Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിങ്കളാഴ്ച ചരിത്ര ദിവസം; പുതിയ വഖഫ് ബില്‍ പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കും

ബിജെപി നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ചരിത്രദിവസമാണ് തിങ്കളാഴ്ച. അന്നാണ് പുതിയ വഖഫ് ബില്‍ പാസാക്കാനായി പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കുക. ഈ ശീതകാലസമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കിയെടുക്കാനാണ് ശ്രമം നടത്തുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2024, 01:30 am IST
inIndia

ന്യൂദല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ചരിത്രദിവസമാണ് തിങ്കളാഴ്ച. അന്നാണ് പുതിയ വഖഫ് ബില്‍ പാസാക്കാനായി പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കുക. ഈ ശീതകാലസമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കിയെടുക്കാനാണ് ശ്രമം നടത്തുക.

ഹരിയാനയിലെയും മഹാരാഷ്‌ട്രയിലെയും വിജയങ്ങള്‍ മോദി സര്‍ക്കാരിനെ ഏറെ കരുത്തുറ്റതാക്കിയിട്ടുണ്ട്. ബില്‍ അവതരിപ്പിച്ചാല്‍ അത് പാസാക്കിയെടുക്കാന്‍ ഇപ്പോഴത്തെ മോദി സര്‍ക്കാരിനാവും.

വഫഖ് ബില്‍ ഉള്‍പ്പെടെ 15 ബില്ലുകള്‍ പാസാക്കാനായി പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കും. ഇപ്പോള്‍ സംയുക്ത പാര്‍ലമെന്‍റ് സമിതിയ്‌ക്ക് മുമ്പാകെയാണ് വഖഫ് ബില്‍ ഉള്ളത്. ഇന്ത്യയിലെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995ലെ വഖഫ് നിയമത്തെ ഭേദഗതി ചെയ്യാനുദ്ദേശിച്ചുള്ളതാണ് പുതിയ വഖഫ് (ഭേദഗതി) ബില്‍ 2024.വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നത്. വഖഫ് നിയമത്തെ കൂടുതല്‍ സുതാര്യവും വിശ്വസനീയവും ആക്കി മാറ്റുകയാണ് പുതിയ വഖഫ് ബില്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും മുസ്ലിം ഇതര അംഗങ്ങളെ കൂടി ഉള്‍പ്പെടുത്താനും പുതിയ വഖഫ് (ഭേദഗതി) ബില്‍ 2024 ലക്ഷ്യമിടുന്നു.

പ്രതിപക്ഷം ശക്തമായി എതിര്‍ക്കുന്ന ബില്‍ ആയതിനാല്‍ വഖഫ് (ഭേദഗതി) ബില്ലിന്മേല്‍ ചൂടുള്ള ചര്‍ച്ചകള്‍ നടക്കും. സംയുക്ത പാര്‍ലമെന്‍റ് സമിതിയുടെ കാലാവധി നീട്ടണം എന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുക എന്നാണ് കരുതുന്നത്. തിരക്കിട്ട് ഡീപ് സ്റ്റേറ്റിന്റെ നേതൃത്വത്തില്‍ അദാനിയ്‌ക്കെതിരെ അഴിമതി, കൈക്കൂലി ആരോപണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് പോലും വഖഫ് ബില്‍ അവതരിപ്പിക്കുന്നത് തടയാനുള്ള രാഷ്‌ട്രീയ ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നു.

 

Tags: ParliamentWaqfAct #WaqfBoardbill #WaqfAmendmentAct2024waqfWakfbillWaqfbillWintersessionAllEyesOnIndianMuslimsBanWAQF
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

Kerala

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

പുതിയ വാര്‍ത്തകള്‍

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.