Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൂര്‍വസൈനിക സേവാപരിഷത്ത് ദേശീയ ജനറല്‍ ബോഡി യോഗം; കൊടിമര ജാഥയ്‌ക്ക് സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 05:57 am IST
inKerala
അഖില ഭാരതീയ പൂര്‍വസൈനിക സേവാപരിഷത്ത് ദേശീയ ജനറല്‍ ബോഡി മീറ്റിങ്ങിന്റെ ഭാഗമായി സമ്മേളന നഗരിയില്‍ സ്ഥാപിക്കാനുള്ള കൊടിമരം ജാഥാ ക്വാപ്റ്റന്‍ അജിത്കുമാറിന് വീരബലിദാനി നായക്ക് രതീഷിന്റെ അമ്മ ഓമന കൈമാറുന്നു

അഖില ഭാരതീയ പൂര്‍വസൈനിക സേവാപരിഷത്ത് ദേശീയ ജനറല്‍ ബോഡി മീറ്റിങ്ങിന്റെ ഭാഗമായി സമ്മേളന നഗരിയില്‍ സ്ഥാപിക്കാനുള്ള കൊടിമരം ജാഥാ ക്വാപ്റ്റന്‍ അജിത്കുമാറിന് വീരബലിദാനി നായക്ക് രതീഷിന്റെ അമ്മ ഓമന കൈമാറുന്നു

കണ്ണൂര്‍: അഖിലഭാരതീയ പൂര്‍വസൈനിക സേവാപരിഷത്ത് ഓള്‍ ഇന്ത്യ ജനറല്‍ബോഡി യോഗത്തിന്റെ ഭാഗമായി ജില്ലാ സെക്രട്ടറി കെ.പി. അജിത്കുമാര്‍ ക്യാപ്റ്റനായ കൊടിമര ജാഥയ്‌ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് നായാട്ടുപാറ കൊടോളിപ്രത്തെ വീരബലിദാനി നായക്ക് രതീഷിന്റെ സ്മൃതികുടീരത്തില്‍ നിന്നാരംഭിച്ച ചടങ്ങില്‍ അദ്ദേഹത്തിന്റെ അമ്മ ഓമന ജാഥാ ക്യാപ്റ്റന് കൊടിമരം കൈമാറി. സ്വാഗതസംഘം ചെയര്‍മാന്‍ സി. രഘുനാഥും സംസ്ഥാന ജനറല്‍ സെക്രട്ടറി മധുവട്ടവിളയും സമ്മേളന നഗരിയില്‍ കൊടിമരം ഏറ്റുവാങ്ങി.

പൂര്‍വസൈനിക സേവാപരിഷത്ത് തലശ്ശേരി താലൂക്ക് പ്രസിഡന്റ് ഇ.കെ. മോഹനന്റെ നേതൃത്വത്തില്‍ കൊടോളിപ്രത്തെ നായക്ക് രതീഷിന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് ഓമനയെ ജാഥാ ക്യാപ്റ്റന്‍ അജിത്കുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. തലശ്ശേരി താലൂക്ക് രക്ഷാധികാരി മോഹനന്‍ നായാട്ടുപാറ, ജനറല്‍ സെക്രട്ടറി ധനേഷ് തെരൂര്‍, ജില്ലാ കമ്മിറ്റിയംഗം പി. രാജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇന്ന് രാവിലെ എട്ട് മണിക്ക് കണ്ണൂര്‍ യുദ്ധസ്മാരകത്തില്‍ നിന്ന് ദീപശിഖാ പ്രയാണം ആരംഭിക്കും. കേണല്‍ എം.കെ. ഗോവിന്ദന്‍ ദീപശിഖ കൈമാറും. സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന്‍ സമ്മേളന നഗരിയില്‍ ദീപശിഖ ഏറ്റുവാങ്ങും. 8.30ന് പതാക ഉയര്‍ത്തല്‍. 10 മണിക്ക് കോര്‍ കമ്മിറ്റി, വൈകിട്ട് മൂന്നിന് മാനേജ്‌മെന്റ് കമ്മിറ്റി.

Tags: kannurഅഖിലഭാരതീയ പൂര്‍വസൈനിക സേവാപരിഷത്ത്Ex-Serviceman Seva ParishadNational General Body Meeting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.