Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നത് 2010 ആക്രമണങ്ങള്‍; 1,705 കുടുംബങ്ങള്‍ ഇരകളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2024, 06:30 am IST
inWorld

ഢാക്ക(ബംഗ്ലാദേശ്): മതമൗലികവാദ സര്‍ക്കാര്‍ അധികാരത്തിലേറ്റതിന് ശേഷം ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നത് 2010 ആക്രമണങ്ങളെന്ന് ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി മനീന്ദ്ര കുമാര്‍ നാഥ്.

കൂട്ടക്കൊലകള്‍ക്കും പീഡനങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും ഇരകളായത് 1,705 ന്യൂനപക്ഷ കുടുംബങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് അശാന്തി തുടരുകയാണെന്ന് മനീന്ദ്രകുമാര്‍ നാഥ് എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇസ്‌കോണ്‍ ആചാര്യനും ബംഗ്ലാദേശ് സമ്മിലിത് സനാതന്‍ ജാഗരണ്‍ ജോട്ടെ വക്താവുമായ ചിന്മോയ് കൃഷ്ണ ദാസ് ഇപ്പോഴും ജയിലിലാണ്. അക്രമങ്ങള്‍ക്കെതിരെ സംസാരിച്ചതിനാണ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ പ്രതികാര നടപടി സ്വീകരിച്ചത്. ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധമത വിഭാഗങ്ങള്‍ നേരിടുന്ന വ്യാപകമായ അതിക്രമങ്ങളാണ് ഇപ്പോഴും നടക്കുന്നത്. ഒരു പരാതിയിലും ഇടക്കാല സര്‍ക്കാര്‍ ഇടപെടുന്നില്ല.

ബംഗ്ലാദേശിലെ 64 ജില്ലകളിലും ന്യൂനപക്ഷങ്ങള്‍ ആക്രമണത്തിനിരയാകുന്നു. ഢാക്ക, ചതോഗ്രാം, രാംപൂര്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ സംന്യാസിമാരുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു. എന്നാല്‍ അത്തരം പ്രതിഷേധങ്ങളെ അടിച്ചൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ചിന്മോയ് കൃഷ്ണദാസിനെതിരായ നടപടി പ്രതിഷേധത്തെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ്.

പ്രാര്‍ത്ഥിക്കാനും ഉത്സവങ്ങള്‍ ആഘോഷിക്കാനുമുള്ള അവകാശത്തിന് വേണ്ടിയാണ് സനാതന്‍ ജാഗരണ്‍ ജോട്ടെ പ്രതിഷേധിക്കുന്നത്. അക്രമങ്ങളില്‍ സമഗ്രമായ അന്വേഷണവും നടപടിയും വേണം. അധികാരത്തിന്റെ ഒരു ശ്രേണിയിലും ന്യൂനപക്ഷങ്ങളെ പരിഗണിക്കാത്ത ഭരണകൂടമാണ് ബംഗ്ലാദേശിലേതെന്ന് മനീന്ദ്രകുമാര്‍ നാഥ് ചൂണ്ടിക്കാട്ടി.

Tags: BangladeshHindusManindra Kumar Nath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ ബംഗ്ലാദേശിനെതിരായ പണി തുടങ്ങി; പ്രത്യേക ഉത്തരവിലൂടെ അമേരിക്കയുടെ ധനസഹായം നിര്‍ത്തി;കുടുങ്ങി മുഹമ്മദ് യൂനസ്

യുഎപിഎ ചുമത്തപ്പെട്ടെങ്കിലും ഇന്ത്യയില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഉമര്‍ ഖാലിദ് (ഇടത്ത്) ബംഗ്ലാദേശ് ജയിലില്‍ ജാമ്യാപേക്ഷയ്ക്ക് അഭിഭാഷകരെ ഹാജരാക്കാന്‍ പോലും കഴിയാതെ ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണദാസ് (വലത്ത്)
India

ഉമര്‍ ഖാലിദിന് പോലും ഇന്ത്യയില്‍ ജാമ്യം; ബംഗ്ലാദേശില്‍ ഹിന്ദു സന്യാസിയെ ജാമ്യത്തിലെടുക്കാന്‍ ഹാജരാകുന്നതിന് പോലും അഭിഭാഷകരെ അനുവദിക്കുന്നില്ല

India

2024ലെ മികച്ച വ്യക്തി മോദി; വില്ലന്‍ മുഹമ്മദ് യൂനസ് …അയോധ്യരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ മികച്ച പരിപാടി;ടൈംസ് ആള്‍ജിബ്രാ അവാര്‍ഡ് ഇങ്ങിനെ

India

ബംഗ്ലാദേശില്‍ ഇന്ത്യയുടെ അരി നയതന്ത്രം അവിടുത്തെ ഹിന്ദുക്കളെ ഓര്‍ത്ത്

ബംഗ്ലാദേശ് ജയിലില്‍ നിന്നും വിട്ടയച്ച കൊടുംഭീകരന്‍ അബ്തുസലാം പിന്‍റു. ഇദ്ദേഹം ഇന്ത്യയില്‍ പല ഭീകരാക്രമണങ്ങളും നടത്തിയിട്ടുണ്ട്.
India

പാക് അധിനിവേശ കശ്മീരില്‍ കലാപം വിതച്ച് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ച കൊടുംഭീകരനെ 17 വര്‍ഷത്തിന് ശേഷം ജയിലില്‍ നിന്നും പുറത്തിറക്കി മുഹമ്മദ് യൂനസ്

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.