Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഗുരുതരാവസ്ഥയിലെത്തിയ രോഗിക്ക് മെഡിക്കല്‍ കോളജില്‍ചികിത്സ നിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2024, 11:03 am IST
inThiruvananthapuram
ചന്ദ്രശേഖരന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തറയില്‍ കിടക്കുന്നു

ചന്ദ്രശേഖരന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തറയില്‍ കിടക്കുന്നു

മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നെഞ്ചുവേദനയുമായി ഗുരുതരാവസ്ഥയിലെത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചു. കൊല്ലം പുനലൂര്‍ സ്വദേശി ചന്ദ്രശേഖരന്‍ (42) നാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ധര്‍മ്മാശുപത്രിയില്‍ ചികിത്സ നിഷേധിച്ചത്.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചന്ദ്രശേഖരനെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. തുടന്ന് ഇസിജിയും എക്കോ ടെസ്റ്റും ചെയ്ത ശേഷം ജനറല്‍ മെഡിസിന്‍ വാര്‍ഡിലേക്ക് മാറ്റുകയാണുണ്ടായത്. ഡോക്ടര്‍ വാര്‍ഡില്‍ വന്ന് പരിശോധിച്ച ശേഷം ബാക്കി കാര്യങ്ങള്‍ ചെയ്യുമെന്നാണ് ബന്ധുക്കളോട് അത്യാഹിത വിഭാഗം ജീവനക്കാര്‍ പറഞ്ഞത്. എന്നാല്‍ രണ്ടരയോടെ വാര്‍ഡിലെത്തിയ രോഗിയെ പരിശോധിക്കാന്‍ രാവിലെ ഏഴ് മണിയായിട്ട് പോലും ഒരു ഡോക്ടര്‍ പോലും തിരിഞ്ഞുനോക്കാന്‍ തയ്യാറായില്ല. നിരവധി പ്രാവശ്യം ഡോക്ടറുടെ സേവനം ആവശ്യപ്പെട്ട് ഡ്യൂട്ടി നഴ്‌സുമാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വാര്‍ഡില്‍ പിജി ഡോക്ടര്‍ പോലും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഏഴരമണിയോടെ രോഗി അതീവ ഗുരുതരാവസ്ഥയിലേക്ക് മാറിയതോടെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്.

ആരോഗ്യരക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചയാണ് ഡോക്ടര്‍മാര്‍ കാണിച്ചത്. ഗുരുതരാവസ്ഥയിലെത്തുന്ന രോഗിക്ക് ദ്രുതഗതിയില്‍ ചികിത്സ നല്‍കണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ ഡ്യൂട്ടി ഡോക്ടേഴ്‌സ് ഇത് അട്ടിമറിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെ പ്രാഥമിക പരിശോധനയില്‍ തന്നെ രോഗി ഗുരുതരാവസ്ഥയിലാണെന്ന് മനസ്സിലാക്കിയിരുന്നു. എന്നിട്ടും ഐസിയുവിലേക്ക് മാറ്റി ചികിത്സ നല്‍കാതെ ജനറല്‍ മെഡിസിന്‍ വാര്‍ഡിലേക്ക് പറഞ്ഞുവിട്ടത് ദുരൂഹതയുയര്‍ത്തുകയാണ്. രോഗിയെ മരണത്തിലേക്ക് തള്ളിവിടുകയെന്ന ലക്ഷ്യമായിരുന്നോ പിന്നിലെന്നും സംശയിക്കപ്പെടുന്നു. പെട്ടെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റിയതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷിക്കാനായത്. വാര്‍ഡില്‍ കിടക്കപോലും രോഗിക്ക് നല്‍കിയില്ല. തറയില്‍ ഷീറ്റ് വിരിച്ച് കിടക്കേണ്ട ഗതികേടാണ് ഉണ്ടായതെന്നും ബന്ധുക്കള്‍ പറഞ്ഞു.

Tags: Trivandrum Medical CollegeDenied Treatmentcritically ill patient
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലില്‍ ആണി തുളഞ്ഞുകയറിയ 12 കാരന് ചികിത്സ നിഷേധിച്ചതായി പരാതി

Kerala

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലെ തുണികെട്ടി മറച്ച ഐസിയുവും തകര്‍ന്ന കിടക്കകളും
Kerala

മെഡിക്കല്‍കോളജ് ഐസിയു പ്രവര്‍ത്തിക്കുന്നത് തുണികെട്ടി മറച്ച്; രോഗികളുടെ ജീവന് ഭീഷണി

Kerala

തുടരുന്ന അവഗണന; കൂട്ടരാജിക്ക് ഡോക്ടര്‍മാര്‍

Kerala

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; നെടുമങ്ങാട് 26 കാരിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.