Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലൈബ്രറികള്‍ കാലാനുസൃതമായി മാറണം: ഡോ.എസ്.ഉണ്ണികൃഷ്ണന്‍ നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 03:15 pm IST
inKerala

തിരുവനന്തപുരം: ലൈബ്രറികള്‍ നിലനില്‍ക്കണമെങ്കില്‍ പുതിയ സാഹചര്യത്തിനനുസരിച്ച് മാറണമെന്നും പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ അവയ്‌ക്കാകണമെന്നും വിഎസ്‌സി ഡയറക്ടര്‍ എസ്.ഉണ്ണികൃഷ്ണന്‍നായര്‍. വഞ്ചിയൂര്‍ ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശായുടെ 110 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും ഭാരത്ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൊബൈല്‍ഫോണിലൂടെ ഇന്റര്‍നെറ്റ് വഴി ഏതുവിവരവും കിട്ടുമെന്ന കാലമാണിന്ന്. ലൈബ്രറികള്‍ തന്നെ ഡിജിറ്റൈസേഷനിലൂടെ പുതിയ രൂപം കൈക്കൊള്ളുകയാണ്. പുതിയ തലമുറയെ ആകര്‍ഷിക്കാനാകണം. പല കമ്പനികളും പുതിയ സാഹചര്യത്തിനനുസരിച്ച് ഉല്പാദന രീതികള്‍ മാറ്റുകയാണ്. കാലത്തിനനുസരിച്ച് മാറാത്ത ഒരു പ്രസ്ഥാനത്തിനും നിലനില്‍ക്കാനാകില്ല. അതുകൊïാണ് ഐഎസ്ആര്‍ഒ സ്വാകാര്യ സംരംഭകരുമായി ചേര്‍ന്ന് പ്രവര്‍ത്തനം വിപുലമാക്കുന്നത്. അപൂര്‍വമായ താളിയോല ഗ്രന്ഥശേഖരമുള്‍പ്പെടെയുള്ള ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാല വരുംതലമുറയ്‌ക്കും വളരെ ഉപകാപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ചീഫ്‌സെക്രട്ടറിയും ഗ്രന്ഥശാല പ്രസിഡന്റുമായ ആര്‍.രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായി. ഡോ.എം.ജി.ശശിഭൂഷണ്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൈയെഴുത്തുപ്രതികളും താളിയോല ഗ്രന്ഥങ്ങളുമുള്ള വായനശാലയാണ് ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശാലയെന്ന് അദ്ദേഹം പറഞ്ഞു.

പ്രൊഫ.ജി.ഗോപാലകൃഷ്ണന്‍, ഗ്രന്ഥശാല നിര്‍വാഹക സമിതി അംഗങ്ങളായ പി.ശ്രീകുമാര്‍, എസ്.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

മലയാള നാടകവേദിക്ക് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി വായനശാല നല്‍കിവരുന്ന വായനശാല കേശവപിള്ള അവാര്‍ഡ് നാടകരചയിതാവും സംവിധായകനുമായ പ്രൊഫ.ജി.ഗോപാലകൃഷ്ണന് ഡോ. എസ്.ഉണ്ണികൃഷ്ണന്‍നായര്‍ സമ്മാനിച്ചു.

Tags: Dr. S. Unnikrishnan Nair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.