Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശില്‍ പ്രതികാര നടപടി തുടരുന്നു, പ്രതിഷേധിച്ച 30 പേര്‍ കൂടി അറസ്റ്റില്‍; ഭാരതം ഇടപെടണമെന്ന് പ്രധാനമന്ത്രിക്ക് പ്രമുഖരുടെ കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 07:04 am IST
in World

ഢാക്ക (ബംഗ്ലാദേശ്): ഇസ്‌കോണ്‍ ആചാര്യന്‍ ചിന്മയ് കൃഷ്ണദാസിനെ തടവിലാക്കിയ ബംഗ്ലാദേശിലെ മതമൗലികവാദ സര്‍ക്കാരിനെതിരെ പ്രതിഷേധം കത്തിപ്പടരുന്നു. പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികാര നടപടികള്‍ കടുപ്പിച്ചു. സര്‍ക്കാര്‍ അഭിഭാഷകനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ആറ് പേരെ സംയുക്ത സേന ഇന്നലെ കസ്റ്റഡിയിലെടുത്തു. ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റ് ചെയ്യാനെത്തിയ സൈനികരെ ആക്രമിച്ചെന്ന കേസില്‍ 24 പേരെയും പിടികൂടിയിട്ടുണ്ട്.

അതേസമയം സര്‍ക്കാര്‍ രാജ്യത്ത് അരാജകത്വം പ്രോത്സാഹിപ്പിക്കുകയാണെന്ന് ഇസ്‌കോണ്‍ ആരോപിച്ചു. ചിന്മയ് കൃഷ്ണദാസിന് ജാമ്യം അനുവദിക്കാത്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ സൈഫുല്‍ ഇസ്ലാം അലിഫ് കൊല്ലപ്പെട്ടത്. 10 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. കേസില്‍ പിടിയിലായവരെ പ്രാഥമിക അന്വേഷണത്തിന് ശേഷം വിചാരണ ചെയ്യുമെന്നും കൂടുതല്‍ പ്രതികളെ പിടികൂടുമെന്നും പോലീസ് വക്താവ് പറഞ്ഞു. സൈന്യത്തിലെയും അര്‍ദ്ധസൈനിക ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശിലെയും (ബിജിബി) സൈനികരും പോലീസും സംയുക്തമായാണ് ഹിന്ദുക്കളുടെ വീടുകളിലാകെ കടന്നുകയറി തെരച്ചില്‍ നടത്തിയത്.

ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് അഭിഭാഷകന്റെ കൊലപാതകത്തെ അപലപിച്ചു.

അതേസമയം ബംഗ്ലാദേശില്‍ തുടരുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഭാരതം ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ജഡ്ജിമാരുടെ സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു. വിരമിച്ച ജഡ്ജിമാര്‍, റിട്ട. സൈനിക ഉദ്യോഗസ്ഥര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍, ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍മാര്‍ തുടങ്ങി 75 പേരൊപ്പിട്ട കത്താണ് പ്രധാനമന്ത്രിക്ക് അയച്ചത്. ബംഗ്ലാദേശിലേത് അവരുടെ ആഭ്യന്തര വിഷയമല്ലെന്നും ഇത് ഐക്യരാഷ്‌ട്ര സഭയില്‍ ഉന്നയിക്കണമെന്നും ജമ്മു കശ്മീര്‍ മുന്‍ ഡിജിപി എസ്പി വൈദ് പറഞ്ഞു. ബംഗ്ലാദേശിലെ അസ്വസ്ഥതകള്‍ ഭാരതത്തെയും ബാധിക്കും. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ അയല്‍ രാജ്യമെന്ന നിലയില്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. ഭാരതത്തിന്റെ പ്രധാനമന്ത്രി ആഗോള നേതാവാണ്. ലോകം അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ടെന്ന വൈദ് ചൂണ്ടിക്കാട്ടി.

ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത നടപടിയെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ രൂക്ഷമായി വിമര്‍ശിച്ചു. ഹിന്ദുക്കള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ മുഹമ്മദ് യൂനസിന്റെ കീഴിലുള്ള സര്‍ക്കാരിന് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബംഗ്ലാദേശിന്റെ രൂപീകരണത്തിനായി ഭാരത സൈന്യം അവരുടെ രക്തം ചൊരിഞ്ഞു. എന്നാല്‍ ഇന്ന് ബംഗ്ലാദേശിലെ ഹിന്ദുക്കളെ ഭീകരര്‍ ലക്ഷ്യമിടുന്നത് തങ്ങളെ അഗാധമായി അസ്വസ്ഥരാക്കുന്നുവെന്ന് പവന്‍ കല്യാണ്‍ എക്‌സില്‍ കുറിച്ചു. ഇക്കാര്യത്തില്‍ ഐക്യരാഷ്‌ട്രസഭയും ഭാരത സര്‍ക്കാരും ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇസ്‌കോണ്‍ സംന്യാസിയെ അറസ്റ്റ് ചെയ്ത നടപടിയെ കേന്ദ്രമന്ത്രി ഗിരിരാജ് കിഷോര്‍ അപലപിച്ചു. ഇക്കാര്യത്തില്‍ ഐക്യരാഷ്‌ട്രസഭ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Tags: BangladeshHinduprotestRetaliation continues in BangladeshSKCON Acharya Chinmay KrishnadasPrime Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍
Main Article

മോദിയുടെ സംഭാവന ചരിത്രപരം

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

India

നേപ്പാളിക്ക് അങ്ങനെ ഇന്ത്യയെ തഴയാൻ കഴിയില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നേപ്പാളിലെ ഭരണകക്ഷി പാർട്ടിയുടെ തലവൻ 

Kerala

മുങ്ങിമരണങ്ങളില്ലാത്ത കേരളത്തിനായുള്ള മഹാദൗത്യം; പ്രധാനമന്ത്രി അഭിനന്ദിച്ചത് ആലുവയുടെ നീന്തല്‍ ഗുരുവിനെ

പുതിയ വാര്‍ത്തകള്‍

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.