Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Football

സന്തോഷ് ട്രോഫി ശനിയാഴ്ച മുതല്‍ ഹൈദരാബാദില്‍; കേരള താരങ്ങള്‍ ഇന്ന് യാത്ര തിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 05:39 am IST
inFootball

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍സിനായി കേരള ടീം ഇന്ന് പുറപ്പെടും. കൊച്ചിയില്‍ നിന്നാണ് 22 അംഗ ടീം ഇന്ന് മത്സരം നടക്കുന്ന ഹൈദരാബാദിലേക്ക് പോകുക. അതിഗംഭീര പ്രകടനവുമായി ഫൈനല്‍സിന് യോഗ്യത നേടിയ പ്രാഥമിക റൗണ്ട് ടീമിനെ അതേ പടി നിലനര്‍ത്തിയിരിക്കുകയാണ്. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ക്യാപ്റ്റന്‍ ജി. സഞ്ജുവും സംഘവും യാത്ര തിരിക്കുക.

പ്രാഥമിക റൗണ്ടില്‍ ഗോള്‍ മഴ പെയ്യിച്ച ടീം ഒരു ഗോള്‍ പോലും വഴങ്ങിയിരുന്നില്ല. മൂന്ന് മത്സരങ്ങളില്‍ നിന്ന് 18 ഗോളുകള്‍ സ്വന്തമാക്കുകയും ചെയ്തു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ ഒന്നില്‍ ലക്ഷദ്വീപിനെതിരെ 10 ഗോള്‍ വിജയവും സ്വന്തമാക്കിയിരുന്നു. ഇതേ കുതിപ്പ് തുടരാമെന്ന പ്രതീക്ഷയിലാണ് ടീമില്‍ മാറ്റം വരുത്താതിരിക്കുന്നത്.

പോലീസ് താരമായ കേരള ക്യാപ്റ്റന്‍ ജി.സഞ്ജുവും കഴിഞ്ഞ വര്‍ഷത്തെ ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ടും ഉള്‍പ്പെടെയുള്ള എല്ലാ താരങ്ങളും പരിശീലനക്യാംപില്‍ സജീവമായിരുന്നു. ചരിത്രത്തില്‍ ആദ്യമായി കേരള ടീമിന്റെ പരിശീലനം ഇക്കുറി കാസര്‍കോട് ജില്ലയിലായിരുന്നു. ഫൈനല്‍ റൗണ്ടിന് മുമ്പ് ടീമിന് പരിശീലനം നടത്താന്‍ ആവശ്യത്തിന് സമയം ലഭിച്ചതിന്റെ സംതൃപ്തിയുണ്ട്.

ശനിയാഴ്ച രാവിലെ ഒമ്പതിന് ഗ്രൂപ്പ് എയില്‍ മണിപ്പൂര്‍-സര്‍വീസസ് പോരാട്ടത്തോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാകുക. ഞായറാഴ്‌ച്ച രാവിലെ ഒമ്പതിനാണ് കേരളത്തിന്റെ ആദ്യ മത്സരം. നിലവിലെ റണ്ണറപ്പുകളായ ഗോവയുമായാണ് കേരളത്തിന്റെ ആദ്യപോരാട്ടം. ഗ്രൂപ്പ് ബിയില്‍ ഗോവയെകൂടാതെ ഡല്‍ഹി, മേഘാലയ, തമിഴ്നാട്, ഒഡീഷ എന്നിവയാണ് കേരളത്തിന്റെ മറ്റ് എതിരാളികള്‍. ആഞ്ച് മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കേണ്ടിവരിക. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളെ വിന്യസിച്ചിരിക്കുന്നു. ആദ്യ നാല് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും. 17ന് രാത്രി 7.30ന് മേഘാലയുമായും 19ന് രാവിലെ 9ന് ഒഡിഷയുമായും 22ന് രാത്രി 7.30ന് തമിഴ്‌നാടുമായും 24ന് ഉച്ചയ്‌ക്ക് 2.30ന് തമിഴ്‌നാടുമായുമാണ് കേരളത്തിന്റെ മറ്റ് മത്സരങ്ങള്‍.

ടീം: ഗോള്‍കീപ്പര്‍മാര്‍: ഹജ്മല്‍ എസ് (പാലക്കാട്), മുഹമ്മദ് അസ്ഹര്‍ കെ (മലപ്പുറം), മുഹമ്മദ് നിയാസ് കെ (പാലക്കാട്)

ഡിഫന്‍ഡര്‍മാര്‍: മുഹമ്മദ് അസ്ലം (വയനാട്), ജോസഫ് ജസ്റ്റിന്‍ (എറണാകുളം), ആദില്‍ അമല്‍ (മലപ്പുറം), മനോജ് എം (തിരുവനന്തപുരം), മുഹമ്മദ് റിയാസ് പി.ടി (പാലക്കാട്), സഞ്ജു ജി (എറണാകുളം), മുഹമ്മദ് മുഷറഫ് (കണ്ണൂര്‍)

മിഡ്ഫീല്‍ഡര്‍മാര്‍: ക്രിസ്റ്റി ഡേവിസ് (തൃശൂര്‍), മുഹമ്മദ് അര്‍ഷഫ് (മലപ്പുറം), മുഹമ്മദ് റോഷല്‍ പി.പി (കോഴിക്കോട്), നസീബ് റഹ്മാന്‍ (പാലക്കാട്), സല്‍മാന്‍ കാളിയത്ത് (മലപ്പുറം), നിജോ ഗില്‍ബര്‍ട്ട് (തിരുവനന്തപുരം), മുഹമ്മദ് റിഷാദ് ഗഫൂര്‍ (മലപ്പുറം)

സ്‌ട്രൈക്കര്‍മാര്‍: ഷിജിന്‍ ടി (തിരുവനന്തപുരം), സജീഷ് ഇ (പാലക്കാട്), മുഹമ്മദ് അജ്സല്‍ (കോഴിക്കോട്), റമീസ് പി.കെ (കോഴിക്കോട്), ഗനി നിഗം (കോഴിക്കോട്),

മുഖ്യ പരിശീലകന്‍: ബിജു തോമസ് എം (തൃശൂര്‍), അസിസ്റ്റന്റ് കോച്ച്: ഹാരി ബെന്നി (എറണാകുളം), ഗോള്‍കീപ്പിങ് കോച്ച്: നെല്‍സണ്‍ എം.വി.(തൃശൂര്‍), ടീം മാനേജര്‍: ജോസ് ലാല്‍ (തിരുവനന്തപുരം), ടീം ഫിസിയോ: ജോസ് ലാല്‍

Tags: സന്തോഷ് ട്രോഫിHyderabadsantosh trophyഫുട്ബോള്‍Kerala players
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

India

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

India

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Sports

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.