Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: സിഎജി റിപ്പോര്‍ട്ട് അവഗണിച്ചു; വ്യാപ്തി മറച്ചുപിടിച്ച് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 09:00 am IST
in Kerala

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തതിലൂടെ സംസ്ഥാനത്തിനുണ്ടായത് കോടികളുടെ നഷ്ടം. തട്ടിപ്പിന്റെ യഥാര്‍ത്ഥ വ്യാപ്തിയും തട്ടിപ്പുകാരുടെ പേരുവിവരങ്ങളും ഒളിച്ചുവച്ച് ധനവകുപ്പ്. 2022ലെ സിഎജി റിപ്പോര്‍ട്ട് പ്രകാരം 2017-18 മുതല്‍ 2019-20 വരെ നഷ്ടമായത് 39.27 കോടിയാണ്. അന്ന് സിഎജി റിപ്പോര്‍ട്ടിനെ പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയത് 1458 ഉദ്യോഗസ്ഥര്‍ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുക്കുന്നെന്നാണ്. യഥാര്‍ഥ കണക്ക് ഞെട്ടിക്കുന്നതാണെന്ന് മന്ത്രിയുടെ തന്നെ അഭിപ്രായവും.

സിഎജി കണക്കു പ്രകാരം മൂന്നു വര്‍ഷത്തെ ശരാശരി നഷ്ടം 13.09 കോടിയാണ്. എന്നാല്‍ മന്ത്രി പറയുന്നത് 1458 പേര്‍ 1600 രൂപ വച്ച് തട്ടിയെടുത്തെന്നാണ്. ഇതു പ്രകാരം പ്രതിമാസ നഷ്ടം 23 ലക്ഷത്തിലേറെ (23,32,800) മാത്രമാണ്. പ്രതിവര്‍ഷ ശരാശരി നഷ്ടം 2,79,93,600 രൂപയേ വരുന്നുള്ളൂ. കൂടുതല്‍ കണക്കുകള്‍ പുറത്തുവരാനുണ്ടെന്ന് ധനമന്ത്രി തന്നെ സൂചന നല്കിയെങ്കിലും യഥാര്‍ത്ഥ കണക്കും തട്ടിപ്പുകാരുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ മറച്ചുപിടിക്കുകയാണ്. പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് മന്ത്രിതന്നെ പറയുമ്പോള്‍ പൊതുമുതല്‍ തട്ടിയെടുത്തവരെ സംരക്ഷിക്കുകയെന്ന തെറ്റായ കീഴ്‌വഴക്കത്തിനാണ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതെന്ന ആരോപണം ശക്തമാകുന്നു.

തദ്ദേശ സ്ഥാപനങ്ങളാണ് പെന്‍ഷന് അര്‍ഹരായവരെ കണ്ടെത്തുന്നത് എന്നതിനാല്‍ ഇക്കാര്യത്തില്‍ ബാഹ്യ സ്വാധീനങ്ങള്‍ ഉണ്ടായതായും സംശയമുണ്ട്. തട്ടിപ്പുകാരില്‍ നിന്ന് ക്ഷേമപെന്‍ഷന്‍ പലിശ സഹിതം തിരിച്ചുപിടിക്കുമെന്നും ഇവര്‍ പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും ധനമന്ത്രി പറയുന്നു. എന്നാല്‍, സര്‍ക്കാര്‍ ഫണ്ടില്‍ തട്ടിപ്പു നടത്തുന്നവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതാണെങ്കിലും 2022 ഒക്ടോബര്‍ വരെ അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്ന് സിഎജി കുറ്റപ്പെടുത്തിയിരുന്നു. തട്ടിപ്പുകള്‍ 2000 മുതല്‍ തുടരുന്നതായാണ് സിഎജി മുന്നറിയിപ്പു നല്കിയത്. ഇരുമുന്നണികളുടെയും ഭരണ കാലത്ത് തട്ടിപ്പുകാര്‍ സ്വതന്ത്രമായി വിഹരിച്ചിരുന്നെന്നാണ് സൂചന.

Tags: government officialswelfare pension scamFinancial DepartmentCAG REPORT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

Kerala

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

Kerala

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

Kerala

സാമ്പത്തിക പ്രതിസന്ധി പ്രശ്‌നമല്ല; മുഖ്യമന്ത്രിക്ക് കാര്‍ വാങ്ങാന്‍ ഒരു കോടി, ഉത്തരവ് സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു

Kerala

77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; 18 എണ്ണം പ്രവര്‍ത്തനരഹിതം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.