Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഓംകാരത്തിന്റെ മഹത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2024, 06:32 am IST
inSamskriti

കുറച്ച് കാലം മന്ത്രം ജപിച്ചിട്ടും തനിക്കിതുവരെ ഒരു ഗുണവും ഉണ്ടായില്ലെന്ന് വിലപിച്ചു കൊണ്ട് ഉപാസന അപ്പാടെ നിര്‍ത്തി ഈശ്വരനെ കുറ്റം പറയുന്നവരെ കാണാം. എന്നാല്‍ നിത്യാഭ്യാസത്തോടും ഭക്തിയോടും ഏകാഗ്രതയോടും അര്‍പ്പണഭാവത്തോടും കൂടി ആരാണോ ഉപാസിക്കുന്നത് അയാള്‍ക്ക് മുന്നില്‍ എല്ലാ വാതിലുകളും മലര്‍ക്കെ തുറക്കപ്പെടുന്നു.

കഠിനമായ ഉപാസനിയിലൂടെ സക്ഷാല്‍ ബ്രഹ്മാവ് എങ്ങനെയാണ് സൃഷ്ടിക്കുള്ള ശക്തി സംഭരിച്ചതെന്ന് സൂതസംഹിതയില്‍ പറയുന്നത് നോക്കാം സൃഷ്ടി ആരംഭിക്കുന്നതിന്ന് മുമ്പ് സൃഷ്ടികര്‍ത്താവയ ബ്രഹ്മാവ് മഹാദേവനെ പ്രത്യക്ഷമാക്കുന്നതിനുവേണ്ടി പഞ്ചാഗ്‌നിമധ്യത്തില്‍ കഠിന തപസ്സ് ചെയ്തു. തുടര്‍ന്ന് മഹാദേവന്റെ അനുഗ്രഹത്താല്‍ ഭൂമിയേയും അന്തരീക്ഷത്തെയും സ്വര്‍ഗത്തെയും സൃഷ്ടിച്ചു. ഭൂമിയില്‍ നിന്നും അഗ്‌നിയേയും അന്തരീക്ഷത്തില്‍ നിന്നും വായുവും സ്വര്‍ഗത്തില്‍നിന്നും ആദിത്യനും പിറന്നു. പിന്നീട് അഗ്‌നിയില്‍ നിന്ന് ഋഗ്വേദവും വായുവില്‍ നിന്ന് യജുര്‍വേദവും ആദിത്യനില്‍ നിന്ന് സാമവേദവും ജനിച്ചു.

ഋഗ്വേദത്തില്‍ നിന്ന് ‘ഭൂ’, യജുര്‍വേദത്തില്‍ നിന്ന് ‘ഭുവഃ’, സമവേദത്തില്‍ നിന്ന് ‘സ്വഃ’ എന്നീ മൂന്ന് വ്യാഹൃതികള്‍ ഉണ്ടായി. ‘ഭൂഃ’ വ്യാഹൃതിയില്‍ നിന്ന് ‘അ’ കാരവും, ‘ഭുവഃ’ വ്യാഹൃതിയില്‍ നിന്ന് ‘ഉ’ കാരവും, ‘സ്വഃ’ വ്യാഹൃതിയില്‍ നിന്ന് .’മ’ കാരവും പിറന്നു. കോടിക്കണക്കിന് ആദിത്യന്മാര്‍ ചേര്‍ന്നാലുണ്ടാക്കുന്ന ആ മൂന്നുവര്‍ണ്ണങ്ങളെ ചേര്‍ത്തുവച്ചപ്പോള്‍ അതില്‍ നിന്നും ‘ഓം’ എന്ന ദിവ്യവും ശക്തിദായകവുമായ മന്ത്രം പ്രവഹിച്ചു.

‘ഓം’ എന്ന ബ്രഹ്മത്തില്‍ നിന്നാണ് സകലതും ഉദയം കൊണ്ടിരിക്കുന്നത്. അതിനാല്‍ മന്ത്രങ്ങളേതു ജപികുമ്പോഴും ആരംഭത്തില്‍ ഓങ്കാരം ഉണ്ടായിരിക്കണം. ഓങ്കാരം എല്ലാ മന്ത്രങ്ങളുടേയും നായകസ്ഥാനമാണ് അലങ്കരിക്കുന്നത്.
‘പ്രണവോ ധനുഃ ശരോഹ്യത്മാബ്രഹ്മ തല്ലക്ഷ്യമുച്യതേ
അപ്രമത്തേന വേദ്ധവ്യം ശരവത്തന്മയോ ഭവേല്‍’

