടലുകളും വേണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.