Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ആന്‍റണി തട്ടിലുമായുള്ള പ്രണയം തുറന്നുപറഞ്ഞ കീര്‍ത്തിസുരേഷിന്റെ പോസ്റ്റിന് 13.66 ലക്ഷത്തിലേറെ ലൈക്കുകള്‍, ടൊവിനോയുടേതുള്‍പ്പെടെ 4715 കമന്‍റുകള്‍

15 വര്‍ഷമായി പുറത്തറിയിക്കാതെ കൊണ്ടുനടന്ന പ്രണയം ഒടുവില്‍ തുറന്നുപറഞ്ഞപ്പോള്‍ കീര്‍ത്തി സുരേഷ് എന്ന നടിയ്‌ക്ക് വലിയ താരങ്ങള്‍ മുതല്‍ സാധാരണക്കാരുടെ വരെ പിന്തുണ. 15 വര്‍ഷമായി തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 06:23 pm IST
inEntertainment

ചെന്നൈ:15 വര്‍ഷമായി പുറത്തറിയിക്കാതെ കൊണ്ടുനടന്ന പ്രണയം ഒടുവില്‍ തുറന്നുപറഞ്ഞപ്പോള്‍ കീര്‍ത്തി സുരേഷ് എന്ന നടിയ്‌ക്ക് വലിയ താരങ്ങള്‍ മുതല്‍ സാധാരണക്കാരുടെ വരെ പിന്തുണ. 15 വര്‍ഷമായി തുടരുന്നു എന്ന പോസ്റ്റിനൊപ്പം കീര്‍ത്തിയും കാമുകന്‍ ആന്‍റണി തട്ടിലും പുറന്തിരിഞ്ഞുനില്‍ക്കുന്ന ദീപാവലിക്കാലത്തെ ഒരു ഫോട്ടോയാണ് കീര്‍ത്തിസുരേഷ് പങ്കുവെച്ചത്.

ഈ ഫോട്ടോയ്‌ക്ക് കിട്ടിയത് 13.66 ലക്ഷം ലൈക്കുകളാണെങ്കില്‍ 4715 കമന്‍റുകളാണ് ലഭിച്ചത്. കമന്‍റ് ചെയ്തവരില്‍ ടൊവിനോ തോമസ് ഉള്‍പ്പെടെ ഒട്ടേറെ താരങ്ങള്‍ ഉള്‍പ്പെടുന്നു. ലൈക്ക് ചെയ്തവരില്‍ തൃഷ, സാമന്ത റൂത്ത് പ്രഭു, പ്രിയങ്ക മോഹന്‍, മഞ്ജിമ മോഹന്‍, മാളവിക മോഹനന്‍, രാഷി ഖന്ന,ഹന്‍സിക എന്നിങ്ങനെ തെന്നിന്ത്യന്‍ നടിമാരും ഉണ്ട്.

വെനീഷ്യന്‍ ബ്ലൈന്‍ഡ്സിന്റെ ബിസിനസ്, റിസോര്‍ട്ട് ശൃംഖല ഉടമ

ഡിസംബര്‍ 11-12 ന് ഗോവയില്‍ വെച്ച് വിവാഹമെന്ന് നടി ഈയിടെ തിരുപ്പതി സന്ദര്‍ശനവേളയില്‍ വെളിപ്പെടുത്തിയതായും വാര്‍ത്തയുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കുകൊള്ളുന്ന സ്വകാര്യച്ചടങ്ങായിരിക്കും ഇതെന്നും പറയപ്പെടുന്നു. സ്കൂള്‍ കാലം മുതല്‍ സുഹൃത്തായിരുന്ന ആന്‍റണി തട്ടിലുമായി കോളേജിലും ബന്ധം തുടര്‍ന്നു. കൊച്ചിക്കാരനാണ് ആന്‍റണി തട്ടില്‍. നേരത്തെ ഖത്തറില്‍ എഞ്ചിനീയറായിരുന്ന ആന്‍റണി തട്ടില്‍ പിന്നീട് കൊച്ചിയില്‍ തിരിച്ചെത്തുകയായിരുന്നു. ആന്‍റണി തട്ടിലിന് വെനീഷ്യന്‍ ബ്ലൈന്‍ഡ്സിന്റെ ബിസിനസുണ്ട്. അതുപോലെ ദുബായില്‍ ഉള്‍പ്പെടെ റിസോര്‍ട്ട് ശൃംഖല ഉള്ളതായും പറയുന്നു.

Tags: cinemaLatest newsKeerthysureshAnthonyThattilKeerthysureshmarriageMenakaSuresh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.