Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കല്‍: സര്‍ക്കാര്‍ തീരുമാനം ഭക്തരോടുള്ള വെല്ലുവിളി: ക്ഷേത്ര സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2024, 08:14 am IST
inKerala

ആലപ്പുഴ: ക്ഷേത്രങ്ങളിലെ ആഘോഷ ചടങ്ങുകളില്‍ പരമ്പരാഗതമായി പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നിലനില്‍ക്കുന്നത് നിറുത്തിവെക്കാനുള്ള തീരുമാനം ആശങ്കയോടെയാണ് ഭക്തജനങ്ങള്‍ നോക്കികാണുന്നതെന്ന് കേരളാ ക്ഷേത്രസംരക്ഷണ സമിതി. ക്ഷേത്രാചാരങ്ങളില്‍ സര്‍ക്കാര്‍ സദാ കൈകടത്തി ഹിന്ദുക്കളെ മനപ്പൂര്‍വ്വം പ്രകോപിക്കുകയാണ്. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ കത്ത് പോലീസിലെ കീഴ്ഘടകങ്ങള്‍ക്ക് എത്തിച്ചുവെന്നാണറിയുന്നത്.യാതൊരു കൂടിയാലോചനയുമില്ലാതെ ഇങ്ങനെയൊരു തീരുമാനം നടപ്പിലാക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല.

ഗാര്‍ഡ് ഓഫ് ഓണറിന്റെ ചെലവ് ക്ഷേത്രങ്ങള്‍ വഹിക്കണമെന്ന തൊടുന്യായമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്‌ക്കുന്നത്. ഇവിടെ ധര്‍മ്മികതയുടെ ലംഘനമാണ് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. തിരുവിതാംകൂര്‍, തിരു കൊച്ചി രാജ കുടുംബങ്ങള്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറുമ്പോള്‍ ലിഖിതവും അലിഖിതവുമായ എല്ലാ ആചാര അനുഷ്ടാനങ്ങളും കാലാകാലങ്ങളില്‍ നില നിര്‍ത്തിപ്പോരുമെന്ന നിബന്ധന 75 വര്‍ഷങ്ങള്‍ക്കു ശേഷം കാറ്റില്‍ പറത്താന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണ്.

മതേതര സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി ഹൈന്ദവ ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ കൈവശം വച്ചും നിത്യ വരുമാനം ക്ഷേത്രേതര ആവശ്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടുകയും ചെയ്യുന്ന സര്‍ക്കാര്‍ കാലാകാലങ്ങളായി നടന്നുവരുന്ന ആചാരങ്ങള്‍ നിര്‍ത്തലാക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. നവരാത്രി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ശുചീന്ദ്രത്തു നിന്നും പുറപ്പെടുന്ന ഘോഷയാത്രക്ക് തമിഴ്നാടിന്റെയും കേരളത്തിന്റെയും പോലീസ് സേന ആശ്വാരൂഢരായി അകമ്പടി സേവിക്കുകയും ശുചീന്ദ്രത്തും പത്തനാപുരം കോട്ടയിലും പദ്മനാ
ഭ സ്വാമിക്ഷേത്രങ്ങളിലുമെല്ലാം കമനീയമായ ഗാര്‍ഡ് ഓഫ് ഓണര്‍ നടത്തുകയും ആറ്റുകാല്‍ പൊങ്കാലയ്‌ക്കും, ദക്ഷിണ കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങളിലും പോലീസ് സേനയുടെ മിഴിവുറ്റ ഔപചാരിക ചടങ്ങുകളുമെല്ലാം ഗതകാല സ്മരണയാക്കി മാറ്റാനുള്ള സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Tags: Kerala GovernmentKerala Kshetra Samrakshana SamithiSkipping guard of honour
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

Kerala

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.