Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂര്‍വസൈനിക സേവാപരിഷത്ത് അഖിലേന്ത്യാ ജനറല്‍ ബോഡി 29 മുതല്‍; കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് സമ്മേളനത്തെ അഭിസംബോധന ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2024, 11:12 am IST
in Kerala

കണ്ണൂര്‍: അഖിലഭാരതീയ പൂര്‍വസൈനിക സേവാപരിഷത്ത് അഖിലേന്ത്യ വാര്‍ഷിക ജനറല്‍ ബോഡി യോഗം (രജത ജയന്തി) ഈ മാസം 29, 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ കണ്ണൂര്‍ പാംഗ്രൂവ് ഹെറിറ്റേജില്‍ (സിഎഫ്എന്‍ തോമസ് ചെറിയാന്‍ നഗര്‍) നടക്കും. ഡിസം. ഒന്നിന് 11 മണിക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സമ്മേളനത്തെ അഭിസംബോധന ചെയ്യും.

28 ന് വൈകുന്നേരം മൂന്നിന് നായാട്ടുപാറ കൊടോളിപ്രത്തെ വീരബലിദാനി നായിക്ക് രതീഷിന്റെ സ്മൃതികുടീരത്തില്‍ കൊടിമര ജാഥ നിന്നാരംഭിക്കും.

രതീഷിന്റെ അമ്മ കൊടിമര ജാഥയെ അനുഗ്രഹിച്ചയക്കും. പൂര്‍വസൈനിക സേവാപരിഷത്ത് ജില്ലാ സെക്രട്ടറി കെ.പി. അജിത്കുമാറാണ് ജാഥാ ക്യാപ്റ്റന്‍. സമ്മേളനവേദിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സി. രഘുനാഥും സംസ്ഥാന ജനറല്‍ സെക്രട്ടറി മധു വട്ടവിളയും കൊടിമരം ഏറ്റ് വാങ്ങും.

29 ന് രാവിലെ എട്ടിന് കണ്ണൂര്‍ യുദ്ധസ്മാരകത്തില്‍ നിന്ന് ദീപശിഖാ പ്രയാണം ആരംഭിക്കും. കേണല്‍ എം.കെ. ഗോവിന്ദന്‍ ദീപശിഖ കൈമാറും. സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന്‍ സമ്മേളന നഗരിയില്‍ ദീപശിഖ ഏറ്റുവാങ്ങും. 8.30 ന് പതാക ഉയര്‍ത്തല്‍. 30 രാവിലെ 8.30 ന് ജനറല്‍ബോഡി യോഗത്തില്‍ ദേശീയ പ്രസിഡന്റ് ലഫ്. ജനറല്‍ വി.കെ. ചതുര്‍വേദി അധ്യക്ഷത വഹിക്കും. 12ന് രണ്ടാമത് സെഷനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുഖ്യാതിഥിയാകും.

വൈകിട്ട് മൂന്നിന് മൂന്നാമത് സെഷനില്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍. അഞ്ച് മണിക്ക് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച. ഡിസംമ്പര്‍ ഒന്നിന് രാവിലെ 8.30 ന് സംഘടനാ ചര്‍ച്ചകള്‍. തുടര്‍ന്ന് മാതാ പേരാമ്പ്ര അവതരിപ്പിക്കുന്ന സ്വാതന്ത്ര്യാനന്തര ഭാരത ചരിത്ര ദൃശ്യാവിഷാകാരം, ‘അമൃതഭാരതം’.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സി. രഘുനാഥ്, നാഷണല്‍ സെക്രട്ടറി മുരളീധര ഗോപാല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്‍. രാജന്‍, ജില്ലാ പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്‍, സംസ്ഥാന രക്ഷാധികാരി കേണല്‍ കെ. രാംദാസ്, സൈന്യ മാതൃശക്തി ജില്ലാ പ്രസിഡന്റ് കേണല്‍ സാവിത്രിയമ്മ എന്നിവര്‍ സംബന്ധിച്ചു.

Tags: Union Minister Rajnath Singhഅഖിലഭാരതീയ പൂര്‍വസൈനിക സേവാപരിഷത്ത്kannurEx-Servicemen Seva ParishadAll India General Body
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.