Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു കോടി വീടുകളിൽ മേൽക്കൂര സോളാർ വൈദ്യുതി പദ്ധതി : പ്രധാനമന്ത്രിയുടെ ആശയം വൻ വിജയമാകുമ്പോൾ

75,000 കോടിയിലധികം രൂപ മുതൽമുടക്കിലുള്ള ഈ പദ്ധതി പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകി ഒരു കോടി വീടുകളിൽ പ്രകാശം പരത്താനാണ് ലക്ഷ്യമിടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2024, 01:38 pm IST
inIndia

ന്യൂദൽഹി : പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജിലി യോജനയ്‌ക്ക് കീഴിൽ 1.45 കോടി രജിസ്ട്രേഷനുകൾ നടത്തുകയും 6.34 ലക്ഷം ഇൻസ്റ്റാളേഷനുകൾ പൂർത്തിയാക്കുകയും ചെയ്തതായി കേന്ദ്ര ന്യൂ ആൻ്റ് റിന്യൂവബിൾ എനർജി ആൻഡ് പവർ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.

ദേശീയ പോർട്ടലിൽ മൊത്തം 1.45 കോടി രജിസ്ട്രേഷനുകളും 26.38 ലക്ഷം അപേക്ഷകളും 6.34 ലക്ഷം റൂഫ്‌ടോപ്പ് സോളാർ ഇൻസ്റ്റാളേഷനുകളും റിപ്പോർട്ട് ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ 3.66 ലക്ഷം അപേക്ഷകർക്ക് സബ്‌സിഡി നൽകിയിട്ടുണ്ടെന്നും ഇത് 15 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ പതിവായി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഈ സംരംഭത്തിന് കീഴിൽ ഏറ്റവും കൂടുതൽ സോളാർ ഇൻസ്റ്റാളേഷനുകൾക്ക് സാക്ഷ്യം വഹിച്ചത് ഗുജറാത്തിലാണ് ഇവിടെ 2,86,545 ഇൻസ്റ്റാളേഷനുകൾ നടത്തി. തൊട്ടു പിറകിൽ 1,26,344 ഇൻസ്റ്റാളേഷനുകളുമായി മഹാരാഷ്‌ട്രയും 53,423 ഇൻസ്റ്റാളേഷനുകളുള്ള ഉത്തർപ്രദേശുമാണ് തൊട്ടുപിന്നിൽ.

പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലേക്കുള്ള വഴിയിലെ ഏത് വെല്ലുവിളിയും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ, ആർഇസി, ഡിസ്‌കോമുകൾ, വെണ്ടർമാർ എന്നിവരുൾപ്പെടെയുള്ള എല്ലാ പങ്കാളികളുമായും മന്ത്രാലയം ബന്ധപ്പെടുന്നുണ്ടെന്നും നായിക് പറഞ്ഞു.

75,021 കോടി രൂപ വകയിരുത്തിയ ബജറ്റിൽ 2027 സാമ്പത്തിക വർഷത്തോടെ പാർപ്പിട മേഖലയിൽ ഒരു കോടി മേൽക്കൂര സോളാർ ഇൻസ്റ്റാളേഷനുകൾ കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഈ പദ്ധതി ആരംഭിച്ചത്. 75,000 കോടിയിലധികം രൂപ മുതൽമുടക്കിലുള്ള ഈ പദ്ധതി പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകി ഒരു കോടി വീടുകളിൽ പ്രകാശം പരത്താനാണ് ലക്ഷ്യമിടുന്നത്.

താഴെത്തട്ടിൽ ഈ പദ്ധതി ജനകീയമാക്കുന്നതിനായി നഗര തദ്ദേശ സ്ഥാപനങ്ങൾക്കും പഞ്ചായത്തുകൾക്കും അവരുടെ അധികാരപരിധിയിൽ മേൽക്കൂര സൗരോർജ്ജ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകിയിട്ടുണ്ട്.

Tags: modiPrime Ministerprojectsrooftop solar plant
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)
Kerala

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)
World

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

പുതിയ വാര്‍ത്തകള്‍

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.