Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പഴശ്ശി വീരാഹൂതി ദിനാചരണം: ദേശസ്‌നേഹം ഇഷ്ടപ്പെടാത്തവരുടെ മനസ്സ് ശുദ്ധീകരിക്കണം: പി.എന്‍. ഈശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2024, 09:21 am IST
inKerala
പഴശ്ശി വീരാഹൂതി ദിനാചരണം ആര്‍എസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു

പഴശ്ശി വീരാഹൂതി ദിനാചരണം ആര്‍എസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: ദേശസ്‌നേഹമെന്ന വികാരം ഇഷ്ടപ്പെടാത്ത ഒരു വിഭാഗം നാട്ടില്‍ വളര്‍ന്നു വരുന്നുണ്ടെന്നും ഇത്തരം മനോഭാവമുള്ളവരുടെ മനസ് ശുദ്ധീകരിക്കാന്‍ ദേശസ്‌നേഹികള്‍ തയാറാകണമെന്നും ആര്‍എസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ പറഞ്ഞു. മാനന്തവാടിയില്‍ 219-ാമത് പഴശ്ശി വീരാഹൂതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശസ്‌നേഹത്തെ അവഗണിക്കുന്നവരുടെ ഉള്ളില്‍ ദേശസ്‌നേഹത്തിന്റെ പ്രവാഹമുണ്ടാക്കാനാണ് പഴശ്ശി രാജയുടെയും തലക്കര ചന്തുവിന്റെയും എടച്ചന കുങ്കന്റെയും വീര കഥകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതും അനുസ്മരണ സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത്. പഴശ്ശിരാജ സ്വന്തം സാമ്രാജ്യം വിപുലമാക്കാനല്ല യുദ്ധം ചെയ്തത്. ബ്രിട്ടീഷുകാരും ഹൈദ്രാലിയും രാജ്യത്തെ സാധാരണക്കാരില്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം കുറക്കുന്നതിനാണ്. പഴശ്ശിയുടെ കീഴില്‍ ജനതയ്‌ക്ക് മാനസിക പരിവര്‍ത്തനം വന്നിരുന്നു. പിന്നീട് ഈ ജനതയ്‌ക്ക് ഒരു കീഴടങ്ങല്‍ ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ ജനങ്ങളുടെ ജീവിത ശൈലി മാറ്റി മറിച്ച ശേഷമാണ് പഴശ്ശിരാജ ജീവന്‍ വെടിഞ്ഞത്.

സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞെങ്കിലും നമ്മുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടണമെങ്കില്‍ രാജ്യത്തിലെ ഒരോ മനുഷ്യരിലും ദേശസ്‌നേഹം ഉടലെടുക്കണം. നിസ്വാര്‍ത്ഥനായി സമാജത്തിനായി പ്രവര്‍ത്തിക്കണമെങ്കില്‍ ദേശസ്‌നേഹ വികാരം മനസിലുണ്ടാകണം. കാപട്യത്തിന്റെ ചരിത്രം പ്രചരിപ്പിക്കാനായുള്ള പരിശ്രമവും നാട്ടില്‍ പലഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട് ഇതിനെ ചെറുക്കണ്ടതും അവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാഗത സംഘം ചെയര്‍മാന്‍ വി.എം. ശ്രീവത്സന്‍ അധ്യക്ഷത വഹിച്ചു. വയനാട് പൈതൃക സംരക്ഷണ കര്‍മ്മ സമിതി സെക്രട്ടറി വി.കെ. സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വനമിത്ര പുരസ്‌കാരം വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന് സംസ്ഥാന അധ്യാക്ഷന്‍ രാധാകൃഷ്ണ നായ്‌ക് സമര്‍പ്പിച്ചു. സഞ്ചാര സാഹിത്യകാരന്‍ ബിജുപോള്‍ കാരക്കാമല, ക്രിക്കറ്റ് താരം മിന്നുമണി എന്നിവരെ ആദരിച്ചു. മിന്നുമണിക്കായി അമ്മ ആദരവ് ഏറ്റുവാങ്ങി. ദേശീയ കായിക താരം ഹണി ഹരികൃഷ്ണന്‍, മിസ് വയനാട് അശ്വതി ബാലന്‍, അനശ്വര രാജന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. എം.വി. രാജേന്ദ്ര പ്രസാദ്, എം. വിനോദ് എന്നിവര്‍ സംസാരിച്ചു.

Tags: P.N. EaswaranPatriotismPazhassi Veerahuti Dayപഴശ്ശി വീരാഹൂതി ദിനാചരണംഉത്തരകേരള പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ പ്രതിനിധി സമ്മേളനത്തില്‍ ആര്‍എസ്എസ് ഉത്തരപ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ സംസാരിക്കുന്നു
Kerala

തപസ്യ വളര്‍ച്ചയുടെ പുതിയഘട്ടത്തിലേക്ക് മുന്നേറണം പി.എന്‍. ഈശ്വരന്‍

India

നമ്മള്‍ ഓരോ നിമിഷവും രാഷ്‌ട്രത്തിനുവേണ്ടി ജീവിക്കണം; ദേശീയ സേവനത്തിനായി സ്വയം സമര്‍പ്പിക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് അരുണ്‍ കുമാര്‍ ജി

Vicharam

വന്ദേമാതരത്തെ ആരാണ് വെറുക്കുന്നത്!

India

ഇച്ഛാ, ജ്ഞാന, ക്രിയാശക്തികൾ സ്ത്രീകളിൽ അന്തർലീനം: രാഷ്‌ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്ത കുമാരി

Main Article

കാരണം, അവര്‍ ദേശവിരുദ്ധ ശക്തികളാണ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.