Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയെ വിമര്‍ശിക്കുന്നവരെല്ലാം വിശുദ്ധര്‍, ഒരു കുറ്റത്തിനും കോടതികള്‍ ശിക്ഷിക്കാന്‍ പാടില്ല!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2024, 09:45 pm IST
inIndia

ന്യൂഡല്‍ഹി : മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഒരു കസ്റ്റഡി പീഡനക്കേസില്‍ വെറുതെ വിട്ടത് ആഘോഷമാക്കി മനോരമ. 1997 ലെ കസ്റ്റഡിയപീഡന കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പോര്‍ബന്തര്‍ കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതെന്ന് പത്രം വ്യക്തമാക്കുന്നുണ്ട്. മറ്റ് രണ്ട് കേസുകളില്‍ വിചാരണ നേരിട്ട് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഭട്ടിനെ ഒരു കേസില്‍ വെറുതെ വിട്ടതാണ് ഈ ആഹ്ലാദപ്രകടനത്തിന് പിന്നില്‍. പത്രം ഒന്നാം പേജിലാണ് നാലു കോളത്തില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ നിശിത വിമര്‍ശകന്‍’ എന്നതാണ് പത്രം സഞ്ജീവ് ഭട്ടിന്റെ വാര്‍ത്തയ്‌ക്ക് കാണുന്ന പ്രാധാന്യം. ഭര്‍ത്താവിനെതിരായ കേസുകളെല്ലാം കെട്ടിച്ചമച്ചതാെണന്ന് ഭാര്യ ശ്വേത ഭട്ടിന്റെ പ്രതികരണവും വാര്‍ത്തയ്‌ക്കൊപ്പം ഉണ്ട്. ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോദി ഒത്താശ ചെയ്തുവെന്നാരോപിച്ച് 2011 ല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് മുതല്‍ ബിജെപിയുടെ കണ്ണിലെ കരടാണ് ഭട്ട് എന്ന് മനോരമ പറഞ്ഞുവയ്‌ക്കുന്നു.
ബിജെപിയുടെ വിമര്‍ശകന്‍ ആയതുകൊണ്ടാണ് ഭട്ടിനെതിരെ കേസുകള്‍ എടുത്തതെന്നതാണ് പത്രത്തിന്റെ കണ്ടെത്തല്‍. 97 ലെ കസ്റ്റഡി പീഡനക്കേസില്‍ വെറുതെ വിട്ടത് ബിജെപി വിമര്‍ശനത്തെ സാധൂകരിക്കുന്ന വിജയം എന്ന് വ്യംഗ്യം. എന്നാല്‍ 90ലെ മറ്റൊരു കസ്റ്റഡി മരണവുമായി ആയി ബന്ധപ്പെട്ട കേസില്‍ ജീവിപര്യന്തം ശിക്ഷിക്കപ്പെട്ടതും 96 ലെ ലഹരി കേസില്‍ അഭിഭാഷകനെ വ്യാജമായി കുടുക്കിയ സംഭവത്തില്‍ 20 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്നതും എന്തുകൊണ്ടാണ്? ഒരു കോടതിവിധിയെ ശ്ലാഘിക്കുന്ന പത്രം മറ്റു രണ്ടു കോടതി വിധികളെയും അംഗീകരിക്കേണ്ടേ?
ബിജെപിയെ വിമര്‍ശിക്കുന്ന ഏതു കുറ്റവാളിക്കും അതിന്‌റെ പേരില്‍ നിയമ സംരക്ഷണം നല്‍കണമെന്നാണോ വാദിക്കുന്നത് ?

 

Tags: bjpcrimeall criticssaintspunishedcourts
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

Kerala

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.