Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് എന്‍ജിനീയര്‍മാരെ തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 10:24 am IST
inCareer

ബെംഗളൂരു കോംപ്ലക്‌സിലും വിവിധ പ്രോജക്ടുകളിലുമായി 229 ഒഴിവുകള്‍
കരാര്‍ നിയമനം 5-7 വര്‍ഷത്തേക്ക്
ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 10 വരെ.

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (ബെല്‍) ബെംഗളൂരു കോംപ്ലക്‌സിലേക്കും മറ്റ് പ്രോജക്ടുകളിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ 5 വര്‍ഷത്തേക്ക് എന്‍ജിനീയര്‍മാരെ നിയമിക്കുന്നു. 229 ഒഴിവുകളുണ്ട്. ബെംഗളൂരു കോംപ്ലക്‌സ്-ഇലക്‌ട്രോണിക്‌സ്-48, മെക്കാനിക്കല്‍-52, കമ്പ്യൂട്ടര്‍ സയന്‍സ്-75, ഇലക്ട്രിക്കല്‍-2. അംബാല/ജോധ്പൂര്‍/ബധിന്‍ഡ- ഇലക്‌ട്രോണിക്‌സ്-3, മുംബൈ, വിശാഖപട്ടണം- ഇലക്‌ട്രോണിക്‌സ്-24, വിശാഖപട്ടണം, ദല്‍ഹി, ഇന്തോര്‍-കമ്പ്യൂട്ടര്‍ സയന്‍സ്-10, ഗാസിയാബാദ്- ഇലക്‌ട്രോണിക്‌സ്-10, കമ്പ്യൂട്ടര്‍ സയന്‍സ്-5.

(സംവണേതര ഒഴവുകള്‍/ജനറല്‍ 99, ഒബിസി-നോണ്‍ ക്രീമിലെയര്‍ 61, എസ്‌സി 32, എസ്ടി 17, ഇഡബ്ല്യുഎസ് 20). ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനില്‍ നാലുവര്‍ഷത്തെ അംഗീകൃത ബിഇ/ബിടെക്/തത്തുല്യ ബിരുദം. പ്രായപരിധി 1.11.2024 ല്‍ 28 വയസ്. ഒബിസികള്‍ക്ക് 3 വര്‍ഷവും എസ്‌സി/എസ്ടികാര്‍ക്ക് 5 വര്‍ഷവും പിഡബ്ല്യുബിഡി/ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്.

യോഗ്യതാപരീക്ഷ ഫസ്റ്റ് ക്ലാസില്‍ പാസായിരിക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യൂബിഡി വിഭാഗങ്ങള്‍ക്ക് മിനിമം പാസ് മതി.

അപേക്ഷാ ഫീസ് 472 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.bel-india.in/careers- ല്‍നിന്നും ഡൗണ്‍ലോഡ്‌ചെയ്യാം. ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാംഗ്ലൂരില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റിന് ക്ഷണിക്കും. ഇതില്‍ യോഗ്യത നേടുന്നവരെ വ്യക്തിഗത അഭിമുഖം നടത്തി നിയമിക്കും. ശമ്പള നിരക്ക് 40,000-1,40,000 രൂപ. (ഏകദേശം 12-12.5 ലക്ഷം രൂപ വരെയാണ് വാര്‍ഷിക ശമ്പളം). ഡിഎ, എച്ച്ആര്‍എ, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ചികിത്‌സാസഹായം, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ മുതലായ ആനുകൂല്യങ്ങളും ലഭിക്കും.

Tags: EngineersCarrersBharat Electronics Limited
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

Career

റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റ്; ഒഴിവുകള്‍ 11,127

India

ഭാരത് ഇലക്ട്രോണിക്സ് ലിമി​റ്റഡിൽ (BEL )ട്രെയിനി എഞ്ചിനീയറാകാം: ശമ്പളം 40000 രൂപ വരെ

ആകാശ് തീര്‍ എന്ന ഇന്ത്യന്‍ സേനയുടെ വ്യോമപ്രതിരോധസംവിധാനം
India

ആകാശ് എന്‍ജി മിസൈല്‍ എത്തിയതോടെ ഇനി ആകാശ് തീര്‍ കൂടുതല്‍ മാരകമാകും…തുര്‍ക്കിയുടെ ഡ്രോണുകള്‍ പപ്പടമാക്കും

പുതിയ വാര്‍ത്തകള്‍

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.