Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മ്യൂള്‍ അക്കൗണ്ടും സൈബര്‍ തട്ടിപ്പും തടയാൻ എഐ ടൂളുമായി ആര്‍ബിഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 07:42 am IST
inIndia

ന്യൂഡല്‍ഹി: രാജ്യത്തെ സൈബര്‍ തട്ടിപ്പുകളില്‍ 67 ശതമാനത്തിലേറെയും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളാണ് എന്ന് വസ്തുത മുന്‍നിര്‍ത്തി ഇതിനിരയാകുന്നതില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ നിര്‍മിത ബുദ്ധിയുടെ സഹായം തേടിയിരിക്കുകയാണ് ആര്‍ബിഐ.

റിസര്‍വ് ബാങ്കിന്റെ ബംഗളൂരുവിലെ ഇന്നവേഷന്‍ ഹബ് സംവിധാനം ചെയ്ത് മ്യൂള്‍ഹണ്ടര്‍ എഐ എന്ന ടൂള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ തടയാനാണ് നീക്കം. തട്ടിപ്പിനായി ആളുകള്‍ മ്യൂള്‍ അക്കൗണ്ടുകളെയാണ് വ്യാപകമായി ഉപയോഗിക്കുന്നത്.

മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പ്രതിഫലം നല്‍കി ഏറ്റെടുത്തോ വാടകയ്‌ക്ക് എടുത്തോ ആണ് തട്ടിപ്പുകാര്‍ കബളിപ്പിക്കലിനായി ഉപയോഗിക്കുന്നത്. ഇത്തരം അക്കൗണ്ടുകളെയാണ് മ്യൂള്‍ അക്കൗണ്ടുകള്‍ എന്നു പറയുന്നത്.

തട്ടിപ്പുകാരും തട്ടിച്ച പണം കൈമാറാനായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് ഉടമകളുമായും പലപ്പോഴും നേരിട്ട് കാര്യമായ ബന്ധം ഉണ്ടാകില്ല. തന്മൂലം തട്ടിപ്പ് കണ്ടെത്തിയാലും പണം തിരികെ പിടിക്കാന്‍ കഴിയാതെ വരുന്നു.

ഇന്ത്യയില്‍ ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ മ്യൂള്‍ അക്കൗണ്ടുകള്‍ ഉള്ളത് ഭുവനേശ്വറില്‍ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ മൊത്തം മ്യൂള്‍ അക്കൗണ്ടില്‍ 14 ശതമാനമാണ് ഭുവനേശ്വറില്‍ ഉള്ളത്. ലക്‌നൗവിലും നവി മുംബൈയിലും 3.4 ശതമാനം വീതവും മുംബെയില്‍ 2.2 ശതമാനവും ബംഗളൂരുവില്‍ 1.8 ശതമാനവും കട്ടക്കില്‍ 1.6 ശതമാനവും മ്യൂള്‍ അക്കൗണ്ടുകള്‍ ഉണ്ട്.

ആകര്‍ഷകമായ വാഗ്ദാനങ്ങളില്‍ വശംവദരായാണ് പലരും ഇത്തരത്തില്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്‌ക്ക് നല്‍കുന്നത്. പലര്‍ക്കും ഇവ തട്ടിപ്പിനായി ഉപയോഗിക്കുന്നതിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരിക്കില്ല. ഇത്തരത്തിലുള്ള മ്യൂള്‍ അക്കൗണ്ടുകള്‍ കണ്ടെത്തി നടപടിയെടുക്കാനാണ് പ്രധാനമായും മ്യൂള്‍ഹണ്ടര്‍ എഐ ടൂള്‍ ഉപയോഗിക്കുക.

രണ്ട് പൊതുമേഖല ബാങ്കുകളില്‍ ഈ ടൂള്‍ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു എന്ന് ആര്‍ബിഐ പറയുന്നു. മ്യൂള്‍ അക്കൗണ്ടുകളായി കണ്ടെത്തിയ 19 തരത്തിലുള്ള ഇടപാടുകളുടെ സ്വഭാവം വിലയിരുത്തി അത്തരത്തിലുള്ളവ കണ്ടെത്താനാണ് മ്യൂള്‍ഹണ്ടര്‍ പ്രയോജനപ്പെടുത്തുക.

തങ്ങളുടെ നെറ്റ് വര്‍ക്കില്‍ തട്ടിപ്പ് സ്വഭാവത്തിലുള്ള ഇടപാടുകളും നീക്കങ്ങളും മുന്‍കൂട്ടി കണ്ടെത്തി തടയാന്‍ ഈ പുതിയ ടൂളുകള്‍ ബാങ്കുകളെ സഹായിക്കും.

Tags: Reserve Bank of IndiaFinancial fraudcyber fraudMule account and cyber fraud
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

Kerala

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.