Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഞാന്‍ ആധുനിക അഭിമന്യു, ചക്രവ്യൂഹം ഭേദിക്കാന്‍ എനിക്കറിയാം: ദേവേന്ദ്ര ഫഡ് നാവിസ്

ചക്രവ്യൂഹം ഭേദിക്കാന്‍ അറിയുന്ന ആധുനികകാലത്തെ അഭിമന്യുവാണ് താനെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. മഹാരാഷ്‌ട്രയില്‍ ആകെയുള്ള 288ല്‍ ഏകദേശം 227 സീറ്റുകളോടെ മൃഗീയഭൂരിപക്ഷത്തോടെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ വിജയം നേടിയതിന് പിന്നാലെയായിരുന്നു ദേവേന്ദ്ര ഫഡ് നാവസിന്റെ ഈ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2024, 04:38 pm IST
inIndia
ദേവേന്ദ്ര ഫഡ് നാവിസ് (ഇടത്ത്) ചക്രവ്യൂഹം ഭേദിക്കുന്ന അഭിമന്യു (വലത്ത്)

ദേവേന്ദ്ര ഫഡ് നാവിസ് (ഇടത്ത്) ചക്രവ്യൂഹം ഭേദിക്കുന്ന അഭിമന്യു (വലത്ത്)

മുംബൈ: ചക്രവ്യൂഹം ഭേദിക്കാന്‍ അറിയുന്ന ആധുനികകാലത്തെ അഭിമന്യുവാണ് താനെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. മഹാരാഷ്‌ട്രയില്‍ ആകെയുള്ള 288ല്‍ ഏകദേശം 227 സീറ്റുകളോടെ മൃഗീയഭൂരിപക്ഷത്തോടെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ വിജയം നേടിയതിന് പിന്നാലെയായിരുന്നു ദേവേന്ദ്ര ഫഡ് നാവസിന്റെ ഈ പ്രതികരണം.

ഉദ്ധവ് താക്കറെയുടെ ശിവസേന, കോണ്‍ഗ്രസ്, ശരത് പവാറിന്റെ എന്‍സിപി എന്നിവര്‍ ചേര്‍ന്നുള്ള മഹാവികാസ് അഘാദിയ്‌ക്ക് ആകെ ലഭിച്ചത് 51 സീറ്റുകളാണ്.അര്‍ജുനന്റെയും സുഭദ്രയുടെയും മകനായ അഭിമന്യുവിന് പണ്ട് കൗരവരുടെ ചക്രവ്യൂഹം ഭേദിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ, പുറത്തുകടക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചക്രവ്യൂഹം ഭേദിച്ച ശേഷം പുറത്തുകടക്കാന്‍ അറിയുന്ന ആധുനിക അഭിമന്യുവാണ് താനെന്നായിരുന്നു ഫഡ് നാവിസ് പ്രതികരിച്ചത്.

ഈ വിജയത്തില്‍ തനിക്ക് വളരെ കുറച്ച് പങ്കേയുള്ളൂ. തങ്ങളുടെ ടീമിന്റെ വിജയമാണിതെന്നും ഫഡ് നാവിസ് പറഞ്ഞു. നാഗ് പൂര്‍ സൗത്ത് വെസ്റ്റ് സീറ്റില്‍ ദേവേന്ദ്ര ഫഡ് നാവിസ് വിജയിച്ചിരുന്നു.

Tags: DevendrafadnavisMahaYutiWins #MaharashtraElection2024 #MaharashtraMahaVikasAghadiMaharashtraElectionResults
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനം തള്ളിക്കളഞ്ഞ ആള്‍ ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫഡ് നാവിസ്

India

സവര്‍ക്കറെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിയ്‌ക്ക് മുഖത്തടി കൊടുത്ത സുപ്രീംകോടതിക്ക് നന്ദി പറഞ്ഞ് ഫഡ് നാവിസ്

India

2029ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ഫഡ് നാവിസ്; മോദി വിരമിക്കുന്നു എന്ന ഉദ്ധവ് ശിവസേനയുടെ പ്രചാരണത്തിന് തടയിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

India

ഫഡ്‌നാവിസിനെ നാസിക്കിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന ഉദ്ധവ് താക്കറെ ശിവസേന ;പിറ്റേന്ന് നാസികിലെത്തി ഫഡ്നാവിസ്; നാണം കെട്ട് ഉദ്ധവ്

ടൈഗര്‍ രാജാ സിംഗ് (വലത്ത്) ഛാവ എന്ന സിനിമയിലെ ഔറംഗസീബ് ചക്രവര്‍ത്തി (ഇടത്ത്)
India

ഛാവ ഇഫക്ട് : ഔറംഗസീബിന്റെ കല്ലറ പൊളിച്ചുകളയണമെന്ന് ഫഡ്നാവിസിനോട് ആവശ്യപ്പെട്ട് തെലുങ്കാന ബിജെപി നേതാവ് രാജാ സിംഗ്

പുതിയ വാര്‍ത്തകള്‍

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.