Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റ്; ഒഴിവുകള്‍ 11,127

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2026, 10:10 am IST
inCareer

വിശദവിവരങ്ങള്‍ https://www.rrbthiruvananthapuram.gov.in ല്‍
ഓണ്‍ലൈനില്‍ അപേക്ഷ ഇപ്പോള്‍, അവസാന തീയതി ജൂണ്‍ 14
യോഗ്യത- എസ്എസ്എല്‍സിയും ഐടിഐ അംഗീകൃത ട്രേഡ് സര്‍ട്ടിഫിക്കറ്റും
പ്രായപരിധി 18-30 വയസ്, എസ് സി/ എസ്ടി/ ഒബിസി മുതലായവിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്

റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാവാം. അടിസ്ഥാന ശമ്പളം 19900 രൂപ. വിവിധ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍ ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദ വിവരങ്ങളടങ്ങിയ കേന്ദ്രീകൃത വിജ്ഞാപനം (സിഇഎന്‍ നമ്പര്‍ 01. 2026) https://www.rrbthiruvananthapuram.gov.in, www.rrbchennai.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഓണ്‍ലൈനില്‍ ജൂണ്‍ 14 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീസ് 500 രൂപ. വനിതകള്‍ക്കും എസ് സി/ എസ്ടി/ വിമുക്തഭടന്മാര്‍/ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങള്‍ക്കും മറ്റും 250 രൂപ മതി. ഡബിറ്റ്/ ക്രഡിറ്റ് കാര്‍ഡ്, യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിംഗ് വിഴ ഓണ്‍ലൈനില്‍ ജൂണ്‍ 16 വരെ ഫീസ് അടയ്‌ക്കാം. അപേക്ഷയില്‍ തെറ്റുള്ള പക്ഷം തിരുത്തുന്നതിന് 17-26 വരെ സൗകര്യമുണ്ടാവും.

യോഗ്യത: മെട്രിക്കുലേഷന്‍/ എസ്എസ്എല്‍സിയും ഫിറ്റര്‍, ഇലക്ട്രിഷ്യന്‍, ഇന്‍സ്ട്രമെന്റ് മെക്കാനിക്, മില്‍റൈറ്റ്/ മെയിന്റനന്‍സ് മെക്കാനിക്, മെക്കാനിക് (റേഡിയോ ആന്റ് ടെലിവിഷന്‍), ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍), വയര്‍മാന്‍, ട്രാക്ടര്‍ മെക്കാനിക്, ആര്‍മച്വര്‍ ആന്റ് കോയില്‍ വൈന്‍ഡര്‍, മെക്കാനിക് (ഡീസല്‍) ഹീറ്റ് എന്‍ജിന്‍, ടര്‍ണര്‍, മെഷ്യനിസ്റ്റ്, റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് മെക്കാനിക് ട്രേഡുകളൊന്നില്‍ അംഗീകൃത ഐടിഐ സര്‍ട്ടിഫിക്കറ്റും, അല്ലെങ്കില്‍ എസ്എസ്എല്‍സിയും ബന്ധപ്പെട്ട മെഡിക്കല്‍ ആക്ട് അപ്രന്റീസ് പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈല്‍ എന്‍ജിനിയറിംഗ്/ അനുബന്ധ ശാഖകളിലൊന്നില്‍ ത്രിവത്സര അംഗീകൃത എന്‍ജിനിയറിംഗ് ഡിപ്ലോമ/ ഡിഗ്രി, ഫിസിക്കല്‍ ഫിറ്റ്നസുണ്ടായിരിക്കണം.
പ്രായപരിധി 1-7-2026 ല്‍ 18-30 വയസ്. പട്ടികജാതി/ വര്‍ഗ്ഗകാര്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ക്രിമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും വിമുക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. വിധവകള്‍ക്കും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം ചെയ്തിട്ടില്ലാത്തവര്‍ക്കും 35 വയസുവരെയാകും. ആക്ട് അപ്രന്റീസ് പൂര്‍ത്തിയാക്കിയവര്‍ക്കും ഇളവ് ലഭിക്കും. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ടരീതിയും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്.

സെലക്ഷന്‍: രണ്ട്ഘട്ടങ്ങളായി നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി-1 ആന്റ് 2) കംപ്യൂട്ടര്‍ അധിഷ്ഠിത ആപ്ടിട്യൂഡ് ടെസ്റ്റ് (സിബിഎടി), സര്‍ട്ടിഫിക്കറ്റ് പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്, പരീക്ഷയുടെ വിവരങ്ങള്‍, സിലബസ് മുതലായ വിജ്ഞാപനത്തില്‍ ലഭിക്കും.

കേരളത്തിലും പരീക്ഷകേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ (ദക്ഷിണ റെയില്‍വേ തിരുവനന്തപുരം) 64 ഒഴിവുകളാണുള്ളത്.(ജനറല്‍- 28, എസ് സി8, എസ്ടി-5, ഒബിസി-22 ഇഡബ്ല്യുഎസ്-1) വിമുക്തഭടന്മാര്‍ക്ക് 7 ഒഴിവുകളിലാണ് നിയമനം. വിവിധ ആര്‍ആര്‍ബി/ റെയില്‍വേ മേഖലാടിസ്ഥാനത്തിലുള്ള ഒഴിവുകള്‍ പ്രത്യേക പട്ടികയായി വിജ്ഞാപനത്തില്‍ ലഭ്യമാണ്.

Tags: Assistant Loco PilotRailway RecruitmentCarrers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

Career

റെയില്‍വേയില്‍ എസ്എസ്എല്‍സിക്കാര്‍ക്കും ഐടിഐക്കാര്‍ക്കും വിവിധ തസ്തികകളില്‍ 22,195 ഒഴിവുകള്‍

Career

യു.എ.ഇ യില്‍ സ്റ്റാഫ്നഴ്സ് (പുരുഷന്‍) 50 ഒഴിവുകൾ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്‌ക്ക് ഇപ്പോൾ അപേക്ഷിക്കാം

Career

പത്താംക്ലാസ്സുകാര്‍ക്ക് റെയില്‍വെയില്‍ അവസരം; 5000ലധികം ജോലി ഒഴിവ്, ഉടന്‍ അപേക്ഷിക്കൂ

Career

എസ്ബിഐയില്‍ അസിസ്റ്റന്റ് മാനേജര്‍/എന്‍ജിനീയര്‍: 169 ഒഴിവുകള്‍

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.