Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്‍ഡി മുന്നണിയിലെ ഭിന്നത രൂക്ഷം; മമതയെ പിന്തുണച്ച് പവാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2024, 06:31 am IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ, പ്രത്യേകിച്ച് രാഹുലിന്റെ നേതൃത്വത്തില്‍ ഇന്‍ഡി മുന്നണിക്കുള്ളിലുള്ള ഭിന്നത കൂടുതല്‍ മറനീക്കി. തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്കു പിന്നാലെ ഇന്നലെ എന്‍സിപി നേതാവ് ശരദ് പവാറും വിമര്‍ശനം ഉന്നയിച്ചു.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ല, വേണമെങ്കില്‍ ഇന്‍ഡി മുന്നണി നേതാവാകാം എന്നായിരുന്നു കഴിഞ്ഞ ദിവസം മമത പ്രഖ്യാപിച്ചത്. ഇന്നലെ മമതയെ പിന്തുണച്ച് പവാറും പ്രസ്താവനയുമായി ഇറങ്ങി. മമത കഴിവുള്ളനേതാവാണ്, പ്രതിപക്ഷ സഖ്യത്തെ (ഇന്‍ഡി മുന്നണി) നയിക്കാനുള്ള അവരുടെ താല്പ്പര്യം അറിയിക്കാന്‍ അവര്‍ക്ക് അര്‍ഹതയുമുണ്ട്. പവാര്‍ പറഞ്ഞു. മാത്രമല്ല അവര്‍ പാര്‍ലമെന്റിലേക്ക് അയച്ച എംപിമാര്‍ കഠിനാധ്വാനികളും കാര്യബോധവമുള്ളവരുമാണ് പവാര്‍ മമതയെ അനുകൂലിച്ച് പറഞ്ഞു.

മഹാരാഷ്‌ട്രയിലെ മഹാതോല്‍വിക്കു പിന്നാലെ മുന്നണിയില്‍ അന്തഛിദ്രം അതിശക്തമായിട്ടുണ്ട്. അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ന്നതിന്റെ വാര്‍ഷികത്തിന് സന്തോഷം പ്രകടിപ്പിച്ച് ഫെയ്‌സ് ബുക്കില്‍ ശിവസേനാ നേതാവ് പോസ്റ്റിട്ടതിന്റെ പേരില്‍ മഹാവികാസ് അഘാഡിയില്‍ നിന്ന് മഹാരാഷ്‌ട്രയില്‍ രണ്ട് എംഎല്‍എമാരുള്ള സമാജ്‌വാദി പാര്‍ട്ടി ഇറങ്ങിപ്പോയിരുന്നു. അതിനു പിന്നാലെയാണ് ഇന്‍ഡി മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസില്‍ മമത അതൃപ്തി പ്രകടിപ്പിച്ചതും മുന്നണിയെ താന്‍ നയിക്കാമെന്നു പറഞ്ഞതും. ഇതോടെയാണ് മമതയ്‌ക്കു പിന്തുണയുമായി പവാര്‍ വന്നത്.

മുന്നണി പല തട്ടുകളിലായിക്കഴിഞ്ഞു. സഖ്യം വിടാന്‍ തക്ക സമയം നോക്കിയിരിക്കുകയാണ് ശിവസേന. ശരദ് പവാറിന്റെ പ്രതാപം തന്നെ ഏറെക്കുറെ അസ്തമിച്ചു. മമതയ്‌ക്കും മുന്നണി മടുത്തു. യുപിയിലെ അഖിലേഷ് യാദവിന്റെ മഹാരാഷ്‌ട്ര ഘടകമാണ് മുന്നണി വിട്ടത്. യുപിയില്‍ അവര്‍ കോണ്‍ഗ്രസിനെ ഒതുക്കിവച്ചരിക്കുകയുമാണ്. തെക്ക് ഡിഎംകെയ്‌ക്കും കോണ്‍ഗ്രസിനെ മടുത്തുവെന്നാണ് സൂചന. പ്രത്യേകിച്ച് ചലച്ചിത്ര താരം വിജയിന്റെ പുതിയ പാര്‍ട്ടി കൂടി കളത്തിലിറങ്ങിയ സാഹചര്യത്തില്‍.

Tags: congressMamta BanerjeeIndie FrontSarad pawar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.