Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധകലാപത്തിന്റെ ചിത്രം ഭയാനകം; സന്യാസിമാര്‍ക്ക് നരകം;തുളസിമാല ധരിച്ച സ്ത്രീയെ കണ്ടപ്പോള്‍ അധിക്ഷേപം; കാളിവിഗ്രഹം തകര്‍ത്തു;

വിവരിക്കാന്‍ പറ്റാത്ത രീതിയില്‍ ഹിന്ദുക്കള്‍ക്കെതിരായ അക്രമം ബംഗ്ലാദേശില്‍ അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസം തുളസിമാല ധരിച്ചു എന്ന കാരണത്താലാണ് ബംഗ്ലാദേശില്‍ ബന്ധുക്കളെ കാണാന്‍ എത്തിയ സ്ത്രീയ്‌ക്ക് നേരെ അധിക്ഷേപമുണ്ടായത്. പ്രതിമദാസ് എന്ന യുവതിയ്‌ക്കാണ് ഈ ദുരനുഭവം. ഉടനെ അവര്‍ യാത്ര മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങി.

Janmabhumi Online by Janmabhumi Online
Dec 2, 2024, 05:41 pm IST
in World
തുളസിമാല ധരിച്ച് ബംഗ്ലാദേശില്‍ എത്തിയ സ്ത്രീ. അതിന്‍റെ പേരില്‍ അവര്‍ അധിക്ഷേപം അനുഭവിച്ചു.(ഇടത്ത്) കാളിപ്രതിമതകര്‍ക്കുന്ന കൗമാരക്കാര്‍ (നടുവില്‍) ക്ഷേത്രം അടിച്ചുതകര്‍ക്കുന്ന ജമാ അത്തെ അക്രമികള്‍ (വലത്ത്)

തുളസിമാല ധരിച്ച് ബംഗ്ലാദേശില്‍ എത്തിയ സ്ത്രീ. അതിന്‍റെ പേരില്‍ അവര്‍ അധിക്ഷേപം അനുഭവിച്ചു.(ഇടത്ത്) കാളിപ്രതിമതകര്‍ക്കുന്ന കൗമാരക്കാര്‍ (നടുവില്‍) ക്ഷേത്രം അടിച്ചുതകര്‍ക്കുന്ന ജമാ അത്തെ അക്രമികള്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ധാക്ക: വിവരിക്കാന്‍ പറ്റാത്ത രീതിയില്‍ ഹിന്ദുക്കള്‍ക്കെതിരായ അക്രമം ബംഗ്ലാദേശില്‍ അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസം തുളസിമാല ധരിച്ചു എന്ന കാരണത്താലാണ് ബംഗ്ലാദേശില്‍ ബന്ധുക്കളെ കാണാന്‍ എത്തിയ സ്ത്രീയ്‌ക്ക് നേരെ അധിക്ഷേപമുണ്ടായത്. പ്രതിമദാസ് എന്ന യുവതിയ്‌ക്കാണ് ഈ ദുരനുഭവം. ഉടനെ അവര്‍ യാത്ര മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങി.

Indian national Pratima Das traveled to Bangladesh to visit her relatives.

However, upon noticing her Tulsi mala, some I$lamists questioned her nationality.

When she revealed she was Indian and a
Hindu, they harassed her and even threatened to k!ll her. Fearing for her life,… pic.twitter.com/SKoSLX4Oen

— Bloody Media (@bloody_media) December 2, 2024

ഇസ്കോണ്‍ എന്ന കൃഷ്ണ ഭക്തപ്രസ്ഥാനത്തിന്റെയും അതിന്റെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കാര്യമാണ് ഏറെ കഷ്ടം. അങ്ങേയറ്റം നരകയാതനകളാണ് ഇവര്‍ അനുഭവിക്കുന്നത്. മുന്‍ ഇസ്കോണ്‍ അംഗമായ ചിന്മോയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. ഹിന്ദുക്കള്‍ക്കെതിരെ അരങ്ങേറുന്ന കലാപത്തിനെതിരെ പ്രതിഷേധിച്ചതാണ് കാരണം. മാത്രമല്ല, ബംഗ്ലാദേശ് കൊടിക്കൊപ്പം ഹിന്ദു സംഘടനയുടെ കൊടികൂടി പറത്തിയെന്നതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ പിടിച്ചിട്ടിരിക്കുകയാണ്. ഇതുവരെ ജാമ്യം നല്‍കിയിട്ടില്ല. ഇപ്പോള്‍ ഒരു ജാമ്യാപേക്ഷയില്‍ ഡിസംബര്‍ 3ന് വാദം കേള്‍ക്കും. ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റിന് പിന്നാലെ ശ്യാംദാസ് പ്രഭു എന്ന മറ്റൊരു സന്യാസിയെക്കൂടി അറസ്റ്റ് ചെയ്തിരുന്നു.

বাংলাদেশে এভাবে একের পর এক হিন্দু মন্দির ও প্রতিমা ভেঙ্গে ফেলছে জিহাদিরা। উল্টোদিকে আমরা ভারতীয় হিন্দুরা বসে বসে মজা দেখি আর ঘুমাই!! কারণ ওগুলো তো বাংলাদেশের হচ্ছে!! ভারতে হলে তারপর দেখা যাবে!!
The Jehadis are vandalising Hindu Temple & idol everyday, while we the Indian Hindus… pic.twitter.com/F5g44oBSfi

— Achintya Mondal অচিন্ত্য মন্ডল (@Achintya_Hindu) December 2, 2024

അക്രമത്തിന്റെ നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍. അതില്‍ ഒന്നില്‍ ഒരു കുട്ടി കാളിവിഗ്രഹം തകര്‍ക്കുന്ന വീഡിയോ ആണ്. കെട്ടിടത്തിന്റെ ചുമരില്‍ സ്ഥാപിച്ച കാളിവിഗ്രഹം ചുമരില്‍ ഏറിയാണ് ഒരു കുട്ടി വലിച്ചു താഴത്തിടുന്നത്. കൗമാരപ്രായത്തിലുള്ളവരാണ് അക്രമികള്‍.

ഇന്നലെ ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രം അടിച്ചു തകർക്കുന്ന സമാധാനപ്രിയരുടെ കലാപരിപാടികൾ 😡😡😡😡😡 pic.twitter.com/ZQMnLHhI8p

— Ramith :: My :: india.🇮🇳🇮🇳 (@Ramith18) December 1, 2024

ഒരു ഹിന്ദുക്ഷേത്രം അടിച്ചുതകര്‍ക്കുന്നതിന്റെ ദൃശ്യമാണ് അസഹനീയം. ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥികളാണ് ഇരുമ്പുവടി ഉപയോഗിച്ച് ക്ഷേത്രം തകര്‍ക്കുന്നത്. അവര്‍ ഇരുമ്പുവടി ഉപയോഗിച്ച് ക്ഷേത്രത്തിന്റെ ചമരുകള്‍ കുത്തിതകര്‍ക്കുകയാണ്. തൂണുകള്‍ അടിച്ചുതകര്‍ക്കുന്നതും കാണാം.

Tags: #SaveBangladeshiHindus #HindusAreNotSafeInBangladesh #HindusAreUnderAttackInBangladesh #ChinmoyPrabhu #ChinmayPrabhu #chinmaykrishnadas #ChinmoyKrishnaDas
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

ഡീഗോ ജോട്ട, ആന്ദ്രെ സില്‍വ

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies