Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബംഗ്ലാദേശ് മതന്യൂനപക്ഷ പീഡനം; ഇന്ന് എല്ലാ ജില്ലകളിലും മനുഷ്യാവകാശ സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 10:27 am IST
inKerala

കൊച്ചി: ബംഗ്ലാദേശിലെ മതമൗലികവാദ ഭരണകൂടം ഹിന്ദു, ക്രിസ്ത്യന്‍, ബൗദ്ധ, സിഖ് സമൂഹങ്ങള്‍ക്കെതിരെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ലോക മനുഷ്യാവകാശ ദിനമായ ഇന്ന് സംസ്ഥാനത്തൊട്ടാകെ സെമിനാറുകള്‍ നടക്കും. ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തിലാണ് സെമിനാറുകള്‍.

തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്‌കൃതിഭവനില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന സെമിനാറില്‍ ഡോ.ടി.പി. ശ്രീനിവാസന്‍, ഡോ. മുഹമ്മദ് ഫക്രുദീന്‍ അലി, ജി.കെ. സുരേഷ്ബാബു, ഡോ. മോഹന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും.

കോഴിക്കോട് ശിക്ഷക് സദനില്‍ വൈകിട്ട് 5.30ന് നടക്കുന്ന സെമിനാറില്‍ സ്വാമി ചിദാനന്ദപുരി, ഡോ. കെ. ജയപ്രസാദ്, പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍, എ.പി.അഹമ്മദ്, അഡ്വ. എം.എസ്. സജി എന്നിവര്‍ സംസാരിക്കും.കണ്ണൂര്‍ ഐഎംഎ ഹാളില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന സെമിനാറില്‍ റിട്ട. ജില്ലാ ജഡ്ജി എ.എം നിസാര്‍ അധ്യക്ഷനാകും. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.എം.കെ. രഞ്ജിത്ത് വിഷയം അവതരിപ്പിക്കും.

ഫീനിക്‌സ് കോളജ് പ്രിന്‍സിപ്പല്‍ ചൂര്യയി ചന്ദ്രന്‍ മാസ്റ്റര്‍, ദല്‍ഹി സര്‍വകലാശാലാ മലയാളം വിഭാഗം മേധാവി ഡോ. പി. ശിവപ്രസാദ്, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി. സദാനന്ദന്‍ മാസ്റ്റര്‍, ഒ.എം. സജിത്ത് എന്നിവര്‍ സംസാരിക്കും.

വയനാട് കല്പ്പറ്റ കൈനടി പദ്മപ്രഭ ഗ്രന്ഥാലയം ഹാളില്‍ വൈകിട്ട് അഞ്ചിനാണ് സെമിനാര്‍. വി.കെ. സന്തോഷ്‌കുമാര്‍, ഉണ്ണി ജോസഫ്, മുഹമ്മദ് കുരിക്കള്‍, ഇ.ഡി. വെങ്കിടേശന്‍, എം. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ഇരിങ്ങാലക്കുട ഭാരതീയ കലാക്ഷേത്രയില്‍ വൈകിട്ട് ആറിന് നടക്കുന്ന പരിപാടിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍ വിഷയം അവതരിപ്പിക്കും.

കൊല്ലത്ത് വൈകിട്ട് അഞ്ചിന് ആശ്രാമം പുള്ളിക്കട ചെറുകിട വ്യാപാരി അസോസിയേഷന്‍ ഹാളിലും ആറിന് ആയൂര്‍ എന്‍എസ്എസ് ഹാളിലുമാണ് സെമിനാര്‍.

Tags: keralaattackonBangladeshHindusPersecution of Bangladesh Religious MinoritiesHuman rights seminar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.