Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബംഗ്ലാദേശ് ഭാരതീയരുടെ രക്തം ചൊരിഞ്ഞ് പിറന്ന രാജ്യം: ഡോ. ടി.പി. ശ്രീനിവാസന്‍

ഭാരതത്തില്‍ ന്യൂനപക്ഷ സ്‌നേഹം പറയുന്നവര്‍ തൊട്ടയല്‍രാജ്യങ്ങളില്‍ നടക്കുന്ന പീഡനം കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് രാഷ്‌ട്രീയ നിരീക്ഷകന്‍ ഡോ. മുഹമ്മദ് ഫക്രുദ്ദീന്‍ അലി പറഞ്ഞു. അന്യമത വിദ്വേഷത്തിലധിഷ്ഠിതമായ മതാധിപത്യമാണ് അപകടം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 10:16 am IST
in Kerala
ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യസമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സംസ്‌കൃതി ഭവനില്‍
സംഘടിപ്പിച്ച സെമിനാര്‍ മുന്‍ അംബാസഡര്‍ ഡോ. ടി.പി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യുന്നു. ജി.കെ. സുരേഷ് ബാബു,
ഡോ. മോഹന്‍ വര്‍ഗീസ്, പ്രൊഫ. എം.എസ്. രമേശന്‍ തുടങ്ങിയവര്‍ സമീപം

ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യസമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സംസ്‌കൃതി ഭവനില്‍ സംഘടിപ്പിച്ച സെമിനാര്‍ മുന്‍ അംബാസഡര്‍ ഡോ. ടി.പി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യുന്നു. ജി.കെ. സുരേഷ് ബാബു, ഡോ. മോഹന്‍ വര്‍ഗീസ്, പ്രൊഫ. എം.എസ്. രമേശന്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: ബംഗ്ലാദേശ് ഭാരതീയരുടെ രക്തംചൊരിഞ്ഞ് ഉണ്ടായ രാജ്യമാണെന്നും ഭരണകൂടം ജനങ്ങള്‍ക്കെതിരെ തിരിയുന്ന അവസ്ഥയില്‍ ഭാരതത്തിന് ഇടപെടാന്‍ അവകാശമുണ്ടെന്നും മുന്‍ അംബാസഡര്‍ ഡോ. ടി.പി. ശ്രീനിവാസന്‍. ലോക മനുഷ്യാവകാശ ദിനമായ ഇന്നലെ ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതി ഭാരതീയ വിചാരകേന്ദ്രം സംസ്‌കൃതി ഭവനില്‍ സംഘടിപ്പിച്ച ‘ബംഗ്ലാദേശ് മതന്യൂനപക്ഷ വേട്ടയും ഭാരതത്തിന്റെ വിശ്വമാനവികതയും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിയിരുന്നു അദ്ദേഹം.

