Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യപ്പന്‍വിളക്കും ശാസ്താംപാട്ടും

രമേശ് ഇളയിടത്ത്byരമേശ് ഇളയിടത്ത്
Nov 30, 2024, 08:05 am IST
inSamskriti

മണ്ഡകാലം ആരംഭിച്ചാല്‍ കേരളത്തിലും മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങളോട് അനുബന്ധിച്ചും വീടുകളിലും നടത്തുന്ന ചടങ്ങാണ് അയ്യപ്പന്‍വിളക്കും ശാസ്താംപാട്ടും. അയ്യപ്പന്‍ വിളക്ക് നടത്തുമ്പോള്‍ വാഴപ്പിണ്ടിയും കുരുത്തോലയും ഉപയോഗിച്ച് താത്ക്കാലിക ക്ഷേത്രം ഉണ്ടാക്കും. ചില സ്ഥലങ്ങളില്‍ ഒന്ന്, ചിലയിടത്ത് മൂന്ന് എന്ന തോതില്‍ ആവും താത്ക്കാലിക ക്ഷേത്ര നിര്‍മ്മാണം.

പ്രധാനമായും ഗണപതി, അയ്യപ്പന്‍, ദേവി എന്നിവര്‍ക്കാണ്ഇങ്ങനെ താത്ക്കാലിക ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുക. പിന്നീട് പൂജാരി പൂജ ആരഭിക്കും. സന്ധ്യാ ദീപാരാധനക്കു ശേഷം രാത്രി എട്ട് മണിയോടെ ശാസ്താംപാട്ട് ആരഭിക്കും. ആദ്യം പന്തല്‍ വര്‍ണ്ണനയാണ്. അതിനു ശേഷം ഗണപതി, സരസ്വതി എന്നീ ദേവതകളെ വര്‍ണ്ണിക്കും. തുടര്‍ന്ന് ശൂര്‍പ്പകനെ വര്‍ണ്ണിക്കും. അതിനു ശേഷമാണ് അയ്യപ്പന്റെ ജനനം പാടുന്നത്.

തുടര്‍ന്ന് അയ്യപ്പന്റെ ജാതകം അല്ലെങ്കില്‍ കുറത്തി പാടും. അതിനു ശേഷം ദേവിയെ സ്തുതിച്ചു കൊണ്ട് പാടും. പിന്നീട് ഭദ്രകാളിയെ കുടിയിരുത്തുന്നതിനായി അയ്യപ്പന്‍ വിളക്ക് നടക്കുന്ന സ്ഥലത്തു നിന്നും കുറച്ചകലെയായി ഭദ്രകാളി ദേവിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിച്ച് കൊണ്ടുവന്ന് ക്ഷേത്രത്തില്‍ കുടിയിരുത്തും. ഈ സമയം ദാരിക വധമാണ് പാടുക .

പിന്നീട് അയ്യപ്പനും ദേവിയും(പ്രതിനിധികള്‍) ഒരുമിച്ച് പാട്ടിന് അനുസരിച്ച് നൃത്തം(തുള്ളല്‍) നടത്തും. പിന്നീട് വാപുരന്റെ ജനനം പാടും. ഈ സമയം വാപുരന്റെ പ്രതിനിധി പ്രത്യക്ഷത്തില്‍ വന്ന് നൃത്തം ചവിട്ടും. അതിനു ശേഷം അയ്യപ്പനും വാപുരനും കൂടി യുദ്ധത്തിന്റെ പ്രതീകമായി വെട്ടും തടയും നടത്തി നൃത്തം ചവിട്ടും. പിന്നീട് വീണ്ടും അയ്യപ്പനും വാപുരനും സൗഹാര്‍ദ്ദത്തിലാകും. ഇതെല്ലാം പാട്ടിലൂടെയാണ് നടത്തുക.

പിന്നീട് മഗളംപാടി പാട്ട് അവസാനിപ്പിക്കും. ശാസ്താംപാട്ടിന് പ്രധാന വാദ്യോപകരണമായി ഉടുക്കാണ് ഉപയോഗിക്കുക. അയ്യപ്പജനനം പാടുമ്പോള്‍ താത്ക്കാലിക ക്ഷേത്രത്തില്‍ ദീപാരാധന ഉണ്ടാകും. മണ്ഡകാലത്ത് മാത്രം നടത്തുന്നതാണ് അയ്യപ്പന്‍വിളക്കും ശാസ്താംപാട്ടും. ഇപ്പോള്‍ മിക്ക സ്ഥലങ്ങളിലും ശാസ്താംപാട്ടിനൊപ്പം പ്രാദേശിക സംഘങ്ങളുടെ ഭജനയും ഉണ്ടാകാറുണ്ട്. ആദ്യകാലത്ത് ശാസ്താംപാട്ട് പഠിക്കുവാന്‍ യുവാക്കള്‍ ആവേശത്തോടെ മുന്നോട്ടു വന്നിരുന്നെങ്കിലും പുതിയ തലമുറ ഇതില്‍ അത്ര താല്‍പര്യം കാട്ടുന്നില്ലെന്നത് ദുഃഖകരമാണ്.

Tags: Ayyappan vilakkuAyyappa devoteesSabarimala pilgrimഅയ്യപ്പന്‍വിളക്കും ശാസ്താംപാട്ടുംSasthapattu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Kerala

അയ്യപ്പഭക്തർക്ക് മരക്കൂട്ടത്ത് പോലീസിന്റെ മൃഗീയ മർദ്ദനം; കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ക്ഷേത്ര സംരക്ഷണ സമിതി, ഡിജിപിക്ക് പരാതി നൽകി

Kerala

ശബരിമല തീര്‍ത്ഥാടകരുടെ ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; 18 പേര്‍ക്ക് പരുക്ക്

Kerala

തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും; ശബരിമലയിൽ 26 നും 27 നും ദർശന നിയന്ത്രണം

Kerala

ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര ഇ​ന്ന് പു​റ​പ്പെ​ടും

പുതിയ വാര്‍ത്തകള്‍

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.