Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം; ബിജെപി സമുന്നത നേതാക്കള്‍ കണ്ണൂരിലെത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2024, 11:27 am IST
inKerala, Kannur

കണ്ണൂര്‍: സ്വര്‍ഗ്ഗീയ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനമായ ഡിസംബര്‍ 1 ന് കണ്ണൂര്‍ ജില്ലയില്‍ നിയോജക മണ്ഡലടിസ്ഥാനത്തില്‍ പ്രകടനവും പൊതുയോഗവും നടക്കും.
ഇരിട്ടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്, ശ്രീകണ്ഠപുരത്ത് പി.സി. ജോര്‍ജ്ജ്, അലവിലില്‍ ബിജെപി ദേശീയ വൈസ്പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, കൂത്തുപറമ്പില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍, തളിപ്പറമ്പില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, എച്ചൂരില്‍ സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മമ്പറത്ത് കോഴിക്കോട് മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, തലശ്ശേരിയില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍ കൃഷ്ണ, മട്ടന്നൂരില്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ഇരിണാവ് റോഡില്‍ കര്‍ഷക മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ജയസൂര്യന്‍, ചെറുപുഴയില്‍ അഡ്വ. ഷോണ്‍ ജോര്‍ജ്ജ്, എന്നിവര്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.

മട്ടന്നൂരില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തും. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി നന്ദകുമാര്‍ പ്രസംഗിക്കും, തലശ്ശേരിയില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് മുഖ്യപ്രഭാഷണം നടത്തും. മമ്പറത്ത് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് മുഖ്യ പ്രഭാഷണം നടത്തും.ഇരിട്ടിയില്‍ യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്, മുഖ്യ പ്രഭാഷണം നടത്തും. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി. രഘുനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്‍. സുരേഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ ഭരത് എന്നിവര്‍ പ്രസംഗിക്കും.

എച്ചൂരില്‍ മഹിള മോര്‍ച്ച ദേശീയ നിര്‍വ്വാഹക സമിതി അംഗം എം. എല്‍. അശ്വിനി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനില്‍ ദിനേശ് എന്നിവര്‍ പ്രസംഗിക്കും. ശ്രീകണ്ഠപുരത്തു യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഥീന ഭാരതി പ്രസംഗിക്കും. തളിപ്പറമ്പില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് പ്രസംഗിക്കും. അലവിലില്‍ ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ഉല്ലാസ് ബാബു മുഖ്യ പ്രഭാഷണം നടത്തും. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സജിത് പ്രസംഗിക്കും. കൂത്തുപറമ്പില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ് മുഖ്യപ്രഭാഷണം നടത്തും. ബിജെപി കോഴിക്കോട് മേഖലാ ജനറല്‍ സെക്രെട്ടറി കെ.കെ. വിനോദ് കുമാര്‍ പ്രസംഗിക്കും. ഇരിണാവ് റോഡില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈന്‍ നടുക്കയില്‍ മുഖ്യ പ്രഭാഷണം നടത്തും. ചെറുപുഴയില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി രാഹുല്‍ ഗോപിദാസ് മുഖ്യപ്രഭാഷണം നടത്തും.

നാളെ രാവിലെ 7.30 ന് ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മൃതി മണ്ഡപത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചനയിലും തുടര്‍ന്നു നടക്കുന്ന അനുസ്മരണ സാംഘിക്കിലും സംഘപരിവാറിലെ മുതിര്‍ന്ന നേതാക്കള്‍ സംബന്ധിക്കും. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനാചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. നവംബര്‍ 27 ന് യുവമോര്‍ച്ച യൂണിറ്റ് അടിസ്ഥാനത്തില്‍ പതാക ദിനമാചാരിച്ചു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വനിതാ സംഗമവും ബൈക്ക് റാലികളും ശുചീകരണ യജ്ഞങ്ങളും സംഘടിപ്പിച്ചു.

ക്ലാസ് മുറിയില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ച് രാഷ്‌ട്രീയ വിരോധത്താല്‍ മാത്രം ഒരധ്യാപകനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ മാര്‍ക്‌സിസ്റ്റ് കാപാലികതയ്‌ക്ക് 25 വര്‍ഷം തികയുന്ന ഈ വേളയില്‍ അനുസ്മരണ പരിപാടി വന്‍ വിജയമാക്കിത്തീര്‍ക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വസികളും സഹകരിക്കണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ എ ഭരത് പ്രസ്താവനയില്‍ പറഞ്ഞു.

Tags: kannurKT Jayakrishnan MasterBJP senior leaders
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.