രൂപീകരണകാലത്ത് വിചാരിച്ചത് ബംഗ്ലാദേശ് ജനത മുഴുവന്‍ നമ്മുടെ നാടിന്റെ സുഹൃത്തുക്കളാകുമെന്നായിരുന്നു. എന്നാല്‍ 71ലെ യുദ്ധത്തില്‍ പാകിസ്ഥാന്‍ തോറ്റപ്പോഴും ബംഗ്ലാദേശ് മതരാജ്യമല്ലാതായി മാറിയതിലും വേദനയുള്ളവര്‍ അവിടെ ഉണ്ടായിരുന്നിരിക്കാം. കുറച്ചുകാലംകൊണ്ട് അവിടെ ഉണ്ടായ മാറ്റം നിരാശാജനകമാണ്. സമാധാനത്തിനുള്ള നൊബേല്‍ ലഭിച്ച മുഹമ്മദ് യൂനസ് രാക്ഷസനായി മാറിയതെങ്ങിനെയെന്ന് മനസിലാകുന്നില്ല. ബംഗ്ലാദേശിലെ പ്രശ്‌നങ്ങള്‍ ഉടനെ പരിഹരിക്കപ്പെടുമെന്ന് തോന്നുന്നില്ല. പിന്നിലുള്ളത് ഹിന്ദുവിരോധവും ഭാരതവിരോധവുമാണ്. ഭാരതവുമായുള്ള രക്തബന്ധം ബംഗ്ലാദേശ് തിരിച്ചറിയപ്പെടുമെന്ന് തന്നെ കരുതണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ അധ്യക്ഷത വഹിച്ചു. പ്രാന്തബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ ആമുഖപ്രഭാഷണം നടത്തി. ബംഗ്ലാദേശിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അരക്ഷിത കാലാവസ്ഥയില്‍ റാഡിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ പൊതുസമൂഹത്തിനും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ രംഗത്തുവരുന്നത് പൊതുസ്വഭാവമാണെന്നും രാഷ്‌ട്രീയ നിരീക്ഷകന്‍ ഡോ. മോഹന്‍ വര്‍ഗീസ് പറഞ്ഞു. രൂപീകരണകാലത്ത് ബംഗ്ലാദേശില്‍ 22 ശതമാനമുണ്ടായിരുന്ന ഹിന്ദുക്കള്‍ 7.96 ശതമാനമായി കുറഞ്ഞെന്നും ജമാഅത്തെ ഇസ്ലാമി വരയ്‌ക്കുന്ന വരയിലൂടെയാണ് മുഹമ്മദ് യൂനസ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതത്തില്‍ ന്യൂനപക്ഷ സ്‌നേഹം പറയുന്നവര്‍ തൊട്ടയല്‍രാജ്യങ്ങളില്‍ നടക്കുന്ന പീഡനം കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് രാഷ്‌ട്രീയ നിരീക്ഷകന്‍ ഡോ. മുഹമ്മദ് ഫക്രുദ്ദീന്‍ അലി പറഞ്ഞു. അന്യമത വിദ്വേഷത്തിലധിഷ്ഠിതമായ മതാധിപത്യമാണ് അപകടം. ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും കരച്ചില്‍ നമുക്കുള്ളില്‍ പിടച്ചിലാകണമെന്നും പ്രതിഷേധം തെരുവുകളിലേക്കെത്തിയാലേ പരിഹാരമാകൂവെന്നും ഫക്രുദ്ദീന്‍ അലി പറഞ്ഞു.

ഇസ്ലാമിക രാജ്യം സ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജനം ടിവി മാനേജിങ് അഡൈ്വസര്‍ ജി.കെ. സുരേഷ്ബാബു പറഞ്ഞു. സെമിനാറിന് ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യ ദാര്‍ഢ്യ സമിതി ഭാരവാഹികളായ അഖിലേഷ് വി.സി. സ്വാഗതവും സജിത്ത് നന്ദിയും രേഖപ്പെടുത്തി. ബംഗ്ലാദേശിലെ ന്യൂന പക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ ഭാരത സര്‍ക്കാരും അന്തരാഷ്ട മനുഷ്യാവകാശ സംഘടനകളും ഉടന്‍ ഇടപെടണമെന്നും യോഗം പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു.

Tags: attackonBangladeshHindusBangladesh Religious Minorities Solidarity Committeeblood of IndiansDr. TP Srinivasan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിറ്റണ്‍ ചന്ദ്ര ഘോഷ്
India

ബംഗ്ലാദേശില്‍ ഇസ്ലാമിക ഭീകരര്‍ കടയില്‍ കയറി ഹിന്ദു വ്യാപാരിയെ കൊലപ്പെടുത്തി

Kerala

ഒരു മാസത്തിനിടെ പത്താമത്തെ കൊലപാതകം; ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവിനെ കൂടി ഇസ്ലാമിക ഭീകരര്‍ കൊന്നു

India

ബംഗ്ലാദേശില്‍ നരനായാട്ട് തുടരുന്നു; ഹിന്ദു യുവാവിനെ മര്‍ദിച്ചവശനാക്കി വിഷം കൊടുത്തു കൊന്നു

World

ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ കൊലപാതകം

India

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ വെടിവച്ചു കൊന്നു; മൂന്നാഴ്ചയ്‌ക്കിടെ അഞ്ചാമത്തെ സംഭവം

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.