Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചിത്തിര തിരുനാള്‍ ഗ്രന്ഥശാല പതിവ് തെറ്റിച്ചില്ല; ഇത്തവണ നാടകം ‘വിദ്യാധിരാജന്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 03:10 pm IST
inKerala

തിരുവനന്തപുരം: നാടകത്തോടെ വാര്‍ഷികാഘോഷം എന്ന പതിവ് മുത്തശ്ശി വായനശാല ഇത്തവണയും തെറ്റിച്ചില്ല. നഗരത്തിലെ ഏറ്റവും പ്രാചീന വായനശാലയായ വഞ്ചിയൂര്‍ ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശാല യുടെ 110-ാം വാര്‍ഷികത്തിലും നാടകം അവതരിപ്പിക്കപ്പെട്ടു. പ്രൊഫ.ജി.ഗോപാലകൃഷ്ണന്‍ രചിച്ച് ഡോ.രാജാ വാര്യര്‍ സംവിധാനം ചെയ്ത ‘വിദ്യാധിരാജന്‍’ നാടകമാണ് ഇത്തവണ ഗ്രന്ഥശാലയുടെ അരങ്ങിലെത്തിയത്.

ചട്ടമ്പിസ്വാമിയുടെ കഥ പറയുന്ന നാടകത്തില്‍ സുഷമ, ഗിരിജ സുരേന്ദ്രന്‍, ഗിരീഷ് സോപാനം, പ്രവീണ്‍കുമാര്‍.കെ.എസ്, ഉണ്ണി മഠത്തില്‍, പ്രൊഫ.ജി.ഗോപാലകൃഷ്ണന്‍, ഫിത്തു, ഡോ.ആരോപമല്‍.ടി, ഹിരിധര്‍ പൈ, അഡ്വ.നരേന്ദ്രമോഹന്‍ എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍നല്‍കി. ഡോ.ഉഷാ രാജാ വാര്യരുടെ ഗാനങ്ങള്‍ക്ക് അനില്‍റാമാണ് ഈണം പകര്‍ന്നത്. സംഗീതനിര്‍വഹണം സതീഷ് കെ.നാരായണനും രംഗവിതാനം രംഗവിതാനം ഫൈലേഷും ഒരുക്കി. ഒരുമാസത്തെ പരിശീനത്തിന് ശേഷമുള്ള മികവുറ്റ അവതരണം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

വീടുകളില്‍ നിന്ന് പുസ്തകങ്ങള്‍ യാചിച്ച് വാങ്ങിയാണ് ‘വായനശാല കേശവപിള്ള’ എന്നറിയപ്പെട്ട കേശവപിള്ള 1914 ല്‍ ഇരുപതോളം പുസ്തകങ്ങളുമായി വായനശാല തുടങ്ങിയത്. സ്വന്തം വീട്ടിലാരംഭിച്ച വായനശാല ആദ്യം പാല്‍ക്കുളങ്ങരയിലും പിന്നീട് കൈതമുക്കിലേക്കും മാറ്റി. ഒടുവില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് വഞ്ചിയൂരില്‍ 10 സെന്റ് സ്ഥലം ലൈബ്രറിക്ക് വിട്ടുകൊടുത്തു. കേശവപിള്ള തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയുടെ പേരില്‍ ഗ്രന്ഥശാല ആരംഭിച്ചത് രാജാവിന് രണ്ട് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു. ഇപ്പോള്‍ ഒരു ലക്ഷത്തിലധികം പുസ്തകങ്ങള്‍ ലൈബ്രറിയുടെ കൈവശമുണ്ട്.

സംസ്ഥാനത്തെ നാടകവേദിയുടെ പരിണാമത്തില്‍ ലൈബ്രറി വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. നാലാം വാര്‍ഷികം മുതല്‍ നാടക കലാകാരന്മാരെയും പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളില്‍ വായനശാല മുന്‍തൂക്കം നല്‍കി.’മാര്‍ത്താണ്ഡവര്‍മ’, ‘രാജാ കേശവദാസന്‍’, ‘ഇന്ദുലേഖ’ തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള പല നാടകങ്ങളും ഇവിടെ അരങ്ങേറി. സി.വി.രാമന്‍പിള്ള, ഇ.വി.കൃഷ്ണപിള്ള, ജി.ശങ്കരപ്പിള്ള തുടങ്ങി നാടകരംഗത്തെ ഒട്ടുമിക്ക പ്രമുഖരും ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങളിലൂടെ പരിപോഷിപ്പിക്കപ്പെട്ടു. അക്കാലത്ത് നാടക രംഗത്തേക്ക് അന്ന ചാണ്ടി, ഓമന കുഞ്ഞമ്മ, രാധാദേവി, രുഗ്മിണി അമ്മ തുടങ്ങിയ വനിതാ അഭിനേതാക്കളെ കൊണ്ടുവന്നതും പ്രത്യേകം എടുത്തപറയേണ്ടതാണ്.

Tags: Srichithira Thirunal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.