Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയെ അപമാനിച്ചാൽ ഞങ്ങൾക്ക് നോവും : ബംഗ്ലാദേശി പതാക ചവിട്ടിമെതിച്ച് യുവാക്കൾ ; അറസ്റ്റ് ചെയ്ത് മമതയുടെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2024, 06:07 pm IST
inIndia

കൊൽക്കത്ത : ബംഗ്ലാദേശിന്റെ പതാകയെ അപമാനിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ 3 യുവാക്കളെ വിട്ടയച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി . ബംഗ്ലാദേശിലെ ഹിന്ദു പീഡനം അവസാനിപ്പിക്കണമെന്നും സന്യാസി ചിൻമോയ് കൃഷ്ണ ദാസിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച കൊൽക്കത്തയിൽ സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം മമത സർക്കാരിന് ഈ മുന്നറിയിപ്പ് നൽകിയത്.

ഇന്ത്യൻ പതാകയെ അപമാനിക്കുന്നത് കാണുമ്പോൾ മമതാ ബാനർജി ഒരു നടപടിയും സ്വീകരിക്കുന്നില്ല . എന്നാൽ ബംഗ്ലാദേശിന്റെ പതാകയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് 3 പേരെ പോലീസ് ഉടൻ അറസ്റ്റ് ചെയ്തു. ഇവരെ വിട്ടയച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകും.

ബംഗ്ലാദേശിൽ ഇന്ത്യൻ പതാകയെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് ബുധനാഴ്ച വൈകുന്നേരം ബരാസത്തിൽ 3 യുവാക്കൾ ബംഗ്ലാദേശ് പതാക ചവിട്ടിമെതിച്ചിരുന്നു . ഇതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു . അതിനു പിന്നാലെയാണ് ആര്യ ദാസ്, സുബീർ ദാസ്, റിപ്പൺ ചതോപാധ്യായ എന്നിവരെ ബരാസത്ത് പോലീസ് സ്‌റ്റേഷനിലെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം സ്വന്തം മാതൃരാജ്യത്തെ അപമാനിക്കുമ്പോൾ ഞങ്ങൾക്ക് വേദനിക്കുമെന്നും , അതാണ് ഇത്തരമൊരു പ്രതിഷേധമായി മാറിയതെന്നുമാണ് ഒപ്പമുണ്ടായിരുന്ന യുവാക്കൾ പറഞ്ഞത്.

 

Tags: 3 youthBangladesh flagBarasattrampling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാറില്‍ മദ്യപിക്കുന്നതിനിടെ യുവാവിന്റെ തലയടിച്ച് പൊട്ടിച്ച പ്രതി അറസ്റ്റില്‍

India

റോഡില്‍ നിസ്‌ക്കരിച്ചവരെ ചവിട്ടി മാറ്റി പോലീസ് ഇന്‍സ്‌പെക്ടറിന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.