ഓങ്കാരത്തെ വില്ലായും ആത്മാവിനെ ശരമായും ലക്ഷ്യത്തെ ബ്രഹ്മമായും കാണണമെന്ന് ഈ ശ്ലോകം ഓര്‍മിപ്പിക്കുന്നു. മത്രമല്ല ശാന്തതയിലേക്ക് നടക്കാന്‍ ആത്മാവുമായി താദാത്മ്യം പ്രാപിക്കണമെന്നും കൂട്ടിച്ചേര്‍ക്കുന്നു. അക്ഷരം അഗ്നിയാണ്, അഗ്നി അറിവാണ്, അറിവ് അനശ്വരമാണ് അത്തരത്തിലുള്ള അക്ഷരങ്ങളുടെ കൂട്ടായ്‌മയാണ് ‘ഓം’

‘ഓമിത്യേകക്ഷരം ബ്രഹ്മ വ്യാഹരന്‍ മാമനുസ്മരന്‍
യഃ പ്രയതി ത്യജന്‍ ദേഹം സ യാതി പരമാം ഗതിം’
( ഭഗവത് ഗീത)

ആരാണോ എന്നെയോര്‍ത്തുകൊണ്ട് ഓങ്കരജപം നടത്തുന്നത് അയാള്‍ പൂര്‍ണമായും പ്രാപിക്കുന്നു.

”ഏതദ്ധ്യേവക്ഷരം ബ്രഹ്മ ഏതദ്ധ്യേവാക്ഷരം
പരം ഏതദ്ധ്യേവാക്ഷരം ജ്ഞാത്വാ യോ യദിച്ച്തി തസ്യ തല്‍’
(കഠോപനിഷത്)

ഓം എന്ന അക്ഷരം സാക്ഷാല്‍ ബ്രഹ്മമാണ് പരബ്രഹ്മവും ഈ ഓം തന്നെയാണ് ഇവ രണ്ടിന്റെയും തത്വം മനസിലാക്കിയശേഷം ആരും എന്താഗ്രഹിച്ചാലും അത് പ്രപ്തമാവുകതന്നെ ചെയ്യും.

‘ഏഷ സര്‍വേശ്വരഃ ഏഷ സര്‍വജ്ഞഃ
ഏഷോന്തര്യാമീ, ഏഷ യോനിഃ
സര്‍വസ്യ പ്രഭവാ ലയേനഹി ഭൂതാനാം”
(മുണ്ഡകോപനിഷത്ത്)

‘ഓം’ സര്‍വേശ്വരനാണ്, സര്‍വജ്ഞനുമാണ്, അന്തര്‍യാമിയാണ്. എല്ലാത്തിന്റെയും കാരണവുമാണ്, എല്ലാഭൂതങ്ങളും ‘ഓം’ എന്ന പ്രതിഭാസത്തില്‍ നിന്ന് ഉദയംകൊള്ളുന്നു. ലയിക്കുന്നതും അവിടെ തന്നെയാണ്.

‘ഓമിത്യേകാക്ഷരം ബ്രഹ്മ ധ്യേയം സര്‍വ മുമുക്ഷുഭിഃ
ഓങ്കാരം യോ ന ജാനാതി ബ്രാഹ്മണോ ന ഭവേത്തു സഃ
പ്രണവോ ധനുഃ ശരോ ഹ്യത്മാ ബ്രഹ്മ തല്ലക്ഷ്യമുച്യതേ’
(നാദബിന്ദുപനിഷത്ത്)
മോക്ഷം ആഗ്രഹിക്കുന്നവര്‍ സാക്ഷാല്‍ പരബ്രഹ്മസ്വരൂപമായ ഓങ്കാരത്തെയാണ് ധ്യാനിക്കേണ്ടത്. ആര്‍ക്കാണോ ഓങ്കാരം അറിയാത്തത് അയാള്‍ക്ക് ഒരിക്കലും ബ്രഹ്മജ്ഞാനം നേടാനാകില്ല. ഓങ്കാരമെന്നത് ധനുസ്സാണ്, ആത്മാവാകട്ടെ ശരവും. ബ്രഹ്മം പരമമായ ലക്ഷ്യവുമാണ്.

Tags: HinduismOmkaraspiritual
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.