Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒമ്പതാം വയസില്‍ അമ്മയെ നഷ്ടമായി, സൂപ്പര്‍ സ്റ്റാറാക്കിയ കാമുകിയും;സൂപ്പർസ്റ്റാറിന് ഇന്ന് പിറന്നാൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 07:06 pm IST
inEntertainment

സൂപ്പര്‍ സ്റ്റാര്‍ എന്ന പേരിന് രജനീകാന്തിനോളം അനുയോജ്യനായൊരു ഉടമയില്ല. ഇന്ത്യന്‍ സിനിമാലോകം കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് രജനീകാന്ത്. അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ ഇന്നും ആകാംഷയോടെയാണ് ആരാധകര്‍ തീയേറ്ററിലേക്ക് എത്തുന്നത്. 74-ാം വയസിലും തീയേറ്റര്‍ പൂരപ്പറമ്പാക്കി മാറ്റാന്‍ രജനീകാന്തിന് സാധിക്കുന്നുണ്ട്. ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലാത്ത പ്രതിഭാസം തന്നെയാണ് രജനീകാന്ത്

ഇന്ന് രജനീകാന്ത് തന്റെ 74-ാം ജന്മദിനം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള രജനീകാന്ത് ആരാധകര്‍ക്ക് ഇത് ആഘോഷത്തിന്റെ നാളാണ്. തങ്ങളുടെ പ്രിയ താരത്തിന്റെ ജന്മദിനം അവര്‍ പാലഭിഷേകമടക്കം ചെയ്തുകൊണ്ട് ആഘോഷിക്കുകയാണ്. താരത്തിന് ആശംസകളുമായി കമല്‍ഹാസന്‍ മുതല്‍ മോഹന്‍ലാല്‍ വരെയുള്ള പ്രമുഖരെല്ലാം എത്തിയിട്ടുണ്ട്

സാധാരണക്കാരനില്‍ നിന്നും തമിഴകത്തിന്റ തലൈവരിലേക്കുള്ള രജനീകാന്തിന്റെ യാത്ര ആരേയും പ്രചോദിപ്പിക്കുന്നതാണ്. 1950 ഡിസംബര്‍ 12 ന് ബാംഗ്ലൂരിലായിരുന്നു രജനീകാന്തിന്റെ ജനനം. മറാഠി കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. ശിവാജി റാവു ഗെയ്ഗ്വാദ് എന്നാണ് അച്ഛനും അമ്മയും നല്‍കിയ പേര്. തന്റെ ഒമ്പതാം വയസില്‍ തന്നെ രജനീകാന്തിന് അമ്മയെ നഷ്ടമായി. കുട്ടിക്കാലം മുതല്‍ക്കു തന്നെ അദ്ദേഹത്തിന് ഒരുപാട് കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു.

ബസ് കണ്ടക്ടറായും ആശാരിയായും കൂലിയായുമെല്ലാം രജനീകാന്ത് ജോലി ചെയ്തിട്ടുണ്ട്. നാടകങ്ങളില്‍ അഭിനയിച്ചിരുന്ന രജനീകാന്തിന് അഭിനയത്തോട് അതിയായ മോഹമായിരുന്നു. പിന്നീട് താരം മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തുകയായിരുന്നു. തന്റെ കാമുകിയാണ് താന്‍ സിനിമ പഠിക്കാന്‍ കാരണമെന്നും അവള്‍ നല്‍കിയ പണം കൊണ്ടാണ് താന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയതെന്നും രജനീകാന്ത് പറഞ്ഞിട്ടുണ്ട്. പക്ഷെ ആ പ്രണയിനിയെ അദ്ദേഹത്തിന് നഷ്ടമായി. ഇന്നും ആള്‍ക്കൂട്ടത്തില്‍ ആ കാമുകിയെ താന്‍ തേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

വില്ലന്‍ വേഷത്തിലൂടെയാണ് രജനീകാന്ത് കരിയര്‍ ആരംഭിക്കുന്നത്. ആദ്യ സിനിമയായ അപൂര്‍വ്വ രാഗങ്ങളുടെ സംവിധായകന്‍ കെ ബാലചന്ദ്രര്‍ ആണ് ശിവാജി റാവു എന്ന പേര് രജനീകാന്ത് ആക്കി മാറ്റുന്നത്. അവിടുന്നങ്ങോട്ട് നടന്നതെല്ലാം ചരിത്രമാണ്. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമൊക്കെ സമ്മാനിച്ച് ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ താരമായി അദ്ദേഹം വളര്‍ന്നു. ആ യാത്ര ഇന്നും അതേ ആവേശത്തോടെ തുടരുകയാണ് രജനീകാന്ത്.

രാജ്യം പത്മഭൂഷനും പത്മവിഭൂഷനും നല്‍കി ആദരിച്ചിട്ടുണ്ട് രജനീകാന്തിനെ. ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ ചിത്രീകരണ തിരക്കിലാണ് രജനീകാന്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനീകാന്തിന്റെ പുതിയ സിനിമ. നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, സത്യരാജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആമിര്‍ ഖാന്റെ അതിഥി വേഷവും സിനിമയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Tags: superstarLatest newsBirthdaytamil movieRajanikanth
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.