Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരിലെ ഹിര്‍പോറ വനമേഖലയില്‍ പുരാതന ശിവലിംഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 08:45 am IST
inIndia

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ പുരാതന തീര്‍ത്ഥസ്ഥാനം കണ്ടെത്തി. ഹിര്‍പോറ വനമേഖലയിലാണ് ഭഗവാന്‍ ശിവനുമായി ബന്ധപ്പെട്ട അതിപുരാതന കേന്ദ്രമാണ് കണ്ടെത്തിയത്. കൊത്തുപണികളുള്ള ഒരു വലിയ പാറയും ക്ഷേത്ര ആകൃതിയിലുള്ള ചെറിയ നിര്‍മിതികളില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്ന് ശിവലിംഗ രൂപങ്ങളുമാണ് വനമേഖലയില്‍ യാത്ര ചെയ്യുകയായിരുന്ന തസ്ലീം അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. വിഷയം ചരിത്രകാരന്മാരുടെയും പുരാവസ്തുവകുപ്പിന്റെയും ശ്രദ്ധയില്‍ പ്പെടുത്തിയിട്ടുണ്ടെന്ന് തസ്ലീം അഹമ്മദ് പറഞ്ഞു.

കാല്‍നടയായി മാത്രമേ ഈ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ കഴിയൂ. പാറയില്‍ ചെറിയ ക്ഷേത്രങ്ങളുടെ രൂപത്തില്‍ കൊത്തിയെടുത്ത മൂന്ന് ദ്വാരങ്ങളിലാണ് ശിവലിംഗങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പട്ടുല്‍പാല്‍ എന്നാണ് പ്രദേശവാസികള്‍ ഈ സ്ഥലത്തെ വിളിക്കുന്നത്. 600 വര്‍ഷം മുമ്പ് ഹിര്‍പോറ സെറ്റില്‍മെന്റ് സ്ഥാപിച്ചെന്ന് കരുതുന്ന രാജാ അവന്തിവര്‍മന്റെയും സഹോദരന്‍ സൂര്യവര്‍മന്റെയും കാലത്ത് നിര്‍മിച്ചതാകാം ഈ ക്ഷേത്ര രൂപങ്ങളെന്ന് ഗവേഷകന്‍ കൂടിയായ തസ്ലീം അഹമ്മദ് ചൂണ്ടിക്കാട്ടുന്നു.

കശ്മീരിന്റെ പുരാതനമായ സാംസ്‌കാരിക, ആത്മീയ പൈതൃകത്തിലേക്ക് ഒരു പുതിയ ജാലകം തുറക്കാവുന്ന കണ്ടെത്തലാണിതെന്ന് ഷോപ്പിയാന്‍ ജില്ലാ ഭരണകൂടം പ്രതികരിച്ചു. കൂടുതല്‍ ഗവേഷണത്തിനും സംരക്ഷണത്തിനുമായി പ്രദേശം പുരാവസ്തു വകുപ്പിന് കൈമാറുമെന്ന് ഷോപ്പിയാന്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഹിര്‍പോറ വനമേഖലയുടെ പുരാതനത്വം സംബന്ധിച്ച് നേരത്തെയും ശ്രദ്ധയിലുള്ളതാണെന്നും പുതിയ കണ്ടെത്തല്‍ കൂടുതല്‍ പര്യവേക്ഷണത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്നതാണെന്നും പുരാവസ്തുഗവേഷകനായ അഖീല്‍ മുഷ്താഖ് പറഞ്ഞു. പഴയ ശില്‍പങ്ങള്‍, ഒരു കൂട്ടം ശിവലിംഗങ്ങള്‍ തുടങ്ങിയവയെല്ലാം കശ്മീരിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുമെന്ന് അഖീല്‍ മുഷ്താഖ് പറഞ്ഞു.

 

Tags: Ancient Shiva LingamsHirpora forestforest area of ​​Kashmir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുളം വൃത്തിയാക്കുന്നതിനിടെ കശ്മീരില്‍ വര്‍ഷങ്ങള്‍ പഴക്കംചെന്ന ശിവലിംഗം ഉള്‍പ്പെടെയുള്ള വിഗ്രഹങ്ങള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.