Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസിനെതിരായ ആരോപണം ശ്രീകൃഷ്ണനെ മോഷ്ടാവെന്ന് വിളിച്ചതുപോലെ: ആനന്ദബോസ്

ആദ്യത്തെ അഗ്നിപരീക്ഷ പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 09:12 am IST
in Kerala
കൊച്ചിയിലെ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ മൊഴിമാറ്റം നിര്‍വഹിച്ച 'ആദ്യത്തെ അഗ്‌നിപരീക്ഷ' ബംഗാള്‍ ഗവര്‍ണര്‍ പ്രകാശനം ചെയ്യുന്നു. കാ.ഭാ. സുരേന്ദ്രന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, എസ്. സേതുമാധവന്‍, അമൃതരാജ്, വിദ്യാസാഗരന്‍ സമീപം.

കൊച്ചിയിലെ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ മൊഴിമാറ്റം നിര്‍വഹിച്ച 'ആദ്യത്തെ അഗ്‌നിപരീക്ഷ' ബംഗാള്‍ ഗവര്‍ണര്‍ പ്രകാശനം ചെയ്യുന്നു. കാ.ഭാ. സുരേന്ദ്രന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, എസ്. സേതുമാധവന്‍, അമൃതരാജ്, വിദ്യാസാഗരന്‍ സമീപം.

കൊച്ചി: ഗാന്ധിവധം ആര്‍എസ്എസിന് മേല്‍ ആരോപിച്ചത് സ്യമന്തകമണി മോഷ്ടിച്ചെന്ന കുറ്റം ഭഗവാന്‍ ശ്രീകൃഷ്ണന് മേല്‍ ചുമത്തിയതുപോലെയാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്.

മാണിക് വാജ്‌പേയും നാരായണ്‍ ഗംഗാധര്‍ വഝയും തയാറാക്കിയ പഹലി അഗ്നിപരീക്ഷ എന്ന പുസ്തകം മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ പരിഭാഷ നിര്‍വഹിച്ച ആദ്യത്തെ അഗ്നിപരീക്ഷ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവവേദിയില്‍ നിര്‍ഹിക്കുകയായിരുന്നു അദ്ദേഹം.

നുണപ്രചാരണങ്ങളിലൂടെ ആര്‍എസ്എസ് ഒരു വിധ്വംസക പ്രസ്ഥാനമാണെന്ന ധാരണയാണ് എനിക്കുമുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ജസ്റ്റിസ് കെ.ടി. തോമസ് അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തിലൂടെ ആ ധാരണ തിരുത്തി. സംഘത്തെക്കുറിച്ച് പഠിക്കാന്‍ അവസരമുണ്ടായിരുന്നിട്ടും അതിന് മുതിരാതെ തെറ്റിദ്ധരിച്ചതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നു, ആനന്ദബോസ് പറഞ്ഞു.

ഗാന്ധിവധമെന്ന ദുരാരോപണവും അതിനെത്തുടര്‍ന്നുണ്ടായ കൊടുംക്രൂരതയും മൂലം അന്നത്ത സര്‍ക്കാരും രാഷ്‌ട്രീയ നേതാക്കളും ചെയ്തത് സത്യത്തിന്റെയും അഹിംസയുടെയും കൊലപാതകമായിരുന്നുവെന്ന് ആമുഖമായി സംസാരിച്ച എസ്. സേതുമാധവന്‍ പറഞ്ഞു.

ഹിറ്റ്‌ലറെയും സ്റ്റാലിനെയും മറികടന്ന ക്രൂരതയാണ് സംഘപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായത്. അന്നത്തെ പ്രധാനമന്ത്രി നേരിട്ട് ഈ നുണപ്രചാരണത്തിന് നേതൃത്വം നല്കി. ആര്‍എസ്എസ് സര്‍സംഘചാലക് ശ്രീഗുരുജിയെ ഒരു ക്രിമിനലിനോടെന്നവണ്ണം അവര്‍ പെരുമാറി. വിദേശികളുടെ ഭരണകാലത്ത് ചെയ്തതിനേക്കാള്‍ ക്രൂരതയാണ് സ്വദേശി ഭരണകൂടം സ്വന്തം ജനങ്ങളോട് ചെയ്യുന്നതെന്ന് കെ.പി. കേശവമേനോനെപ്പോലെയുള്ളവര്‍ അക്കാലത്ത് തുറന്നു വിമര്‍ശിച്ചിരുന്നു. ഇത്രയൊക്ക ക്രൂരതകള്‍ അരങ്ങേറിയിട്ടും എന്ത് സംഭവിച്ചാലും ശാന്തമായിരിക്കണമെന്നാണ് ഗുരുജി നല്കിയ നിര്‍ദേശമെന്ന് സേതുമാധവന്‍ ചൂണ്ടിക്കാട്ടി.

ഗാന്ധിജി കൊല്ലപ്പെട്ടതായിരുന്നില്ല ആര്‍എസ്എസായിരുന്നു അന്നത്തെ രാഷ്‌ട്രീയ ഭരണനേതൃത്വത്തിന് പ്രശ്‌നമെന്ന് പുസ്തകം ഏറ്റുവാങ്ങിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ആര്‍എസ്എസിനെ ഇല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതേ നുണപ്രചാരണമാണ് ഇപ്പോഴും ഉത്തരം മുട്ടുമ്പോഴെല്ലാം ചില രാഷ്‌ട്രീയക്കാരും മാധ്യമങ്ങളും ഉയര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റര്‍ ജി. അമൃതരാജ്, ഡയറക്ടര്‍ ബി. വിദ്യാസാഗരന്‍ എന്നിവര്‍ സംസാരിച്ചു.

Tags: RSSBook Release27th Kochi International Book Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

India

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

Kerala

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

Kerala

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.