Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീരാമന്റെ ജീവിതം സ്വായത്തമാക്കാനായി രാമായണ മേള ഇന്ന് തുടങ്ങും : അയോധ്യയിൽ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് യോഗി ആദിത്യനാഥ് 

ലോകമെമ്പാടുമുള്ള സനാതനികളെ സംബന്ധിച്ചിടത്തോളം വലിയ ആവേശത്തിന്റെ നിമിഷമാണ് ഇനിയുള്ളതെന്ന് രാമായണ മേള കമ്മിറ്റിയുടെ സെക്രട്ടറി ജനറൽ കമലേഷ് സിംഗ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2024, 12:46 pm IST
inIndia

ലക്നൗ : അയോധ്യയിലെ 43-ാമത് രാമായണ മേള രാംകഥ പാർക്കിൽ ഇന്ന് തുടങ്ങും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മേള ഉദ്ഘാടനം ചെയ്യും.

ഡിസംബർ 5 മുതൽ ഡിസംബർ 8 വരെ നടക്കുന്ന നാല് ദിവസത്തെ സാംസ്‌കാരിക സമ്മേളനം അയോധ്യയുടെ സമ്പന്നമായ ആത്മീയവും സാംസ്‌കാരികവുമായ പാരമ്പര്യത്തെ ഊന്നിപ്പറയുകയും ശ്രീരാമന്റെ ജീവിതത്തെയും തത്വങ്ങളെയും ആദരിക്കുകയും ചെയ്യുന്നു.

ഉദ്ഘാടന പരിപാടിക്ക് ശേഷം മുഖ്യമന്ത്രി ഹനുമാൻ ഗർഹിയിൽ പോയി രാം ലല്ലയുടെ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും രാമക്ഷേത്ര കെട്ടിടത്തിന്റെ സ്ഥിതി വിലയിരുത്തുകയും ചെയ്യും.  അതേ സമയം ലോകമെമ്പാടുമുള്ള സനാതനികളെ സംബന്ധിച്ചിടത്തോളം വലിയ ആവേശത്തിന്റെ നിമിഷമാണ് ഇനിയുള്ളതെന്ന് രാമായണ മേള കമ്മിറ്റിയുടെ സെക്രട്ടറി ജനറൽ കമലേഷ് സിംഗ് പറഞ്ഞു.

നാല് ദിവസത്തെ രാമായണ മേള പരമ്പരാഗതമായി ആദ്യ ദിവസം മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തോടെ ആരംഭിക്കുമെന്നും അവസാന ദിവസം ഗവർണർ മേളയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടും ഇന്ത്യയിലും കുടുംബങ്ങളിലും ശ്രീരാമന്റെ ആദർശങ്ങളും അദ്ദേഹത്തിന്റെ ഭരണവും കുടുംബ മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം. മാത്രമല്ല അയോധ്യയിൽ നിന്ന് പുറപ്പെടുന്ന ശ്രീരാമന്റെ ആചാരപരമായ ബാരാത് യാത്രയിൽ (വിവാഹ ഘോഷയാത്ര) ഭക്തർ സന്തോഷത്തിലാണ്.

43 വർഷം മുമ്പ് മഹന്ത് നൃത്യ ഗോപാൽ ദാസ് ജിയും ശീത്‌ല സിംഗിനെപ്പോലുള്ള പ്രഗത്ഭരും സ്ഥാപിച്ച രാമായണ മേള ഈ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നത് തുടരുന്നുവെന്നും കമലേഷ് സിംഹ വ്യക്തമാക്കി.

Tags: AyodhyafestivalYogi AdityanathRam TempleRam Mela
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.