Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോകുലം ഇന്ന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനോട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2024, 05:54 am IST
inFootball

കോഴിക്കോട്: ഐ ലീഗില്‍ രണ്ടാം ഹോം മത്സരത്തില്‍ ഗോകുലം ഇന്ന് ചര്‍ച്ചില്‍ ബ്രദേഴ്‌സ് എഫ് സി ഗോവയെ നേരിടും. രാത്രി 7ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഇതുവരെ മൂന്ന് മത്സരങ്ങള്‍ കളിച്ച ഗോകുലം അഞ്ച് പോയ്ന്റുകളുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഏഴാം സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സ് എഫ് സിക്ക് മൂന്നു മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുകളാണ് നേടാനായത്. മുന്‍ സീസണില്‍ ചര്‍ച്ചിലിനോട് തോല്‍വി വഴങ്ങിയിട്ടില്ലെന്ന മേല്‍കൈ ഗോകുലത്തിനുണ്ട്. സമാന ശൈലിയില്‍ അക്രമിച്ചുകളിക്കുന്ന ടീമുകളാണ് രണ്ടും.

പുതിയ സീസണില്‍ ഇതുവരെ ഒരു ജയം മാത്രമാണ് കേരളത്തിനുള്ളത്. രണ്ടെണ്ണത്തില്‍ സമനിലയും. നിലവില്‍ എല്ലാ ടീമുകളും മൂന്ന് വീതം മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞപ്പോള്‍ ഏഴ് പോയിന്റുമായി ഇന്റര്‍ കാശി എഫ് സി യാണ് ഒന്നാം സ്ഥാനത്ത്. ‘ഗോള്‍ അവസരങ്ങള്‍ ഒരുപാടുണ്ടാക്കുന്നുവെങ്കിലും ഗോള്‍കണ്ടെത്തുന്നെതിലെ പിഴവുകള്‍ സംഭവിക്കുന്നതാണ് ഗോകുലത്തൈ അലട്ടുന്നത്. എനിക്ക് ഈ ടീമില്‍ വിശ്വാസമുണ്ട് ടീമില്‍ ഇന്ത്യന്‍ ഡിഫെന്‍ഡേര്‍സ് തന്നെ മതിയാവുമെന്നാണ് ഞാന്‍ കരുതുന്നതും, ചര്‍ച്ചിലിനെതിരെ വിജയിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ശ്രേമിക്കുന്നതും’ ടീം ഹെഡ് കോച്ച് അന്റോണിയോ റുവേട അഭിപ്രായപ്പെട്ടു.

Tags: gokulamI-League SeasonChurchill Brothers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള ബ്ലാസ്റ്റേഴ്‌സ് ഇടക്കാല പരിശീലകന്‍ ടി.ജി.പുരുഷോത്തമനും ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും വാര്‍ത്താ സമ്മേളനത്തിനിടെ
Football

ജീവന്‍ മരണ പോരാട്ടത്തിനൊരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്

Football

ഐ ലീഗ്: ഗോകുലത്തിന് സമനില

ഗോകുലം കേരള താരങ്ങള്‍ പരിശീലനത്തിനിടെ
Football

ഐ ലീഗ് സീസണിന് ഇന്ന് തുടക്കം: കിക്കോഫ് പോരില്‍ ഗോകുലവും ശ്രീനിധിയും

ഗോകുലം കേരളത്തിനായി പന്തുമായി കുതിക്കുന്ന മാറ്റിജ ബബോവിച്‌
Football

നിര്‍ണായക പോരില്‍ ഗോകുലത്തിന് സമനില

Football

ഗോകുലത്തിന് വീണ്ടും ജയം

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.