Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

2026- 27 ല്‍ വൈദ്യുതി നിരക്കു വര്‍ദ്ധന വേണ്ടിവരില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍, എത്ര സുന്ദരമായ സ്വപ്നം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2024, 09:52 pm IST
in Kerala

കോട്ടയം: ഈ വര്‍ഷം 16 പൈസയും അടുത്തവര്‍ഷം ആദ്യം 12 പൈസയും വാര്‍ദ്ധനയ്‌ക്ക് നിര്‍ദ്ദേശിച്ച വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ 2026- 27 ല്‍ വൈദ്യുതിനിരക്ക് വര്‍ദ്ധന നിര്‍ദേശിച്ചിട്ടില്ല. ഇത് യാഥാര്‍ത്ഥ്യമാകുമോ എന്നതാണ് കണ്ടറിയേണ്ടത്. അന്നും നഷ്ടം ചൂണ്ടിക്കാട്ടി കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചാല്‍ വര്‍ദ്ധന ശുപാര്‍ശ ചെയ്യുമോ എന്ന് വ്യക്തമല്ല. അതോ ഇപ്പോഴത്തെ പ്രഖ്യാപനം മറവി രോഗമുള്ള ഉപഭോക്താക്കള്‍ 2026- 27 ല്‍ ഓര്‍ത്തിരിക്കാന്‍ ഇടയില്ലെന്നതാണോ ധൈര്യം എന്നും പറയാന്‍ പറ്റില്ല. ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിച്ചും ദീര്‍ഘകാല കരാറുകളിലൂടെ കുറഞ്ഞ ചെലവില്‍ വൈദ്യുതി കണ്ടെത്തിയും വൈദ്യുതി വാങ്ങല്‍ ചെലവ് ക്രമമായി കുറച്ചാല്‍ അടുത്ത രണ്ട് വര്‍ഷത്തിനുശേഷം വൈദ്യുതി നിരക്ക് വര്‍ധന ആവശ്യമാകില്ലെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. 2022ല്‍ യൂണിറ്റിന് 40.63 പൈസയാണ് വര്‍ധിപ്പിച്ചത്. 2023ല്‍ 20 പൈസയും ഈ വര്‍ഷം 16 പൈസയും ആണ് നിരക്ക് വര്‍ദ്ധന. അടുത്തവര്‍ഷം 12 പൈസയുടെ വര്‍ദ്ധന ശുപാര്‍ശ ചെയ്യുന്നു. 2026-27ലാകട്ടെ, നിരക്ക് നിര്‍ദ്ദേശിച്ചിട്ടില്ല. സോളാര്‍ എനര്‍ജി, കേന്ദ്രസര്‍ക്കാരിന്റെ കൂള്‍ ലിംഗേജ് പദ്ധതി തുടങ്ങിയ മാര്‍ഗങ്ങളിലൂടെ അടുത്തവര്‍ഷം മുതല്‍ ദീര്‍ഘകാല വൈദ്യുതി ലഭിക്കുമെന്നതിനാല്‍ വൈദ്യുതി വാങ്ങല്‍ ചെലവു കുറയുമെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിഗമനം.

 

Tags: beautiful dreamregulatory commissionElectricity rate hike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിൻ ടിക്കറ്റ് നിരക്ക് ഉയർത്തിയതിനു പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ നടത്താനൊരുങ്ങുന്ന ഡിവൈഎഫ് ഐ;; ചിന്താ ജെറോമിന് ട്രോള്‍

Kerala

ഫെബ്രുവരിയിലും സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി

Kerala

വൈദ്യുതി നിരക്ക്; നാമമാത്ര വര്‍ധനയെന്ന് കെഎസ്ഇബി; റഗുലേറ്ററി കമ്മിഷന്‍ സര്‍ക്കാരിന്റെ സ്വന്തക്കാര്‍

പുതിയ വൈദ്യുതി നിരക്ക് വര്‍ധന പട്ടിക രൂപത്തില്‍
Kerala

വൈദ്യുതി നിരക്ക് വര്‍ധന: പിടിപ്പുകേടിന്റെ ഭാരം ജനങ്ങള്‍ക്കു മേല്‍

Kerala

വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ രണ്ടാമത്തെ പൊതുതെളിവെടുപ്പ് നവംബര്‍ 19 ന് തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.